Archives for October, 2017 - Page 357

പേജ് 9

  രമണന്‍ നിന്‍മനഃസ്ഥൈര്യാപശങ്കമൂല മിമ്മട്ടെതിര്‍ത്തു ഞാന്‍ ചൊന്നതല്‌ള. കൊച്ചുകുഞ്ഞാണു നീ, നിന്റെ കണ്ണില്‍ വിശ്വം മുഴുവന്‍ വെളുത്തുകാണും; വാസ്തവത്തിങ്കല്‍ കരിനിഴലും സ്വാര്‍ത്ഥാന്ധകാരവുമാണിതെല്‌ളാം! ചന്ദ്രിക നമ്മുടെ ചുറ്റുമായുള്ള ലോക മെമ്മട്ടായാല്‍ നമുക്കെന്തു ചേതം? നിര്‍മ്മലസ്‌നേഹാര്‍ദ്രചിത്തരാകും നമ്മളെ,ന്തായാലും നമ്മളലേ്‌ള? രമണന്‍ എല്‌ളാം സഹിക്കാം;വിഷമയമാ മെല്‌ളാറ്റിനെക്കാള്‍…
Continue Reading

പേജ് 8

  രമണന്‍ തുച്ഛനാമെന്നെ നീ സ്വീകരിച്ചാ ലച്ഛനുമമ്മയ്ക്കുമെന്തുതോന്നും? ചന്ദ്രിക കൊച്ചുമകളുടെ രാഗവായ്പി ലച്ഛനുമമ്മയ്ക്കുമെന്തു തോന്നാന്‍?   രമണന്‍ ഓരോ നിമിഷവും ലോകമെയ്യും ക്കുരമ്പഖിലം ഞാനേറ്റുകൊള്ളാം; എന്നെപ്പഴിക്കുന്ന കൂട്ടുകാരോ ടെന്നും ഞാന്‍ നേരിട്ടെതിര്‍ത്തു നില്‍ക്കാം; എന്തിനീ, നശ്വരജീവിതത്തി ലെന്തുവേണെങ്കിലും ഞാന്‍ സഹിക്കാം! നിന്‍താതമാതാക്കള്‍ക്കിണ്ടലേകാ…
Continue Reading

പേജ് 7

രമണന്‍/ഭാഗം ഒന്ന്/രംഗം രണ്ട് (ചന്ദ്രികയുടെ മനോഹരഹര്‍മ്മ്യത്തിനോടു തൊട്ടുള്ള ഉദ്യാനം. സമയംസന്ധ്യ. രമണനും ചന്ദ്രികയും പുല്‍ത്തകിടിയില്‍ ഇരിക്കുന്നു. ആദിത്യന്‍ അസ്തമിച്ചു കഴിഞ്ഞു. നേരിയ നിലാവു പരന്നു തുടങ്ങുന്നു. ഹൃദയാകര്‍ഷകമായ പ്രകൃതി. അവരുടെ ചുറ്റും പലപല പൂവല്‌ളികള്‍ പൂത്തു നില്ക്കുന്നു. സുഖകരമായ ഒരിളംകാറ്റ് ഇടയ്ക്കിടെ…
Continue Reading

പേജ് 6

  രമണന്‍ അറിവതില്‌ളിപ്രേമനാടകത്തിന്‍ പരിണാമമെമ്മട്ടിലായിരിക്കും. ഇനി ഞാന്‍ പറയട്ടെ, തോഴ, ഞാനാ പ്രണയത്തിടമ്പിലലിഞ്ഞുപോയി. ശരിയാണതെന്നാലുമിക്കഥയി ദ്ധരയൊരുനാളുമറിഞ്ഞുകൂടാ! അറിയിക്കാതാവോളം കാത്തുനോക്കു മവളെയുംകൂടി ഞാനീ രഹസ്യം; ഒരുനാളും കാണിക്കയില്‌ള ഞാനാ ക്കിരണത്തെയെന്റെ യഥാര്‍ത്ഥവര്‍ണ്ണം. കഴിവോളമീ മായാമണ്ഡലംവി ട്ടൊഴിയുവാന്‍ മാത്രമേ നോക്കിടൂ ഞാന്‍! മദനന്‍ സഹകരിക്കട്ടെ…
Continue Reading

പേജ് 5

  മദനന്‍ മഹിയില്‍ നീയക്കാമ്യമായൊരോമ ന്മഹിമതന്‍ മുന്നില്‍ നമസ്‌കരിക്കൂ! അവളെന്തു ദേവത, ദിവ്യയാമൊ രവതാരചാരുത, രാഗപൂത! അവളുടെ രാഗത്തിന്നര്‍ഹനാവാന്‍ കഴിവതുതന്നെന്തു ഭാഗധേയം! നിരഘമായുള്ളൊരിപ്രേമദാനം നിരസിച്ചിടുന്നതൊരുഗ്രപാപം! അതിനെ നീയെന്നെന്നുമാദരിക്കൂ! അതിനെ നീ സസ്പൃഹം സ്വീകരിക്കു! രമണന്‍ ശരിതന്നെപക്ഷെ, മദന, നീയെന്‍ പരമാര്‍ത്ഥവസ്തുതയോര്‍ത്തുനോക്കൂ; അവനിയില്‍…
Continue Reading

പേജ് 4

  മദനന്‍ രമണ, നീയെന്നില്‍നിന്നാ രഹസ്യ മിനിയും മറച്ചുപിടിക്കയാണോ? ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ ക്കരളലേ്‌ള, നീയെന്റെ ജീവനലേ്‌ള? ഒരു തുള്ളി രക്തത്തിന്‍ രേഖപോലും കുറെ നാളായ് നിന്മുഖത്തില്‌ളയലേ്‌ളാ! കരളുന്നതുണ്ടൊരു ചിന്ത നിന്റെ കരളിനെ നിത്യ,മെനിക്കറിയാം. പറയൂ, തുറന്ന,തതിന്നുവേണ്ടി പ്പണയപെ്പടുത്താമെന്‍ ജീവനും ഞാന്‍! വദനം…
Continue Reading

പേജ് 3

രമണന്‍/ഭാഗം ഒന്ന് (ഗായകസംഘം) ഒന്നാമത്തെ ഗായകന്‍ മലരണിക്കാടുകള്‍ തിങ്ങിവിങ്ങി, മരതകകാന്തിയില്‍ മുങ്ങിമുങ്ങി, കരളും മിഴിയും കവര്‍ന്നുമിന്നി കറയറ്റൊരാലസല്‍ ഗ്രാമഭംഗി പുളകംപോല്‍ കുന്നിന്‍പുറത്തുവീണ പുതുമൂടല്‍മഞ്ഞല പുല്കി നീക്കി, പുലരൊളി മാമലശ്രേണികള്‍തന്‍ പുറകിലായ് വന്നുനിന്നെത്തിനോക്കി. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെ ന്തവിടെല്‌ളാം പൂത്ത മരങ്ങള്‍മാത്രം; ഒരു കൊച്ചു…
Continue Reading

പേജ് 2

രമണന്‍/കഥാപാത്രങ്ങള്‍ രമണന്‍, മദനന്‍ : ചങ്ങാതിമാരായ രണ്ടാട്ടിടയന്മാര്‍ ചന്ദ്രിക : ഒരു പ്രഭുകുമാരി ഭാനുമതി : ചന്ദ്രികയുടെ സഖി ഗായകസംഘം മറ്റു ചില ഇടയന്മാര്‍ കുന്നുകളും കാടുകളും പൂഞ്ചോലകളും നിറഞ്ഞ മനോഹരമായ ഒരു ഗ്രാമപ്രദേശം രമണന്‍/സമര്‍പ്പണം ഉന്നതസൗഭാഗ്യത്തിന്‍ ശൃംഗത്തില്‍ കനിവിന്റെ പൊന്നോടക്കുഴലുമായ്…
Continue Reading

പേജ് 1

രമണന്‍/സ്മാരകമുദ്ര > രമണന്‍ ശ്രീമാന്‍ ഇടപ്പള്ളി രാഘവന്‍പിള്ള! ഒരു ഗദ്ഗദസ്വരത്തിലല്‌ളാതെ കൈരളിക്ക് ഒരിക്കലും ഉച്ചരിക്കുവാന്‍ സാധിക്കാത്ത ഒന്നാണ് ആ നാമധേയം! അസഹനീയമായ അസ്വതന്ത്രതയുടെയും നീറിപ്പിടിക്കുന്ന നിരാശതയുടെയും നടുവില്‍പെ്പട്ട്, ഞെങ്ങിഞെരിഞ്ഞു വിങ്ങിവിങ്ങിക്കരയുന്ന ആത്മാഭിമാനത്തിന്റെ ഒരു പര്യായമായിരുന്നു അത്! ആയിരത്തി ഒരുനൂറ്റിപ്പതിനൊന്നാമാണ്ടു മിഥുനമാസം ഇരുപത്തിയൊന്നാം…
Continue Reading

യുദ്ധകാണ്ഡംപേജ് 42

രാമായണമാഹാത്മ്യം അദ്ധ്യാത്മരാമായണമിദമെത്രയു മത്യുത്തമോത്തമം മൃത്യുഞ്ജയപ്രോകതം അദ്ധ്യയനം ചെയ്കില്‍ മര്‍ത്ത്യനജ്ജന്മനാ മുക്തി സിദ്ധിയ്ക്കുമതിനില്‌ള സംശയം മൈത്രീകരം ധനധാന്യവൃദ്ധിപ്രദം ശത്രുവിനാശനമാരോഗ്യവര്‍ദ്ധനം ദീര്‍ഘായുരര്‍ത്ഥപ്രദം പവിത്രം പരം സൗഖ്യപ്രദം സകലാഭീഷ്ടസാധകം ഭക്ത്യാപഠിയ്ക്കിലും ചൊല്‍കിലും തല്‍ക്ഷണേ മുക്തനായീടും മഹാപാതകങ്ങളാല്‍ അര്‍ത്ഥാഭിലാഷി ലഭിയ്ക്കും മഹാധനം പുത്രാഭിലാഷി സുപുത്രനേയും തഥാ സിദ്ധിയ്ക്കുമാര്യജനങ്ങളാല്‍…
Continue Reading