Archives for October, 2017 - Page 355

വാഴക്കുല പേജ് 3

  കനിവറ്റ ലോകമേ, നീ നിന്റെ ഭാവനാ കനകവിമാനത്തില്‍ സഞ്ചരിക്കൂ . മുഴുമതി പെയ്യുമപ്പൂനിലാവേറ്റുകൊ ണ്ടഴകിനെത്തേടിയലഞ്ഞുകൊള്ളൂ . പ്രണത്തിന്‍ കല്പകത്തോപ്പിലെ, പ്പച്ചില ത്തണലിലിരുന്നു കിനാവു കാണൂ . ഇടനെഞ്ഞു പൊട്ടി,യിപ്പാവങ്ങളിങ്ങനെ യിവിടെക്കിടന്നു തുലഞ്ഞിടട്ടേ . അവര്‍തന്‍ തലയോടുകള്‍കൊണ്ടു വിത്തേശ്വര രരമന കെട്ടിപ്പടുത്തിടട്ടേ…
Continue Reading

വാഴക്കുല പേജ് 2

പറയുന്നു മാതേവന്‍ : 'ഈ ഞാലിപ്പൂവന്റെ പഴമെത്ര സ്വാദൊള്ളതായിരിക്കും !'' പരിചോ,ടനുജന്റെ വാക്കില്‍ ചിരി വന്നു പരിഹാസഭാവത്താല്‍ തേവനോതി : 'കൊല വരാറായി,ല്‌ളതിനു മുമ്പേ തന്നെ കൊതിയന്റെ നാക്കത്തു വെള്ളം വന്നു !'' പരിഭവിച്ചീടുന്നു നീലി : 'അന്നച്ചന തരി വാങ്ങാന്‍…
Continue Reading

വാഴക്കുല പേജ് 1

മലയപ്പുലയനാ മാടത്തിന്‍മുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു. മനതാരിലാശകള്‍പോലതിലോരോരോ മരതകക്കൂമ്പു പൊടിച്ചുവന്നു. അരുമക്കിടാങ്ങളിലൊന്നായതിനേയു മഴകിപ്പുലക്കള്ളിയോമനിച്ചു. മഴയെല്‌ളാം പോയപേ്പാള്‍, മാനം തെളിഞ്ഞപേ്പാള്‍ മലയന്റെ മാടത്ത പാട്ടുപാടി. മരമെല്‌ളാം പൂത്തപേ്പാള്‍ കുളിര്‍ക്കാറ്റു വന്നപേ്പാള്‍ മലയന്റെ മാടവും പൂക്കള്‍ ചൂടി. വയലില് വിരിപ്പു വിതയ്‌ക്കേണ്ടകാലമായ്…
Continue Reading

പേജ് 26

  ചന്ദ്രിക സാരമിലെ്‌ളന്‍ സന്താപ,മവിടുന്നതോര്‍ത്തശ്രു ധാരയില്‍ക്കുളിക്കൊലേ്‌ള,ഹൃദയം പുണ്ണാക്കൊലേ്‌ള! സാമ്പ്രതം പിടിച്ചെന്നെ വലിപ്പൂ ബന്ധുക്കള ദ്ദാമ്പത്യവാടിക്കുള്ളില്‍ വിശ്രമിപ്പിക്കാനായി. അഴലിന്‍ തീജ്ജ്വാലകളല്‌ളാതെ കാണ്‍മീല ഞാ നവിടെ,ബ്ഭവാനെന്നോടൊന്നിച്ചങ്ങിലെ്‌ളന്നാകില്‍! മറ്റൊരാള്‍ക്കെന്നെദ്ദാനംചെയ്വതേക്കാളുമെന്റെ പട്ടടയവര്‍ വേഗം കൂട്ടുകയലേ്‌ള ഭേദം? രമണന്‍ ഈവിധം നിശിതമാം വാക്കുകളത്തേനോലും നാവില്‍നിന്നുതിര്‍ന്നാലോ? നീയിദം ക്ഷോഭിച്ചാലോ? വാത്സല്യനിധികളാമഗ്ഗുരുക്കള്‍തന്നേര്‍ക്കു…
Continue Reading

പേജ് 25

  ഭാനുമതി ആകട്ടെ,നിന്മനമെന്നെന്നുമിമ്മട്ടി ലാകണമെന്നാണെനിക്കു മോഹം! ചിത്രവര്‍ണേ്ണാജ്ജ്വലപത്രസമ്പന്നമാം ചിത്രപതംഗത്തിന്‍ ദര്‍ശനത്തില്‍ ചഞ്ചലോദ്വിഗ്‌നപ്രസൂനം ക്ഷണത്തില ച്ചഞ്ചരീകത്തെ മറന്നുപോകാം! ലോകഗതിയാണ,തുകൊണ്ടു ചൊന്നതാ; ണാകട്ടെ, കുണ്ഠിതം വേണ്ടതോഴി! ചന്ദ്രിക മാമക ജീവിതമാകന്ദത്തോപ്പിലാ മന്മഥ കോമളനല്‌ളാതാരും തേന്‍പെയ്യും ഗാനം പൊഴിച്ചണയിലേ്‌ളാരു ദാമ്പത്യമാല്യവും കൈയിലേന്തി; അപ്പുഷ്പ ബാണനോടൊന്നിച്ചു ചേര്‍ന്നിനി…
Continue Reading

പേജ് 24

ചന്ദ്രിക എങ്കിലുമൊന്നു ഞാന്‍ തീര്‍ത്തുചൊല്‌ളാ,മെന്റെ സങ്കല്പമെന്നുമിതായിരിക്കും. ബന്ധുജനങ്ങള്‍ മുഴുവനിപ്രേമ ബന്ധത്തിലെന്നോടെതിര്‍ത്തുനില്പൂ പ്രാണന്റെ ബന്ധവും തൂക്കിനോക്കുന്നതു നാണയത്തുട്ടുകളാണുപോലും! പുല്‌ളാണെനിക്കിപ്പണ,മവന്‍തന്‍ കൊച്ചു പുല്‌ളാങ്കുഴലുമായ് നോക്കിടുമ്പോല്‍! ഭാനുമതി അപ്രേമസിദ്ധിക്കവകാശമോതുവാ നത്രയ്ക്കതിനോടടുത്തുവോ നീ? ചന്ദ്രിക സമ്പൂതമപ്രേമസിദ്ധിക്കു പച്ചില ക്കുമ്പിളും കോട്ടി ഞാന്‍ പിച്ചതെണ്ടാം; വേണെങ്കിലാ രാഗവേദിയില്‍വെച്ചു മല്‍…
Continue Reading

പേജ് 23

  രമണന്‍/ഭാഗം രണ്ട്/രംഗം ഒന്ന് (ഒരൊറ്റയടിപ്പാത. അതിന്റെ അഗ്രഭാഗത്തായി ഒരു ക്ഷേത്രം. ചന്ദ്രികയും ഭാനുമതിയും ദേവദര്‍ശനം കഴിഞ്ഞ് ഈറന്‍മുണ്ടുകളോടുകൂടി മടങ്ങുന്നു. ചുറ്റുപാടും മനോഹരമായ പ്രകൃതിവിലാസം. മൂടല്‍മഞ്ഞു ക്രമേണ നീങ്ങിനീങ്ങി ഇളംകാറ്റു വീശുന്നുണ്ട്. പക്ഷികളുടെ കളകളം നാനാഭാഗത്തുനിന്നും കേള്‍ക്കപെ്പടുന്നു.) ഭാനുമതി ചന്ദ്രികേ, സംഗീതദേവതയാമൊരു…
Continue Reading

പേജ് 22

ഒന്നാമത്തെ ഗായകന്‍ അമരുന്നിതവനുടെ ശിരസ്‌സു, നോക്കൂ, ആരോമലാളിന്‍ മടിത്തടത്തില്‍! രണ്ടാമത്തെ ഗായകന്‍ വിരലിനാലവള്‍ മാടിത്തെരുപ്പിടിപ്പൂ പാറിപ്പറന്ന തല്‍ക്കുന്തളങ്ങള്‍! മൂന്നാമത്തെ ഗായകന്‍ ഒരു നേര്‍ത്ത പുളകപ്പൂമ്പുതപ്പിനുള്ളില്‍ ഓരോരോ കാവ്യപ്രചോദനങ്ങള്‍ നുരയിട്ടു നുരയിട്ടു വരികയാകാം നൂതനത്വത്തിന്‍ നിലാവു വീശി! ഒന്നാമത്തെ ഗായകന്‍ ഒതുങ്ങുന്നിലെ്‌ളാതുങ്ങുന്നില്‌ളുലകിലെങ്ങു മോളംതുളുമ്പുമവന്റെ…
Continue Reading

പേജ് 21

(ഗായകസംഘം ഒരുമിച്ച്) അനുപദ,മനുപദ,മതിമൃദുവാ മാലോലശിഞ്ജിതം വീശിവീശി, മദഭരതരളിതതനുലതയില്‍ മാന്തളിര്‍പ്പൂമ്പട്ടുസാരി ചാര്‍ത്തി, മഴമുകിലെതിരൊളിക്കുളിര്‍കുഴലില്‍ മാലതീമാലിക ചേര്‍ത്തു ചൂടി, വളരോളിത്തരിവളയണിഞ്ഞ കൈയില്‍ വാസന്തിപ്പൂങ്കളിച്ചെണ്ടുമായി, പവിഴകെഞ്ചൊടിത്തളിരകന്നൊരോമല്‍ പ്പൂനിലാപ്പുഞ്ചിരി വെള്ളവീശി, വനതലമിതിലണഞ്ഞധിവസിക്കും വാസന്തദേവതയെന്നപോലെ, എവിടേക്കാ,ണെവിടേക്കാണമിതമോദ മേകയായ്‌പേ്പാവതു പൊന്‍കതിരേ? (പോകുന്നു) (രണ്ടാമത്തെ ഗായകസംഘം) ഒന്നാമത്തെ ഗായകന്‍ അതു വെറുമൊരു…
Continue Reading

പേജ് 20

  (ഒരു പുതിയ ഗായകസംഘം) ഒന്നാമത്തെ ഗായകന്‍ പതിവുപോല്‍ക്കനല്‍വെയില്‍ ചൊരിഞ്ഞു, വാനില്‍ മദ്ധ്യാഹ്നസൂര്യന്‍ ജ്വലിച്ചുനില്‍പ്പൂ. രണ്ടാമത്തെ ഗായകന്‍ (അണിയറയിലേക്ക് ചൂണ്ടിക്കാണിച്ച്) ഒരു പൂത്തമരത്തിന്റെ തണല്‍ച്ചുവട്ടില്‍, ഓമല്‍തൃണങ്ങള്‍ വിരിച്ച പട്ടില്‍ കമനീയമായൊരു കവിതപോലെ, രമണനുറങ്ങിക്കിടന്നിടുന്നു! ഒന്നാമത്തെ ഗായകന്‍ (അടുത്തുചെന്ന് അണിയറയിലേക്കു നോക്കിയിട്ട്) ഇടയ്ക്കിടയ്ക്കത്തളിരധരകങ്ങള്‍…
Continue Reading