Archives for October, 2017 - Page 364
കിഷ്‌കിന്ധാകാണ്ഡം പേജ് 31
ഗഹ്വരം പുക്കു പരിഭ്രമിച്ചെത്രയും വിഹ്വലന്മാരായ് കഴിഞ്ഞിതു മാസവും തണ്ടാരില്‍മാതിനെ കണ്ടീല നാം ദശ കണ്ഠനേയും കണ്ടു കിട്ടീല കുത്രചില്‍ സുഗ്രീവനും തീക്ഷ്ണദണ്ഡനത്രേ തുലോം നിഗ്രഹിച്ചീടുമവന്‍ നമ്മെ നിര്‍ണ്ണയം ക്രുദ്ധനായുള്ള സുഗ്രീവന്‍ വധിക്കയില്‍ നിത്യോപവാസേന മൃത്യു ഭവിപ്പതു മുക്തിയ്ക്കു നല്‌ളു നമുക്കു പാര്‍ത്തോള'മെ…
കിഷ്‌കിന്ധാകാണ്ഡം പേജ് 30
പാരം വളര്‍ന്നൊരു വാത്സല്യമുണ്ടതു നേരേ ധരിച്ചീല ഞാനൊഴിഞ്ഞാരുമേ സൗമിത്രിയെക്കാളതിപ്രിയന്‍ നീ തവ സാമര്‍ത്ഥ്യവും തിരുവുള്ളത്തിലുണ്ടെടോ! പ്രേമത്തിനേതുമിളക്കമുണ്ടായ്‌വരാ ഹേമത്തിനുണ്ടോ നിറക്കേടകപെ്പടൂ? ആകയാല്‍ ഭീതി ഭവാനൊരുനാളുമേ രാഘവന്‍ പക്കല്‍നിന്നുണ്ടായ്‌വരാ സഖേ! ശാഖാമൃഗാധിപനായാ സുഗ്രീവനും ഭാഗവതോത്തമന്‍ വൈരമില്‌ളാരിലും വ്യാകുലമുള്ളിലുണ്ടാകരുതേതുമേ നാകാധിപാത്മജനന്ദന! കേളിദം ഞാനും തവ ഹിതത്തിങ്കല്‍…
കിഷ്‌കിന്ധാകാണ്ഡം പേജ് 29
ചാരുമകുട കടകകടിസൂത്ര ഹാരമകരമണിമയകുണ്ഡല നൂപുരഹേമാംഗദാദി വിഭൂഷണ ശോഭിതരൂപം വസിക്ക മേ മാനസേ മറ്റെനിയ്‌ക്കേതുമേ വേണ്ടാ വരം വിഭോ! പറ്റായ്ക ദുസ്‌സംഗമുള്ളിലൊരിക്കലും' ശ്രീരാമദേവനതു കേട്ടവളോടു ചാരുമന്ദസ്മിതം പൂണ്ടരുളിച്ചെയ്തു 'ഏവം ഭവിക്ക നിനക്കു മഹാഭാഗേ! ദേവീ നീ പോക ബദര്യാശ്രമസ്ഥലേ തത്രൈവ നിത്യമെന്നെ ധ്യാനവും…
കിഷ്‌കിന്ധാകാണ്ഡം പേജ് 28
വേദാത്മകം കാമരൂപിണമീശാന മാദിമദ്ധ്യാന്തവിവര്‍ജ്ജിതം സര്‍വ്വത്ര മന്യേ സമം ചരന്തം പുരുഷം പരം നിന്നെ നിനക്കൊഴിഞ്ഞാര്‍ക്കറിഞ്ഞീടാവു? മര്‍ത്ത്യവിഡംബനം ദേവ! തേ ചേഷ്ടിതം ചിത്തേ നിരൂപിക്കിലെന്തറിയാവതും? ത്വന്മായയാ പിഹിതാത്മാക്കള്‍ കാണുന്നു ചിന്മയനായ ഭവാനെബ്ബഹുവിധം ജന്മവും കര്‍ത്തൃത്വവും ചെറുതില്‌ളാത നിര്‍മ്മലാത്മാവാം ഭവാനവസ്ഥാന്തരേ ദേവതിര്യങ്മനുജാദികളില്‍ ജനി ച്ചേവമാദ്യങ്ങളാം…
കിഷ്‌കിന്ധാകാണ്ഡം പേജ് 27
'സന്തതം നീ തപസ്‌സും ചെയ്തിരിക്കെടോ ജന്തുക്കളത്ര വരികയുമില്‌ളലേ്‌ളാ ത്രേതായുഗേ വിഷ്ണു നാരായണന്‍ ഭുവി ജാതനായീടും ദശരഥ പുത്രനായ് ഭൂഭാരനാശനാര്‍ത്ഥം വിപിനിസ്ഥലേ ബൂപതി സഞ്ചരിച്ചീടും ദശാന്തരേ ശ്രീരാമപത്‌നിയെക്കട്ടുകൊള്ളുമതി ക്രൂരനായീടും ദശാനനനക്കാലം ജാനകീദേവിയെയന്വേഷണത്തിനായ് വാനരന്മാര്‍ വരും നിന്‍ ഗുഹാമന്ദിരേ സല്‍ക്കരിച്ചീടവരെ പ്രീത്രിപൂണ്ടു നീ മര്‍ക്കടന്മാര്‍ക്കുപ്രകാരവും…
കിഷ്‌കിന്ധാകാണ്ഡം പേജ് 26
യോഗം ധരിച്ചു ജടവല്‍ക്കലം പൂണ്ടു യോഗിനി നിശ്ചലധ്യാനനിരതയായ് പാവകജ്വാലാസമാഭകലര്‍ന്നതി പാവനയായ മഹാഭാഗയെക്കണ്ടു തല്‍ക്ഷണേ സന്തോഷപൂര്‍ണ്ണ മനസേ്‌സാടു ഭക്തിയും ഭീതിയും പൂണ്ടു വണങ്ങിനാര്‍ ശാഖാമൃഗങ്ങളെക്കണ്ടു മോദം പൂണ്ടു യോഗിനി താനുമവരോടു ചൊല്‌ളിനാള്‍ 'നിങ്ങളാരാകുന്നതെന്നു പറയണ മിങ്ങു വന്നീടുവാന്‍ മൂലവും ചൊല്‌ളണം എങ്ങനെ മാര്‍ഗ്ഗമറിഞ്ഞുവാറെന്നതു…
കിഷ്‌കിന്ധാകാണ്ഡം പേജ് 25
അപേ്പാളവനെ വേറെ വിളിച്ചാദരാ ലത്ഭുതവിക്രമന്‍ താനുമരുള്‍ ചെയ്തു മാനസേ വിശ്വാസമുണ്ടാവതിന്നു നീ ജാനകി കൈയില്‍ കൊടുത്തീടിതു സഖേ! രാമനാമാങ്കിതമാമംഗുലീയകം ഭാമിനിയ്ക്കുള്ളില്‍ വികല്പം കളവാനായ് എന്നുടെ കാര്യത്തിനോര്‍ക്കില്‍ പ്രമാണം നീ യെന്നിയേ മരാരുമിലെ്‌ളന്നു നിര്‍ണ്ണയം പിന്നെയടയാളവാകുമരുള്‍ചെയ്തു മന്നവന്‍ പോയാലുമെന്നയച്ചീടിനാന്‍ ലക്ഷ്മീഭഗവതിയാകിയ സീതയാം പുഷ്‌കരപത്രാക്ഷിയെക്കൊണ്ടുപോയൊരു…
കിഷ്‌കിന്ധാകാണ്ഡം പേജ് 24
നാനാകുലാചലസംഭവന്മാരിവര്‍ നാനാസരിദ്ദ്വീപശൈലനിവാസികള്‍ പര്‍വ്വതതുല്യശരീരികളേവരു മുര്‍വ്വീപതേ!കാമരൂപികളെത്രയും ഗര്‍വ്വം കലര്‍ന്ന നിശാചരന്മാരുടെ ദുര്‍വ്വീര്യമെല്‌ളാമടക്കുവാന്‍ പോന്നവര്‍ ദേവാശസംഭന്മാരിവരാകയാല്‍ ദേവാരികളെയൊടുക്കുമിവരിനി കേചില്‍ ഗജബലന്മാരതിലുണ്ടുതാന്‍ കേചില്‍ ദശഗജശകതിയുള്ളോരുണ്ട് കേചിദമിതപരാക്രമമുള്ളവര്‍ കേചിന്മൃഗേന്ദ്രസമന്മാരറിഞ്ഞാലും കേചിന്മഹേന്ദ്രനീലോപലരൂപികള്‍ കേചില്‍കനകസമാനശരീരികള്‍ കേചന രക്താന്തനേത്രം ധരിച്ചവര്‍ കേചന ദീര്‍ഘവാലന്മാരഥാപരേ ശുദ്ധസ്ഫടികസങ്കാശശരീരികള്‍ യുദ്ധവൈദഗ്ദ്ധ്യമിവരോളമില്‌ളാര്‍ക്കും നിങ്കഴല്‍പ്പങ്കജത്തിങ്കലുറച്ചവര്‍ സംഖ്യയില്‌ളാതോളമുണ്ടു കപിബലം മൂലഫലദലപക്വശനന്മാരായ്…
കിഷ്‌കിന്ധാകാണ്ഡം പേജ് 23
സുഗ്രീവനുണ്ടെന്നു നാഥനരുള്‍ചെയ്തു ഇത്തരം സൌമിത്രി ചൊന്നതു കേട്ടതി നുത്തരം മാരുത പുത്രനും ചൊല്‌ളിനാന്‍ ഇത്ഥമരുള്‍ചെയ്‌വതിനെന്തു കാരണം ഭക്തനേറ്റം പുരുഷോത്തമങ്കല്‍ കപി സത്തമനോര്‍ക്കില്‍ സുമിത്രാത്മജനിലും സത്യവും ലംഘിയ്ക്കയില്‌ള കപീശ്വരന്‍ രാമകാര്യാര്‍ത്ഥമുണര്‍ന്നിരിക്കുന്നിതു താമസമെന്നിയേ വാനരപുംഗവന്‍ വിസ്മൃതനായിരുന്നീടുകയലേ്‌ളതും വിസ്മയമാമ്മാറു കണ്ടീലയോ ഭവാന്‍? വേഗേന നാനാദിഗന്തരത്തിങ്കല്‍ നി…
കിഷ്‌കിന്ധാകാണ്ഡം പേജ് 22
കാപേയഭാവം കളഞ്ഞു വന്ദിക്ക ചെ ന്നപത്തതല്‌ളായ്കിലുണ്ടായ്‌വരും ദൃഢം' സന്ത്രസ്തനായ സുഗ്രീവനതു കേട്ടു മന്ത്രിപ്രവരനാം മാരുതി തന്നോടു ചിന്തിച്ചു ചൊല്‌ളിനാനംഗദനോടുകൂ ടന്തികേ ചെന്നു വന്ദിക്ക സൗമിത്രിയെ സാന്ത്വനം ചെയ്തു കൂട്ടിക്കൊണ്ടു പോരിക ശാന്തനായോരു സുമിത്രാതനയനെ' മാരുതിയെപ്പറഞ്ഞേവമയച്ചഥ താരയോടര്‍ക്കാത്മജന്‍ പറഞ്ഞീടിനാന്‍ 'താരാധിപാനനേ! പോകണമാശു നീ…
