Archives for October, 2026

എംടി: കഥേതരം (ലേഖന സമാഹാരം) ആമുഖം -ഡോ. എം.എം. ബഷീര്‍

ആമുഖം ഡോ. എം.എം. ബഷീര്‍ 2024 ജനുവരി 11 വ്യാഴാഴ്ച. കോഴിക്കോട് ബീച്ച്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനസമ്മേളനം. ഉദ്ഘാടകന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. വിശിഷ്ടാതിഥി എം.ടി.വാസുദേവന്‍ നായര്‍. ഉദ്ഘാടനപ്രസംഗത്തിനുശേഷം എംടി വായിച്ച പ്രസംഗത്തില്‍ പറഞ്ഞു: ''ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല, സ്വാതന്ത്യം.…
Continue Reading

ജഹനാര-യുഗസ്ത്രീ നോവല്‍  പ്രകാശനം ചെയ്തു

തിരുവനന്തപുരം: സത്യന്‍ സ്മാരക ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് ഗോറിയില്‍ തുടങ്ങുന്ന സുല്‍ത്താനേറ്റിനെയും, ബാബറില്‍ തുടങ്ങുന്ന മുഗള്‍ ഭരണകാലത്തെയും നമ്മള്‍ മുഗള്‍ കാലഘട്ടമെന്നാണ് പറയാറുള്ളതെന്ന്  ഡോ.കെ.കെ.മുഹമ്മദ് പറഞ്ഞു. വളരെ ഗഹനമായ ചരിത്രപഠനം നടത്തിയാണ് അനില്‍ അരിനല്ലൂര്‍ നോവല്‍ രചന നടത്തിയിരിക്കുന്നതെന്നും അദ്ദേഹം…
Continue Reading