Archives for October, 2017 - Page 615

നാടന്‍ പാട്ട് പ്രസ്ഥാനം

    ജീവിതത്തിന്റെ സത്യാത്മകവും ആത്മാര്‍ത്ഥവുമായ ആവിഷ്‌ക്കരണങ്ങളാണ് നാടന്‍ പാട്ടുകള്‍. ഭാവനയ്ക്കും കല്പനകള്‍ക്കും അതില്‍ സ്ഥാനം കുറയും. മറിച്ച് ചൂടേറിയ ജീവിതത്തിന്റെ കാല്പാടുകളാണ് കാണുന്നത്. നാടന്‍ പാട്ടുകള്‍ മിക്കതും അജ്ഞാതകര്‍ത്തൃകങ്ങളും വാഗ്‌രൂപമാത്രപാരമ്പര്യം ഉളളതുമാണ്. നാടന്‍ ഗാനങ്ങള്‍     ആദ്യകാല ജനകീയ കവിതകളാണ് നാടന്‍…
Continue Reading

കണ്ണശ്ശ പ്രസ്ഥാനം

    തിരുവല്ല താലൂക്കില്‍ നിരണം എന്ന ദേശത്ത് തൃക്കപാലീശ്വരം ശിവക്ഷേത്രത്തില്‍ നിന്ന് അല്പമകലെ സ്ഥിതിചെയ്യുന്ന കണ്ണശ്ശന്‍ പറമ്പാണ് നിരണം കവികളുടെ ജന്മസ്ഥലം. നിരണം കവികള്‍, കണ്ണശ്ശ കവികള്‍ എന്നുമറിയപ്പെടുന്നു- മൂന്നു പേരാണ്ഃ ശങ്കരന്‍, മാധവന്‍, രാമന്‍ എന്നിവര്‍.     മലയാളത്തിന് ആദ്യത്തെ…
Continue Reading

സ്വതന്ത്ര മലയാള സാഹിത്യം

    പച്ചമലയാള ശാഖ, തമിഴ് മലയാള ശാഖ, സംസ്‌കൃത മിശ്ര ശാഖ എന്നീ മൂന്ന് സാഹിത്യ ധാരകളില്‍ നിന്നും സ്വീകാര്യമായ അംശങ്ങള്‍ നല്ല വിവേചനത്തോടെ മനസ്‌സിലാക്കി, അതിവിദഗ്ദമായി കലര്‍ത്തി പുതിയ ചൈതന്യമുളള ഒരു സാഹിത്യഭാഷ രൂപപ്പെടുത്തുകയാണ് വാസ്തവത്തില്‍ ചെറുശേ്ശരിയും എഴുത്തച്ഛനും ചെയ്തത്.…
Continue Reading

ചമ്പു പ്രസ്ഥാനം

   1500 നുശേഷം ഒന്നൊന്നര നൂറ്റാണ്ടുകാലം ബ്രാഹ്മണരുള്‍പ്പെടെയുളള ത്രൈവര്‍ണ്ണികന്മാരായ കവികളും സഹൃദയരും നെഞ്ചേറ്റി ലാളിച്ചിരുന്ന ഒരു പ്രസ്ഥാനമാണ് ചമ്പു. മുന്നൂറിലധികം ചമ്പുക്കള്‍ ഉണ്ടായിട്ടുണ്ടെന്ന് കൊളത്തേരി ശങ്കരമേനോന്‍ എന്ന പണ്ഡിതനും ഇരുനൂറില്‍ താഴെ എന്ന് വടക്കുംകൂര്‍ രാജരാജവര്‍മ്മയും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ലഭ്യമായിട്ടുളളത് 34…
Continue Reading

പച്ചമലയാളപ്രസ്ഥാനം

    ഭാഷയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ സംഭാഷണഭാഷയോട് വളരെ അടുത്തും കൃത്രിമത കുറഞ്ഞതുമായ നാടന്‍പാട്ടുകള്‍ ഉള്‍പ്പെടുന്ന വിഭാഗത്തിന്  പച്ചമലയാള ശാഖ എന്നോ ശുദ്ധമലയാള ശാഖ എന്നോ പേരു നല്‍കാം. സാധാരണക്കാര്‍ക്കും അവരുടെ ഭാഷയ്ക്കും സാഹിത്യത്തിനും വിലയുണ്ടായത് ആധുനിക കാലത്താണല്ലോ. മുമ്പൊക്കെ തമ്പുരാന്‍ ഭാഷ…
Continue Reading

സംസ്‌കൃത സന്ദേശകാവ്യം

    എ.ഡി 1325 നും 1350 നുമിടയ്ക്ക് കൊച്ചിയിലെ വെളളാരപ്പളളി എന്ന സ്ഥലത്ത് കരിങ്ങമ്പളളി മനയിലെ ലക്ഷ്മീദാസന്‍ തൃക്കണാമതിലകത്തെ രംഗലക്ഷ്മി എന്ന നര്‍ത്തകിയെ നായികയും ശുകത്തെ സന്ദേശ ഹരനുമാക്കി രചിച്ച 'ശുകസന്ദേശ'മാണ് കേരളത്തിലെ ആദ്യത്തെ സംസ്‌കൃത സന്ദേശകാവ്യം. ഉണ്ണുനീലി സന്ദേശം, കോക…
Continue Reading

സന്ദേശകാവ്യ പ്രസ്ഥാനം

    ചമ്പുവെന്ന പോലെ സംസ്‌കൃതത്തില്‍ നിന്ന് മലയാളത്തില്‍ പറിച്ചുനട്ട മറ്റൊരു പ്രസ്ഥാനമാണ് സന്ദേശകാവ്യം. വിശ്വസാഹിത്യത്തിലെ ഉത്തമ കാവ്യങ്ങളിലൊന്നായി കരുതപ്പെടുന്ന കാളിദാസന്റെ 'മേഘദൂതം' ആണ് സംസ്‌കൃതത്തിലെ സന്ദേശകാവ്യ പ്രസ്ഥാനത്തിലെ ആദ്യ പ്രചോദനം. പരസ്പര പ്രേമബദ്ധരായ സ്ത്രീ പുരുഷന്മാര്‍ ദുര്‍വ്വിധി കാരണം പിരിഞ്ഞിരിക്കേണ്ടി വരിക.…
Continue Reading

പാട്ട് ഭാഷാസാഹിത്യ പ്രസ്ഥാനം

ലീലാതിലകം എന്ന മണിപ്രവാള ലക്ഷണഗ്രന്ഥത്തില്‍ പാട്ടിനെക്കുറിച്ചും ആനുഷംഗികമായി പരാമര്‍ശിക്കുന്നു. ലീലാതിലകം പാട്ടിന് നല്‍കുന്ന നിര്‍വ്വചനം ഇതാണ്ഃ 'ദ്രമിഡ സംഘാതാക്ഷര നിബദ്ധം എതുകമോന വൃത്തവിശേഷയുക്തം പാട്ട്' ഇതിനെ ഉദാഹരിക്കാന്‍ ലീലാതിലകകാരന്‍ ഒരു വിഷ്ണുസ്തുതി നല്‍കിയിരിക്കുന്നുഃ തരതലന്താനളന്താ പിളന്താ പൊന്നന്‍ തനകചെന്താര്‍ വരടന്താമല്‍വാണന്‍ തന്നെ…
Continue Reading
പ്രസാധകര്‍

അദര്‍ ബുക്‌സ്

കോഴിക്കോട് ആസ്ഥാനമായി 2003ല്‍ ആരംഭിച്ച ഒരു സ്വതന്ത്ര പുസ്തക പ്രസാധന, വിതരണസ്ഥാപനമാണ് അദര്‍ബുക്‌സ്. കീഴാളരാഷ്ട്രീയം, ജാതി, ഇസ്ലാം എന്നിവയെ സംബന്ധിച്ച് സമകാലികവ്യവഹാരങ്ങളെ വിപുലപ്പെടുത്തുന്ന സമാന്തര, വിമര്‍ശന പരിപ്രേക്ഷ്യങ്ങളുള്ള പുസ്തകങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. തെക്കേയിന്ത്യന്‍ ചരിത്രം, മാപ്പിള ചരിത്രം, പശ്ചിമേഷ്യന്‍ രാഷ്ട്രീയം, ജാതി, ലിംഗം…
Continue Reading