Archives for November, 2018 - Page 13
പണ്ടു പണ്ട്
പണ്ടു പണ്ട് ജോൺ സാമുവൽ കെ സുധീഷ് ലോകത്തിന്റെ പലഭാഗങ്ങളിലായി പണ്ടുപണ്ട് നടന്ന കഥകളെ കുട്ടികൾക്കായി പുനരാഖ്യാനം ചെയ്യുന്ന രചന. ലളിതമാണ് ആഖ്യാനശൈലി
അബ്ദുവിന്റെ മീനുകൾ
അബ്ദുവിന്റെ മീനുകൾ കലവൂർ രവികുമാർ രാജീവ് എൻ ടി കലാപത്തിനിടയില്‍പ്പെട്ടുപോയ അച്ഛന് എന്തു സംഭവിച്ചു എന്നറിയാതെ സങ്കടപ്പെടുന്ന അബ്ദുവും അകലെ അമേരിക്കയില്‍ ഒറ്റപ്പെട്ടു കഴിയുന്ന പത്മേച്ചിയും എഴുതുന്ന കത്തുകളിലൂടെ പുരോഗമിക്കുന്ന ബാലനോവല്‍. മലയാളബാലസാഹിത്യത്തിനു പുതുമയാര്‍ന്ന ഒരനുഭവം.
ഉണ്ണിക്കഥകൾ
ഉണ്ണിക്കഥകൾ ആബിദ യൂസഫ് സുമേഷ് കമ്പല്ലൂർ മൊഴിഞ്ഞുറഞ്ഞ കഥകളാണെങ്കിലും കുട്ടികൾക്ക് വായിച്ചു രസിക്കാനുള്ള കുട്ടികഥകൾ ധാരാളമുണ്ട്. അവയിൽ ചിലത് തിരഞ്ഞെടുത്തു പുസ്തകരൂപത്തിൽ അവതരിപ്പിക്കുകയാണിവിടെ
മഹാഭാരതത്തിലെ നുറുങ്ങുകഥകൾ
മഹാഭാരതത്തിലെ നുറുങ്ങുകഥകൾ തുളസി കോട്ടുക്കൽ ജയേഷ് ശിവൻ കഥകളുടെ അക്ഷയഖനിയാണ് മഹാഭാരതം. ആ ഇതിഹാസത്തിൽ നിന്ന് ഉൾക്കൊള്ളാനും അറിയാനും ഏറെയുണ്ട്. മനോഹരങ്ങളായ ചില കഥകൾ കുട്ടികൾക്കായി അവതരിപ്പിക്കുകയാണ് ഈ കൃതിയിൽ
ഗജേന്ദ്രമോക്ഷം
ഗജേന്ദ്രമോക്ഷം ലീലാ വാസുദേവൻ വിൽഫ്രഡ് കെ പി പുരാണകഥയുടെ ത്രസിപ്പിക്കുന്ന പുനരാഖ്യാനം. മലയാളത്തിലെ ആദ്യ വിലാപകാവ്യമായ ഒരു വിലാപത്തിന്റെ കർത്താവ് സി എസ് സുബ്രഹ്മണ്യൻ പോറ്റിയുടെ മകളാണ് ഗ്രന്ഥകർത്രി
വിശ്വോത്തരകഥകൾ
വിശ്വോത്തരകഥകൾ ബാബുരാജൻ വിശ്വപ്രസിദ്ധരായ മൂന്ന് എഴുത്തുകാർ ആൻ്റൺ ചെഖോവ്, വിൽക്കി കോളിൻസ്, ഒ ഹെൻറി എന്നിവരുടെ കഥകളുടെ ഹൃദ്യമായ പുനരാവിഷ്കാരം
ഓര്‍മയുടെ അവകാശികള്‍
ഓര്‍മയുടെ അവകാശികള്‍ ഡോ അശോക് ഡിക്രൂസ് ജയേന്ദ്രന്‍ സമകാലികസംഭവങ്ങളെ ആസ്പദമാക്കിയുള്ള അഞ്ചു തിരക്കഥകളുടെ സമാഹാരം
ഒരു പിടി കടകും ഒരു പിടി ജീരകോം തീര്‍ത്ഥാടനത്തിനു പോയ കഥ
ഒരു പിടി കടകും ഒരു പിടി ജീരകോം തീര്‍ത്ഥാടനത്തിനു പോയ കഥ ഗോപു പട്ടിത്തറ ചെറിയ കുട്ടികള്‍ക്കുള്ള കഥകള്‍
മാനവികമൂല്യങ്ങള്‍ക്കായി നിലകൊള്ളണമെന്ന് വടക്കാങ്ങര സ്‌കൂള്‍
ദോഹ: ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തിന്റെ മുഖമുദ്ര സാമൂഹ്യ സൗഹാര്‍ദ്ദവും സഹകരണവുമാണെന്നും എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ച് മാനവിക മൂല്യങ്ങള്‍ക്കായി കൂട്ടായി നിലകൊള്ളുകയെന്നതാണ് കേരളപ്പിറവി സന്ദേശമെന്നും വടക്കാങ്ങര ടാലന്റ് പബഌക് സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ സിന്ധ്യാ ഐസക് അഭിപ്രായപ്പെട്ടു. കേരളപ്പിറവിയോടനുബന്ധിച്ച് സ്‌കൂള്‍ സംഘടിപ്പിച്ച പ്രത്യേക…
മാര്‍ ഇവാനിയോസ് കോളേജില്‍ കേരളപ്പിറവി ദിനാഘോഷം
നാലാഞ്ചിറ: മാര്‍ ഇവാനിയോസ് കോളേജിലെ മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു. കവിയും ഗാനരചയിതാവുമായ ഏഴാച്ചേരി രാമചന്ദ്രന്‍ ചടങ്ങില്‍ മുഖ്യാതിഥിയും പ്രഭാഷകനുമായിരുന്നു. ഇവാനിയോസുമായുള്ള തന്റെ ആത്മബന്ധം കാലങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണെന്നും ഇന്ന് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ പൂര്‍വ്വകാലത്തിന്റെ തീവ്രമായ…