Archives for November, 2018 - Page 12

കഥ

എന്റെ ഓമനക്കഥകൾ

എന്റെ ഓമനക്കഥകൾ ഉണ്ണികൃഷ്ണൻ പുതൂർ സുനിൽ അശോകപുരം മലയാളത്തിലെ മുതിർന്ന എഴുത്തുകാരൻ പുതൂരിന്റെ ജന്തുലോകകഥകൾ. കഥകളിലെല്ലാം കഥാപാത്രമായി ഒരു ജന്തുവെങ്കിലുമുണ്ടാകും
Continue Reading
കഥ

അങ്ങനെ ഞാനൊരു പോക്രോം പോക്രോം

അങ്ങനെ ഞാനൊരു പോക്രോം പോക്രോം ചിഞ്ജു പ്രകാശ്‌ ബാനര്‍ജി പി എസ്‌ കുട്ടി ഉറങ്ങാന്‍ കിടന്നതാണ്. ഉറക്കത്തില്‍ അവളൊരു തവളയായി മാറി. പച്ചത്തൊലിയും വട്ടക്കണ്ണുകളും നീളന്‍ നാക്കുമുള്ള പച്ചത്തവള! ഒരു വികൃതിക്കുട്ടിയുടെ സ്വപ്നസഞ്ചാരങ്ങളുടെ കഥ.
Continue Reading
കഥ

ദ് ലാസ്റ്റ് ഭൂതം

ദ് ലാസ്റ്റ് ഭൂതം ജി ആര്‍ ഇന്ദുഗോപന്‍ സചീന്ദ്രന്‍ കാറഡുക്ക ജീവിതത്തിലെ നന്മ തിന്മകളെ തിരിച്ചറിയാന്‍ കുട്ടികളെ സഹായിക്കുന്ന പത്തു കഥകള്‍ അടങ്ങുന്നതാണ് ജി ആര്‍ ഇന്ദുഗോപന്‍ രചിച്ച ദ് ലാസ്റ്റ് ഭൂതം എന്ന കഥാസമാഹാരം. ഹൃദ്യവും രസകരവുമാണ് ഇതിലെ ഓരോ…
Continue Reading
കഥ

കുട്ടിമുത്തശ്ശി

കുട്ടിമുത്തശ്ശി തനൂജ ഭട്ടതിരി രാജീവ് എന്‍ ടി കുട്ടിത്തം വിട്ടുമാറാത്ത കുട്ടിമുത്തശ്ശിയുടെ കഥയോടൊപ്പം രസകരമായ മറ്റുനാലു കഥകള്‍ കൂടിചേര്‍ന്നതാണ് കുട്ടിമുത്തശ്ശി എന്ന കഥാസമാഹാരം.തനൂജ ഭട്ടതിരി രചിച്ച ഇതിലെ ഓരോ കഥയും കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും പ്രിയങ്കരമായിരിക്കും.
Continue Reading
കഥ

അതിരസികന്‍ മുല്ലാക്കഥകള്‍

അതിരസികന്‍ മുല്ലാക്കഥകള്‍ രാജന്‍ കോട്ടപ്പുറം ബോബി എം പ്രഭ പതിമൂന്നാം ശതകത്തില്‍ തുര്‍ക്കിയില്‍ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന സരസനായ ദാര്‍ശനികനായിരുന്നു മുല്ലാ നാസറുദ്ദീന്‍. ലോകമെമ്പാടുമുള്ള ആളുകളുടെ ഇഷ്ടകഥാപാത്രമാണ് മുല്ലാ. സരസവും ബുദ്ധിപരവുമായ കഥകളിലൂടെ ജനങ്ങളെ ഏറെ രസിപ്പിച്ചവയാണ് മുല്ലാക്കഥകള്‍. ഉപരിവര്‍ഗത്തിന്റെ കാപട്യങ്ങളെക്കുറിച്ചും…
Continue Reading
കഥ

കുഞ്ഞായന്റെ കുസൃതികള്‍

കുഞ്ഞായന്റെ കുസൃതികള്‍ വി പി മുഹമ്മദ്‌ ഗോപു പട്ടിത്തറ അടുപ്പക്കാർക്കെല്ലാം പ്രിയങ്കരനായിരുന്നു മഹാകുസൃതിയായ കുഞ്ഞായന്‍. മുതിർന്നപ്പോഴും കുഞ്ഞായന്റെ കുസൃതി മാറിയില്ല. പക്ഷേ നീതിയുടെയും ന്യായത്തിന്റെയും കൂടെ നിലകൊണ്ടിരുന്നു കുസൃതിക്കാരനായ കുഞ്ഞായന്‍. മികച്ച ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കുഞ്ഞായന്റെ…
Continue Reading
കഥ

പിന്നാമ്പുറത്തെ പെരുമ്പാമ്പും മറ്റു കഥകളും

പിന്നാമ്പുറത്തെ പെരുമ്പാമ്പും മറ്റു കഥകളും ബിനാ തോമസ് സജി വി പ്രകൃതിയെയും വ്യക്തിബന്ധങ്ങളെയും പവിത്രമായി കാണാനും കരുതലോടെ പ്രശ്നങ്ങളെ സമീപിക്കാനും പ്രചോദനമേകുന്ന കഥകൾ
Continue Reading
കഥ

സംസാരിക്കുന്ന ഗുഹ

സംസാരിക്കുന്ന ഗുഹ സിപ്പി പള്ളിപ്പുറം മേഘ രാമകൃഷ്ണൻ സിപ്പികഥകൾക്ക് എന്നും വായനക്കാരിൽ ഒരു കൗതുകവും സന്തോഷവും സൃഷ്ടിക്കാനായിട്ടുണ്ട്. കുഞ്ഞു മനസുകളിൽ ഭാവന വിരിയിക്കാൻ ഉതകുന്ന കഥകളാണ് ഈ സമാഹാരത്തിലും
Continue Reading
പുസ്തകങ്ങള്‍

ഹിതോപദേശകഥകൾ

ഹിതോപദേശകഥകൾ രാജീവ് എൻ ടി ഹിതം എന്നാൽ ഗുണകരമായ , നന്മ ചെയ്യുന്ന എന്നർത്ഥം .തലമുറകൾക്കു സന്മാർഗമോതി, ധാർമികമൂല്യ ങ്ങൾ പകർന്നു നൽകുന്ന കഥാസമാഹാരം. സംസ്‌കൃതഭാഷയിൽ രചിക്കപ്പെട്ട ഭാരതീയ നാടോടിക്കഥകളുടെ ഹൃദ്യമായ പുനരാഖ്യാനം.
Continue Reading
പുസ്തകങ്ങള്‍

നചികേതസ് – മരണത്തെ തോൽപ്പിച്ച ബാലൻ

നചികേതസ് – മരണത്തെ തോൽപ്പിച്ച ബാലൻ മുഹമ്മ ശശിധരപ്പണിക്കര്‍ മനോജ് മത്തശ്ശേരില്‍ ഉപനിഷത്തുകളില്‍ ഏറ്റവും സുന്ദരം കഠോപനിഷത്താണ് എന്നാണ് സ്വാമി വിവേകാനന്ദന്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഭാരതീയദര്‍ശനത്തിലെ പ്രമുഖ ഉപനിഷത്തുകളില്‍ ഒന്നാണിത്. നചികേതസ് എന്ന പുരാണ കഥാപാത്രത്തെക്കുറിച്ചാണ് ഇതില്‍ പ്രതിപാദിക്കുന്നത്. യമന്‍ നചികേതസിന് ആത്മതത്വം…
Continue Reading