Archives for November, 2018 - Page 7
ധീരതയ്ക്കൊരു സമ്മാനം
ധീരതയ്ക്കൊരു സമ്മാനം ഡോ എം ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ സചീന്ദ്രന്‍ കാറഡ്ക്ക ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചു നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഒരു പുതിയ ജീവിതത്തിലേക്ക് കടക്കുന്ന സജീവൻ എന്ന പന്ത്രണ്ടു വയസ്സുകാരൻ്റെ കഥ .
മീഡിയ
മീഡിയ യുറിപ്പിഡിസ് സുധീർ പി വൈ ഗ്രീക്ക് നാടകവേദിയിൽ ഏറ്റവുമധികം വായനക്കാരുണ്ടായ നാടകങ്ങളിലൊന്നാണ് മീഡിയ .ദുരന്തനാടകചരിത്രത്തിലെ ഏറ്റവും മഹത്തായ ഇതിഹാസങ്ങളിലൊന്ന്
ഇക്കുഷിമയിലെ മുത്തശ്ശി
ഇക്കുഷിമയിലെ മുത്തശ്ശി ഡോ. പി കെ ഭാഗ്യലക്ഷ്മി സചീന്ദ്രന്‍ കാറഡ്ക്ക ഇക്കുഷിമയിലെ മുത്തശ്ശി’ തന്നിലൂടെ അവസാനിക്കുമായിരുന്ന ‘ഇക്കുഷിമയുടെ ഭാഷ’ സുനാമിത്തിരമാലകള്‍ക്കൊപ്പം ദ്വീപില്‍ എത്തപ്പെട്ട ഗ്രറ്റയെയും വാക്കയെയും പഠിപ്പിക്കുന്നു. യാദൃശ്ചികമായി ഇക്കുഷിമയിലെത്തിയ പ്രൊഫസര്‍ റൂജിയാത്ത ഗ്രറ്റയുടെയും വാക്കയുടെയും സഹായത്തോടെ ‘ഇക്കുഷിമയുടെ ഭാഷ’യ്ക്ക് ലിപി…
ഫ്രൈഡേ ഫൈവ്
ഫ്രൈഡേ ഫൈവ് ഡോ. കെ ശ്രീകുമാര്‍ കെ പി മുരളീധരന്‍ ഏഴാംക്ലാസില്‍ പഠിക്കുന്ന അഞ്ചു കൂട്ടുകാരുടെ കഥ. അവരുടെ സൗഹൃദവും സമൂഹത്തോടും പ്രകൃതിയോടുമുള്ള പ്രതിബദ്ധതയും സ്നേഹവും കഥയിലുടനീളം കാണാം. 2011ലെ അറ്റ്‍ലസ് – കൈരളി ബാലസാഹിത്യപുരസ്കാരം ലഭിച്ച കൃതി.
അംബര്‍സെന്നിന്റെ തിരോധാനം
അംബര്‍സെന്നിന്റെ തിരോധാനം സത്യജിത് റായ് അരുണ ആലഞ്ചേരി സത്യജിത്ത് റായിയുടെ കുറ്റാന്വേഷണപരമ്പരയായ ഫെലൂദക്കഥകളില്‍ നിന്നും തിരഞ്ഞെടുത്ത കഥ. ഷെര്‍ലക്ഹോംസ് കഥകളില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഇന്ത്യന്‍പശ്ചാത്തലത്തില്‍ എഴുതിയ രചന.
അക്യുവിന്റെ കഥ
അക്യുവിന്റെ കഥ ലൂ സുൻ സുധീർ പി വൈ ആധുനിക ചൈനീസ് സാഹിത്യത്തിലെ മാസ്റ്റർ പീസുകളിലൊന്നായി ഗണിക്കാവുന്ന കൃതി.മൂലകൃതിയോട് നീതിപുലർത്തുന്ന വിവർത്തനവിസ്മയം
ടിക്കുറോ
ടിക്കുറോ ഡോ. പി കെ ഭാഗ്യലക്ഷ്മി പി എസ് ബാനര്‍ജി ടിക്കുറോ എന്ന പെന്‍ഗ്വിനും അനിയത്തിയും ഭൂമിയിലൂടെ നടത്തുന്ന പ്രകൃതിയാത്ര. ഭീമ ബാലസാഹിത്യപുരസ്‌കാരം, എസ് ബി ടി ബാലസാഹിത്യപുരസ്‌കാരം എന്നിവ നേടിയ ബാലനോവല്‍
കുഞ്ഞുത്താലു
കുഞ്ഞുത്താലു സജീവൻ മൊകേരി ജയേന്ദ്രൻ ആദികുറുമരുടെ ധീരനായികയായ വീരനായികയുടെ കഥ കുട്ടികൾക്ക് വായിച്ചു രസിക്കാൻ പാകത്തിലുള്ള ആഖ്യാനശൈലിയിൽ പുനരാവിഷ്കരിച്ച രചന
കുളം തോട് കായൽ
കുളം തോട് കായൽ കണക്കൂർ ആർ സുരേഷ്‌കുമാർ കെ.പി മുരളീധരൻ തന്റെ ചുറ്റുപാടുകളെ വ്യെക്തതയോടെ നോക്കി കാണുന്ന ആദിൽ എന്ന ബാലന്റെ ആകുലതകുളുടെ കഥ യാണ് ഇത്
നേരിന്റെ വെളിച്ചം
നേരിന്റെ വെളിച്ചം എസ് ഡി ചുള്ളിമാനൂര്‍ സചീന്ദ്രന്‍ കാറഡുക്ക മണ്ടനെന്നു മുദ്ര കുത്തപ്പെട്ട കുട്ടന്റെയും അവന്റെ മണ്ടത്തരങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിച്ച സത്യന്‍മാഷിന്റെയും കഥയാണ് എസ് ഡി ചുള്ളിമാനൂര്‍ രചിച്ച നേരിന്റെ വെളിച്ചം എന്ന നോവല്‍. നന്മയുടെയും നേരിന്റെയും ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന…