Archives for November, 2018 - Page 9

നോവല്‍

നമ്മുടെ പഴശ്ശി

നമ്മുടെ പഴശ്ശി മനോജ് മണിയൂര്‍ ബാബുരാജൻ കേരളത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാക്കന്‍മാരില്‍ ഒരാളാണ് കേരളവര്‍മ്മ പഴശ്ശിരാജാ. വീരകേരളസിംഹം എന്നറിയപ്പെട്ടിരുന്ന പഴശ്ശിരാജായുടെ ഐതിഹാസിക ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന നോവലാണ് നമ്മുടെ പഴശ്ശി. ഇതില്‍ ചരിത്രവും ഭാവനയും ഒരുപോലെ ഇഴചേര്‍ന്നു…
Continue Reading
നോവല്‍

ഒരു അറബിക്കഥ

ഒരു അറബിക്കഥ എൻ പി ഹാഫിസ് മുഹമ്മദ് ബാനർജി പി എസ് നിശ്ചയദാർഢ്യവും ഇച്ഛാശക്‌തിയുംകൊണ്ട് പ്രതിസന്ധികളെ മറികടന്ന് വിജയം കൈവരിച്ച ധീരനായ ഒരു യുവാവിൻറെ കഥ. ഇന്ദ്രജാലങ്ങളെ അതിശയിപ്പിക്കുന്ന ഒരു മാന്ത്രികകഥ.
Continue Reading
News

പിജി: സംസ്‌കാരത്തിന്റെ രാഷ്ട്രീയവും പ്രതിരോധവും

സി.അശോകന്‍ സംസ്‌കാരത്തിന്റെ രാഷ്ട്രീയം വളരെ പ്രധാനമാകുന്ന ഒരു ഘട്ടമാണിത്. സാംസ്‌കാരിക പ്രവര്‍ത്തനം രാഷ്ട്രീയപ്രവര്‍ത്തനമായി മാറുന്ന സവിശേഷ സന്ദര്‍ഭത്തിലാണ് നമ്മള്‍ പിജിയെ അനുസ്മരിക്കുന്നത്. പി.ഗോവിന്ദപ്പിള്ള എന്ന പത്രപ്രവര്‍ത്തകന്‍, സാഹിത്യവിമര്‍ശകന്‍, ചരിത്രകാരന്‍, രാഷ്ട്രീയ ചിന്തകന്‍, സംസ്‌കാര വിമര്‍ശകന്‍ നമ്മുടെയിടയില്‍ നിന്നും അപ്രത്യക്ഷനായിട്ടില്ല. ഒരെഴുത്തുകാരന്‍ എന്ന…
Continue Reading
Featured

പ്രതിരോധത്തിന്റെ കാവ്യശാസ്ത്രം

പ്രഭാവര്‍മ്മയുടെ 'ശ്യാമ മാധവം' എന്ന കൃതിയെക്കുറിച്ചുള്ള പഠനം) സി. അശോകന്‍ ഉത്തരാധുനികത കമ്പോള സംസ്‌കാരത്തിനും അതിനൊപ്പം ഫാഷിസ്റ്റ് പ്രവണതകള്‍ക്കും മേധാവിത്തം നല്‍കുമെന്ന് ടെറി ഈഗിള്‍ട്ടന്‍ ഉത്തരാധുനിക വാദത്തിന്റെ മിഥ്യകള്‍ എന്ന കൃതിയില്‍ പ്രവചിച്ചത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശരിയായി വരുന്നു എന്നാണ് അടുത്തകാലത്തെ…
Continue Reading
കഥ

അങ്ങനെ അങ്ങനെ 

അങ്ങനെ അങ്ങനെ  ചിത്രീകരണം : സുവര്‍ണ പി “ആകാശവും ഭൂമിയും ജീവജാലങ്ങളുമൊക്കെ ഉണ്ടായതിനെപറ്റി പലപല നാടുകളില്‍ പ്രചരിച്ചുവന്ന കഥകള്‍”
Continue Reading
കഥ

ഉക്രേനിയന്‍ നാടോടിക്കഥകള്‍

ഉക്രേനിയന്‍ നാടോടിക്കഥകള്‍ ഉക്രൈനില്‍ നിന്നുള്ള മൂന്ന് നോടോടിക്കഥകളുടെ പുനരാഖ്യാനം ഉക്രേനിയന്‍ നാടോടിക്കഥ ചിത്രപുസ്തകരൂപത്തില്‍.
Continue Reading
കഥ

രണ്ടു കുറ്റാന്വേഷണ കഥകള്‍

രണ്ടു കുറ്റാന്വേഷണ കഥകള്‍ സത്യജിത് റായ് ടി ആര്‍ രാജേഷ് സത്യജിത് റായ് എന്ന വിശ്വപ്രസിദ്ധ ചലച്ചിത്രകാരന്റെ തുലികയില്‍ വിരിഞ്ഞ കുറ്റാന്വേഷണകഥകളില്‍നിന്നും തിരഞ്ഞെടുത്ത രണ്ടു കഥകളുടെ പുനരാഖ്യാനം.
Continue Reading
കഥ

കൂട്ടുകൂടുന്ന കഥകള്‍

കൂട്ടുകൂടുന്ന കഥകള്‍ എം ആര്‍ രേണുകുമാര്‍ സചീന്ദ്രന്‍ കാറഡ്ക്ക കുട്ടികള്‍ക്കൊപ്പം കൂട്ടുകൂടാന്‍ ചുറ്റിലും പ്രകൃതി നിറഞ്ഞു നില്‍ക്കുന്ന നാലു ബാലകഥകള്‍. ‘മിന്നല്‍ത്തങ്കം’, ‘മീന്‍കോര്‍മ്പലുമായി ഒരു ചെക്കന്‍’. ‘നോക്കിയിരിക്കെ ആ പൊട്ട് ഒരു പെണ്‍കുട്ടിയായി മാറി’ ‘ഇഞ്ചന്‍പുരാണം’
Continue Reading