Archives for December, 2018 - Page 9
ഞാന്‍ ആരാണ്?
ഞാന്‍ ആരാണ്? സാക്ഷി ജെയിന്‍ കൊച്ചുകുട്ടികള്‍ക്കായുള്ള ഇരുഭാാഷാ പുസ്തകം. ഇരുവശത്തുനിന്നും തുറക്കാം. അവളെത്തന്നെയോ അവനെത്തന്നെയോ പുസ്തകത്തിലൂടെ കുട്ടി കണ്ടെത്തുന്നു.
നൃത്തം ചെയ്യുന്ന തേനീച്ചകള്‍
നൃത്തം ചെയ്യുന്ന തേനീച്ചകള്‍ രഞ്ജിത്ത് ലാല്‍ അശോക് രാജഗോപാലന്‍ പകിട്ടേറിയതും അതിശയോക്തി നിറഞ്ഞതുമായ ചിത്രങ്ങളിലൂടെ ഇഴജന്തുക്കളെക്കുറിച്ചും ചെറുപ്രാണികളെക്കുറിച്ചും രസകരമായ ഒട്ടേറെ വിവരങ്ങള്‍ നല്‍കുന്ന പുസ്തകം.
പത്ത്
പത്ത് ഷെഫാലി ജെയിന്‍ പുസ്തകം വായിച്ചുതീരുമ്പോള്‍ ഒന്നുമുതല്‍ പത്തുവരെ എണ്ണാന്‍ കുട്ടികള്‍ അറിയാതെ പഠിക്കും.
പ്രണവിന്റെ ചിത്രം
പ്രണവിന്റെ ചിത്രം നന്ദിനി നയ്യാര്‍ വിശ്വജ്യോതി ഘോഷ് ചിത്രം വരയ്ക്കുകയാണെന്നാണ് പ്രണവ് പറയുന്നത്. പക്ഷേ കടലാസില്‍ ഒന്നും കാണുന്നില്ല. പിന്നെ എന്താണു പ്രണവ് വരയ്ക്കുന്നത്. സരളമായ രചനയും അനായാസമായ ചിത്രങ്ങളും.
രാധ വൃത്തം കണ്ടുപിടിക്കുന്നു
രാധ വൃത്തം കണ്ടുപിടിക്കുന്നു സുബീര്‍ ശുക്ല രേണുക രാജീവ് രാധ ഒരു വൃത്തം വരച്ചു. പക്ഷേ അത് ഓടിക്കളഞ്ഞു. പിന്നെ എവിടെനിന്നെല്ലാമാണ് രാധ വൃത്തം കണ്ടുപിടിക്കുന്നത്?
തക്ദീര്‍ എന്ന കടുവക്കുട്ടി
തക്ദീര്‍ എന്ന കടുവക്കുട്ടി ലതികാ നാഥ് റാണ നന്ദാ ശംശേര്‍ ജംഗ് ബഹാദുര്‍ റാണ കൊച്ചു കടുവക്കുട്ടിയാണ് തക്ദീര്‍. ഒരു ദിവസം അമ്മ ഭക്ഷണമന്വേഷിച്ചുപോയപ്പോള്‍, സഹോദരിമാര്‍ ഉറങ്ങിക്കിടന്നപ്പോള്‍ അവന്‍ ഒറ്റയ്ക്കു ചുറ്റിക്കറങ്ങാനിറങ്ങി.
9 മുതല്‍ 1 വരെ
9 മുതല്‍ 1 വരെ നിവേദിത സുബ്രഹ്മണ്യം വിരലടയാളംകൊണ്ട് സൃഷ്ടിക്കുന്ന പല രൂപങ്ങളിലൂടെ കുട്ടികള്‍ക്കായി വലിയ ലോകം സൃഷ്ടിക്കുന്ന പുസ്തകപരമ്പരയിലെ ഒരു പുസ്തകം.
കണ്ണാടി
കണ്ണാടി സന്ധ്യാ റാവു അശോക് രാജഗോപാലന്‍ വിരലടയാളംകൊണ്ട് സൃഷ്ടിക്കുന്ന പല രൂപങ്ങളിലൂടെ കുട്ടികള്‍ക്കായി വലിയ ലോകം സൃഷ്ടിക്കുന്ന പുസ്തകപരമ്പരയിലെ ഒരു പുസ്തകം.
പൂവ്
പൂവ് സന്ധ്യാ റാവു അശോക് രാജഗോപാലന്‍ വിരലടയാളംകൊണ്ട് സൃഷ്ടിക്കുന്ന പല രൂപങ്ങളിലൂടെ കുട്ടികള്‍ക്കായി വലിയ ലോകം സൃഷ്ടിക്കുന്ന പുസ്തകപരമ്പരയിലെ ഒരു പുസ്തകം.
ഹലോ
ഹലോ ദീപ ബല്‍സാവര്‍ വിരലടയാളംകൊണ്ട് സൃഷ്ടിക്കുന്ന പല രൂപങ്ങളിലൂടെ കുട്ടികള്‍ക്കായി വലിയ ലോകം സൃഷ്ടിക്കുന്ന പുസ്തകപരമ്പരയിലെ ഒരു പുസ്തകം.