പ്രണവിന്റെ ചിത്രം

നന്ദിനി നയ്യാര്‍
വിശ്വജ്യോതി ഘോഷ്

ചിത്രം വരയ്ക്കുകയാണെന്നാണ് പ്രണവ് പറയുന്നത്. പക്ഷേ കടലാസില്‍ ഒന്നും കാണുന്നില്ല. പിന്നെ എന്താണു പ്രണവ്
വരയ്ക്കുന്നത്. സരളമായ രചനയും അനായാസമായ ചിത്രങ്ങളും.