Archives for 2018 - Page 14

വൈജ്ഞാനികം

നന്മയുടെ നടവഴികൾ

നന്മയുടെ നടവഴികൾ മുരളീധരൻ തഴക്കര രാജീവ് എൻ ടി ഒരുവേള ഈ നാടിൻ്റെ സമൃദ്ധിയുടെ ചിഹ്നങ്ങളായിരുന്നു നെൽവയലുകളും തെങ്ങിൻതോപ്പുകളും മാവും പ്ലാവും അങ്ങനെ പലതും. പഴമയെ ആവാഹിക്കാൻ ആഹ്വാനം ചെയ്യുകയയല്ല, മറിച്ച് മലയാളത്തിൻ്റെ സുകൃതങ്ങളെ തീറെഴുതി നഷ്ടപ്പെടുത്തരുതെന്ന് നിശ്ശബ്ദമായി ഓർമിപ്പിക്കുന്ന കൃതി.
Continue Reading
വൈജ്ഞാനികം

ഇന്ത്യ പറഞ്ഞ ഗണിതം

ഇന്ത്യ പറഞ്ഞ ഗണിതം പ്രൊഫ. പി രാമചന്ദ്രമേനോന്‍ സചീന്ദ്രന്‍ കാറഡ്ക്ക ഗണിതശാസ്ത്ര രംഗത്ത് ഭാരതത്തിന്റെ സംഭാവനകള്‍ വിവരിക്കുന്ന ഗ്രന്ഥം
Continue Reading
വൈജ്ഞാനികം

ഉത്സവാഘോഷം

ഉത്സവാഘോഷം ഡോ എസ് ഭാഗ്യലക്ഷ്മി ഉമേഷ് ഉണ്ണി ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്.ആ വൈവിധ്യം ഭാഷയിലും ഉടുപ്പിലും മാത്രമല്ല ആചാരത്തിലും അനുഷ്ഠാനത്തിലും ഉത്സവങ്ങളിലും ഉണ്ട്. ഉത്സവങ്ങളുടെ കഥയും വൈവിധ്യവും പറഞ്ഞു തരുന്ന രചന
Continue Reading
വൈജ്ഞാനികം

ലണ്ടൻ യാത്ര

ലണ്ടൻ യാത്ര കുസുമം പുന്നപ്ര ലണ്ടന്‍നഗരത്തിലേക്കുള്ള യാത്രയും അവിടെയുണ്ടായ അനുഭവങ്ങളും കുട്ടികള്‍ക്കുവേണ്ടി ലളിതമായി പ്രതിപാദിക്കുകയാണ് ലണ്ടന്‍യാത്ര എന്ന കൃതിയിലൂടെ കുസുമം ആര്‍ പുന്നപ്ര.
Continue Reading
വൈജ്ഞാനികം

നന്മമരം

നന്മമരം പായിപ്ര രാധാകൃഷ്ണന്‍ ബാബുരാജന്‍ നൂറ്റാണ്ടുകളായി മലയാളിജീവിതത്തെ താങ്ങിനിര്‍ത്തിയ കല്‍പ്പവൃക്ഷമാണ് തെങ്ങ്. സര്‍വാംഗം ഉപയോഗയോഗ്യമായ തെങ്ങിന്‍റെ ചരിത്രപഥങ്ങളും അവതാരവിശേഷങ്ങളും കൗതുകക്കാഴ്ചകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നു.
Continue Reading
വൈജ്ഞാനികം

വായിച്ചു വളര്‍ന്ന കഥ 

വായിച്ചു വളര്‍ന്ന കഥ  ഡോ. പോള്‍ മണലില്‍ ബൈജുദേവ് ബാല്യത്തില്‍ത്തന്നെ സ്വതന്ത്രചിന്താഗതിയും സൂക്ഷ്മനിരീക്ഷണപാടവവും അനുഷ്ഠിച്ചുവന്ന വായനയുടെ പങ്ക് വെളിവാക്കുന്ന ഉപന്യാസങ്ങളുടെ സമാഹാരം.
Continue Reading
വൈജ്ഞാനികം

കൊച്ചുരാജകുമാരന്‍ 

കൊച്ചുരാജകുമാരന്‍  അന്ത്വാന്‍ ദ് സാന്തെ-ക്സ്യൂപെരി ഫാ. ഡോ. കെ എം ജോര്‍ജ് സ്നേഹത്തിന്‍റെ ഒരു ഭാവഗീതമാണ് കൊച്ചുരാജകുമാരന്‍. നീലക്കണ്ണുള്ള, സ്വര്‍ണമുടിയുള്ള കൊച്ചുരാജകുമാരന്‍ വായനക്കാരെ സ്വപ്ന സങ്കല്‍പ്പങ്ങളിലേക്ക് ആനയിക്കുന്നു.
Continue Reading
വൈജ്ഞാനികം

കടലിടുക്കുകളിലെ ഇന്ത്യന്‍ വീരഗാഥകള്‍

കടലിടുക്കുകളിലെ ഇന്ത്യന്‍ വീരഗാഥകള്‍ സനില്‍ പി തോമസ്‌ കുഞ്ഞിരാമന്‍ പുതുശ്ശേരി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് കഠിനാധ്വാനത്തിലൂടെ നീന്തല്‍ രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ സാനിദ്ധ്യം ഉറപ്പിച്ച നിരവധി നീന്തല്‍ താരങ്ങളുണ്ട്. മിഹിര്‍ സെന്‍, രുപാലി, ആരതി പ്രധാന്‍, ബുലാ ചൗധരി, താരാനാഥ്…
Continue Reading
വൈജ്ഞാനികം

പഴമയെത്തേടി

പഴമയെത്തേടി രാജേശ്വരി തോന്നയ്ക്കല്‍ റോണി ദേവസ്യ ഗ്രാമീണ ജീവിതവും സംസ്‌കാരവുമായിബന്ധപ്പെട്ട പുതിയ തലമുറയില്‍ പലര്‍ക്കും അറിയാത്ത നിരവധി വാക്കുകളും വസ്തുക്കളുമുണ്ട്. ഒരുകാലത്ത് നമ്മുടെ നിത്യജീവിതത്തിന്റെ അഭിവാജ്യ ഘടകമായിരുന്ന ചില വസ്തുക്കളെയും അതുമായി ബന്ധപ്പെട്ട സംസ്‌കാരത്തെയും പരിചയപ്പെടുത്തുകയാണ് പഴമയെത്തേടി എന്ന ഈ പുസ്തകം
Continue Reading
News

ശബരിമല ശാസ്താവും പന്തളത്തു രാജാവും….ഐതിഹ്യമാല മുന്‍നിര്‍ത്തി ചില കാര്യങ്ങള്‍

പ്രൊഫ. വി.ഐ.ജോണ്‍സണ്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 'ഐതീഹ്യമാല' കേരളത്തിലെ ഇന്നലെകളിലേക്ക് ഇടുക്കമില്ലാത്ത വഴിത്താരയാണ്. കേരള ചരിത്രത്തെക്കുറിച്ചും ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും കൃത്യവും ആധികാരികവുമായ ഒട്ടേറെ പരാമര്‍ശങ്ങള്‍ ഐതിഹ്യമാലയില്‍ ഉണ്ട്. 1909 മുതല്‍ 1934 വരെയുള്ള കാലഘട്ടത്തിലാണ് ഐതിഹ്യമാല രചിക്കപ്പെട്ടത്. സുഹൃത്തും സഹപാഠിയും ജീവചരിത്രകാരനുമായ പന്തളം കൃഷ്ണവാര്യരുടെ…
Continue Reading