കൊച്ചുരാജകുമാരന്‍ 

അന്ത്വാന്‍ ദ് സാന്തെ-ക്സ്യൂപെരി
ഫാ. ഡോ. കെ എം ജോര്‍ജ്

സ്നേഹത്തിന്‍റെ ഒരു ഭാവഗീതമാണ് കൊച്ചുരാജകുമാരന്‍. നീലക്കണ്ണുള്ള, സ്വര്‍ണമുടിയുള്ള കൊച്ചുരാജകുമാരന്‍
വായനക്കാരെ സ്വപ്ന സങ്കല്‍പ്പങ്ങളിലേക്ക് ആനയിക്കുന്നു.