Archives for 2018 - Page 27

News

വയലാര്‍ അവാര്‍ഡ് സമര്‍പ്പണം ശനിയാഴ്ച

തിരുവനന്തപുരം: 2018ലെ വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡ് കെ.വി.മോഹന്‍കുമാറിന് ഒക്‌ടോബര്‍ 27 ശനിയാഴ്ച സമ്മാനിക്കും. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. കവിയുടെ ചരമദിനത്തില്‍ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന വൈകിട്ട് ന് നടക്കുന്ന ചടങ്ങില്‍ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍…
Continue Reading
മാസിക

അക്കപ്പോരില്‍ തകരുന്ന ആത്മീയ മൂല്യങ്ങള്‍

റ്റോജി വർഗീസ് റ്റി മധ്യകേരളത്തിലെ ക്രൈസ്തവ സഭാവിശ്വാസികൾക്ക് ചിരപരിചിതമായ സഭാതർക്കങ്ങളുടെ പശ്ചാത്തലത്തിൽ സമകാലിക കേരളീയസമൂഹത്തിന്റെ വഴക്കങ്ങളെ ആഖ്യാന വിഷയമാക്കുകയാണ് ബെന്യാമിന്റെ അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ (2008) എന്ന നോവൽ. മലങ്കര സഭയിലെ പുത്തൻകൂറ്റ് നസ്രാണികളുടെ ചരിതത്തിലെ യുദ്ധകാണ്ഡകഥയാണ് അക്കപ്പോരിന്റെ ഇരുപത്…
Continue Reading
Featured

യുവതികള്‍ കയറിയിട്ടും അയ്യപ്പന്റെ ചൈതന്യം പോയിട്ടില്ലെന്ന് വി.എസ്

തിരുവനന്തപുരം: യുവതികള്‍ ശബരിമലയില്‍ കയറിയിട്ടും അയ്യപ്പന്റെ ചൈതന്യം പോയിട്ടില്ലെന്ന് മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഇതുവരെ ശബരിമലയില്‍ വന്നിട്ടുള്ള സ്ത്രീകളൊക്കെ 50 വയസ്സിനു മുകളിലാണെന്ന് ആര്‍ക്കെങ്കിലും ഉറപ്പിക്കാനാകുമോ? ഇപ്പോള്‍ ശബരിമലയില്‍ പതിനെട്ടാം പടി ചവുട്ടിയ യുവതി അമ്പലത്തിന്റെ…
Continue Reading
News

തങ്കയ്യയുടെ സമ്പൂര്‍ണകൃതികള്‍ പ്രകാശിപ്പിച്ചു

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന വി. തങ്കയ്യയുടെ സമ്പൂര്‍ണകൃതികളുടെ പ്രകാശനം എം.എ. ബേബി ദാസയ്യന്‍ നാടാര്‍ക്ക് നല്‍കി നിര്‍വഹിച്ചു. വി.ജെ.ടി ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.ഷണ്മുഖന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. വി.തങ്കയ്യ സ്മാരക സമിതിയാണ് പുസ്തകത്തിന്റെ പ്രസാധകര്‍. ചടങ്ങില്‍ എ.രാമനാഥന്‍, ദേവപ്രസാദ് ജോണ്‍,…
Continue Reading
പ്രസാധകര്‍

യെസ് പ്രസ് ബുക്‌സ്, പെരുമ്പാവൂര്‍

2015 ല്‍ പെരുമ്പാവൂര്‍ ആസ്ഥാനമായി തുടങ്ങിയ പ്രസാധക സ്ഥാപനം. പ്രതിവര്‍ഷം അമ്പതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നു. യെസ് മലയാളം മാസിക അനുബന്ധ സ്ഥാപനം. കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ സുരേഷ് കീഴില്ലമാണ് യെസ് ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍. വിലാസം യെസ് പ്രസ്…
Continue Reading
News

വിദ്യാരംഭദിനത്തില്‍ യെസ് പ്രസ് ബുക്ക്‌സ് പത്തു പുസ്തകങ്ങളുടെ പ്രകാശനം

പെരുമ്പാവൂര്‍: യെസ് പ്രസ് ബുക്ക്‌സ് പ്രസിദ്ധീകരിച്ച പത്തു പുസ്തകങ്ങള്‍ വിദ്യാരംഭദിനമായ 19 ന് ഉച്ചകഴിഞ്ഞ് രണ്ടിന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഹാളില്‍ പ്രകാശനം ചെയ്യും. പബ്ലിക്കേഷന്‍ മാനേജര്‍ ജോളി കളത്തില്‍ അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത നാടകകൃത്ത് ശ്രീമൂലനഗരം മോഹന്‍, ജില്ലാ കൗണ്‍സില്‍ മുന്‍…
Continue Reading
Featured

കെ.വി.മോഹന്‍കുമാറിന് വയലാര്‍ അവാര്‍ഡ്

നോവലിസ്റ്റും ഐ.എ.എസുകാരനുമായ കെ.വി.മോഹന്‍ കുമാര്‍ ഇക്കൊല്ലത്തെ വയലാര്‍ അവാര്‍ഡ് നേടി. പുന്നപ്ര വയലാര്‍ സമരത്തിലെ തീക്ഷ്ണമായ ചരിത്രത്തിലൂടെ യാത്ര നടത്തി എഴുതിയ ' ഉഷ്ണരാശി' എന്ന നോവലിനാണ് അവാര്‍ഡ്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്‌ടോബര്‍…
Continue Reading

മഹാന്മാരാക്കപെ്പട്ടവരുടെ പിന്നാലെ പോകുന്ന മാധ്യമങ്ങള്‍

സക്കറിയ   തൈശേ്ശരി രചിച്ച കുരിശമ്പകം, കട്ടപ്പന, തോബിയാസ് എന്നീ മൂന്നു നോവലുകളുടെ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് സക്കറിയ നടത്തിയ പ്രസംഗം.   ഇപേ്പാള്‍ 85 വയസേ്‌സാളമായ കുരുന്നപ്പന്‍ എന്ന തൈശേ്ശരി എഴുപത് വയസ്‌സിനുശേഷമാണ് സാഹിത്യപ്രവര്‍ത്തനത്തിലേക്ക് കടന്നത്. ഞാനിതിനെ കാണുന്നത് അസാധാരണമായൊരു പ്രതിഭാസമായാണ്.…
Continue Reading

അനുരാഗിണികള്‍

ജി. ഹരി നീലഗിരി എ) റോഷന്‍ മൈ ബ്രദര്‍ രോഷം തോന്നരുതേ.... രാവിലറിയാ രോമാഞ്ചമായ് വിരിഞ്ഞുപോയതാണേ...... ഹൃദയവുമാത്മവും കടന്നതു ചിദാകാശത്തിലേക്കിതാ മടങ്ങയാണേ...... ബി) അനുരാഗത്തിന്റെ വഴികളില്‍ നിന്നും അവനെ പിന്തിരിപ്പാക്കാന്‍ പന്ത്രണ്ടാം മണിക്കൂറില്‍ അവളെത്തി. അങ്കവും ബാല്യവും കഴിഞ്ഞൂ, അവള്‍ പറഞ്ഞു.…
Continue Reading

അബനി എന്ന കുട്ടി – 2

ബി. മുരളി അബനി എന്ന പെണ്‍കുട്ടിയെ അവളുടെ അച്ഛന്‍ പേ്‌ള സ്‌കൂളില്‍ കൊണ്ടുവിടാന്‍ ചെന്നതായിരുന്നു. വിരട്ടിക്കൊണ്ട് ടീച്ചര്‍ അച്ഛനോട് സൂചിപ്പിച്ചു: “നാളെ പരീക്ഷയാ കേട്ടോ...” 'കേട്ടു’ എന്ന് അബനിയുടെ അച്ഛന്‍ വിറച്ചുകൊണ്ട് പറഞ്ഞു. പിന്നെ തിരിച്ചു വീട്ടില്‍വന്ന് അച്ഛന്‍ അച്ഛന്റെ അമ്മയോട്…
Continue Reading