Archives for January, 2019 - Page 15
നിഷ അനില്‍കുമാര്‍
നിഷ അനില്‍കുമാര്‍, nisha anilkumar, ഇതിഹാസത്തിന്റെ അമ്മ, ithihasathinte amma ജനനം: 1979 ഒക്ടോബര്‍ 7 ന് എറണാകുളം ജില്ലയിലെ ഇതിയൂരില് കൃതി ഇതിഹാസത്തിന്റെ അമ്മ(നോവല്‍)
നീനു റാഫേല്‍
നീനു റാഫേല്‍ ജനനം: 1990 മെയ് 30 ന് എറണാകുളം ജില്ലയിലെ കുമ്പളങ്ങിയില്‍ മാതാപിതാക്കള്‍: ടി. എസ്. റാഫേലും ഷാഗിയും കൃതികള്‍ ചിത്രശലഭം വില്‍ക്കാനുണ്ട് ബാല്യങ്ങള്‍
നാരായണി മുത്തശ്ശി
നാരായണി മുത്തശ്ശി(തങ്കമണി.പി) ജനനം: 1944 ല്‍ കൊല്ലം ജില്ലയിലെ തേവലക്കരയില്‍ മാതാപിതാക്കള്‍: കാര്‍ത്യായനിയും പത്മനാഭനും കൊന്നവിള കേശവ വിലാസം എല്‍. പി. സ്കൂള്‍, ചവറ ഗവണ്മെന്റ് ഹൈസ്കൂള്‍, കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളേജ്, പന്തളം എന്‍. എസ്. എസ്.…
നിര്‍മ്മല തോമസ്
നിര്‍മ്മല ജനനം: കളമശ്ശേരിയില്‍ അവാര്‍ഡ്: തകഴി പുരസ്കാരം 2001 മുതല്‍ ആനുകാലികങ്ങളില്‍ കഥകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഇരുപത്തിയഞ്ച് വര്‍ഷമായി കാനഡയില്‍ ജീവിക്കുന്നു. കൃതികള്‍: ആദ്യത്തെ പത്ത് നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി ( കഥാസമാഹാരം) കഥ: സുജാതയുടെ വീടുകള്‍ നാളെ...... നാളത്തെയാത്ര
കുമാരി എന്‍
കുമാരി എന്‍ ജനനം: 1964 നവംബര്‍ 14ന് കോട്ടയം ജില്ലയിലെ കട്ടച്ചിറയില്‍ കൃതി: നിങ്ങളും ഭാര്യും ചെടിയും കട്ടച്ചിറയിലെ ലോവര്‍ പ്രൈമറി സ്കൂള്‍, കിടങ്ങൂര്‍ എന്‍. എസ്. എസ്. ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം മാന്നാനം കെ. ഇ. കോളേജില്‍ നിന്നും പ്രീഡിഗ്രി,…
മിനി സുഗതന്
മിനി സുഗതന് ജനനം: 1968 മെയ് 9 ന് തൃശ്ശൂരില്‍ മാതാപിതാക്കള്‍: നാരായണനും തങ്കയും തൃശ്ശൂര്‍ കഴിമ്പ്രം വി പി എം എസ് എന്‍ ഡി പി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും പാസ്സായി. എസ് എന്‍ കോളേജ് നാട്ടികയില്‍ നിന്നും…
മുക്താ വാര്യര്‍
മുക്താ വാര്യര്‍ ജനനം: 1971 ഒക്ടോബര്‍ 16 ന് ഹരിപാട്ട് മാതാപിതാക്കള്‍: ഡാ. കെ ബാലകൃഷ്ണ വാര്യരും ശ്രീമതി മായാദേവിയും നങ്ങിയാര്‍കുളങ്ങര ബഥനി ബാലികാമഠം കോണ്‍വെന്റ് സ്കൂളില്‍ പത്താം ക്ലാസ്സ് വരെ പഠിച്ചു. ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. വിവാഹ ശേഷം മദ്ധ്യപ്രദേശിലെ…
ലത ദേവി എം എന്‍
ലത ദേവി എം എന്‍ ജനനം: 1969 മാര്‍ച്ച് 10 ന് പാലക്കാട് ജില്ലയില്‍ 'നീതുവിന്റെ ചില നേരമ്പോക്കുകള്‍' എന്ന കൃതി കോഴിക്കോട് ജില്ലയിലെ ഹരിതം എന്ന പബ്ലിഷറില്‍ 2007 ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്
മിനി ജോണ്സന്
മിനി ജോണ്സന് ജനനം: 1975 മെയ് 14 ന് ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരിയില്‍ കൃതി: അന്നയുടെ അക്ഷരതാളുകള്‍ ചാറിസ് മെഡിക്കല്‍ മിഷനില്‍ നിന്നും നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി.
മഹിത ഭാസ്കരന്
മഹിത ഭാസ്കരന് ജനനം: 1965 ഫെബ്രുവരി 5 ന് തൃശ്ശൂരില്‍ മാതാപിതാക്കള്‍: കേശവനും ദേവകിയും പാം പുസ്തകപ്പുര യു എ ഇ യിലെ എഴുത്തുകാര്‍ക്കായി നല്കുന്ന അക്ഷര തൂലിക കഥാ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. 'പെണ്സ്വകാര്യങ്ങള്ക്കൊരു വാതില്‍' എന്ന മഹിതയുടെ കഥയ്ക്കാണ് പുരസ്കാരം…