Archives for January, 2019 - Page 13

പാര്‍വതി

പാര്‍വതി ജനനം: 1970 ല്‍ തിരുവനന്തപുരത്ത് മാതാപിതാക്കള്‍: ഡോ. കെ. ലളിതയും അഡ്വ. സി. വി. ത്രിവിക്രമനും കൃതികള്‍ മയൂരഗീതങ്ങള്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. മനഃശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം…
Continue Reading

പ്രസന്നകുമാരി. കെ

പ്രസന്നകുമാരി. കെ ജനനം: 1959 ല്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ കൃതി വൃത്തം ഒറ്റപ്പെട്ടവര്‍ ചൂള അവാര്‍ഡ് ഡി. സി. ബുക്‌സിന്റെ കേസരി അവാര്‍ഡ്   മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി. എഡും നേടി. ഇപ്പോള്‍ തിരുവനന്തപുരം ജില്ലയിലാണ് താമസം,…
Continue Reading

പ്രമീളാ ദേവി

പ്രമീളാ ദേവി ജനനം: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ മാതാപിതാക്കള്‍: ജഗദംബയും പി. ഡി. പ്രഭാകരന്‍ കര്‍ത്തായും അവാര്‍ഡുകള്‍ സദസ്യതിലകന്‍ ടി. കെ. വേലുപിള്ള കവിതാ അവാര്‍ഡ് സാഹിത്യ അക്കാദമിയുടെ യുവജനങ്ങള്‍ കവിതാ അവാര്‍ഡ് മഹാകവി കുട്ടമത്ത് അവാര്‍ഡ് മൂലൂര്‍ സ്മാരക കവിതാ…
Continue Reading

പ്രഭ നാരായണപിള്ള

പ്രഭ നാരായണപിള്ള മാതാപിതാക്കള്‍: കുഞ്ഞിരാമന്‍ തമ്പുരാനും സരോദിനിയമ്മയും കൃതി ഓര്‍മ്മകള്‍ മഹാനഗരത്തില്‍ പാലക്കാട് മേഴ്‌സി കോളേജ്, തിരുവനന്തപുരം വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇക്കണോമിക്‌സ് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ എഡിറ്റോറിയല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നു.
Continue Reading

പാര്‍വതി പവനന്‍

പാര്‍വതി പവനന്‍ മാതാവ്: ‌സി. വി. ജാനകി അമ്മ കൃതികള്‍ പവനപര്‍വ്വം ഒരു വീട്ടമ്മയുടെ അമേരിക്കന്‍ യാത്ര അവാര്‍ഡുകള്‍ കെ. വി. സുരേന്ദ്രനാഥ് സ്മാരക അവാര്‍ഡ് മുതുകുളം പാര്‍വതി അമ്മ സ്മാരക പുരസ്‌കാരം കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
Continue Reading

പത്മാ രാമചന്ദ്രന്‍

പത്മാ രാമചന്ദ്രന്‍ ജനനം: 1947 ല്‍ കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ട് കൃതികള്‍ പത്മയുടെ കഥകള്‍ സ്വപ്നസദൃശം കുന്നുമ്മാല തെയ്യം തിരുമേനി ഇടത്‌വലത് അപ്പോത്തിക്കിരിയുടെ സത്യം അവാര്‍ഡുകള്‍ എം. ജി. ആര്‍. കലാവേദിയുടെ കലാസ്‌നേഹി അവാര്‍ഡ് മഹിളാ ചന്ദ്രികയുടെ കഥാ അവാര്‍ഡ് കേരളസംസ്ഥാന…
Continue Reading

പത്മാ കൃഷ്ണമൂര്‍ത്തി

പത്മാ കൃഷ്ണമൂര്‍ത്തി ജനനം: 1951 ല്‍ ചങ്ങനാശ്ശേരിയില്‍ കെ. എസ്. ഇ. ബി. യില്‍ സീനിയര്‍ സൂപ്രണ്ടായി വിരമിച്ചു. തമിഴില്‍ നിന്ന് മലയാളത്തിലേക്ക് കഥകളും നോവലുകളും വിവര്‍ത്തനം ചെയ്യുന്നു. 'ആകാശവീടുകള്‍' എന്ന വാസന്തിയുടെ (തമിഴ്) നോവല്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നു.
Continue Reading

പ്രൊഫ. നബീസത്ത് ബീവി. എ

പ്രൊഫ. നബീസത്ത് ബീവി. എ ജനനം: 1947 ഫെബ്രുവരി 14 ന് തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലില്‍ കൃതി ഇസ്ലാമിക ആദര്‍ശങ്ങള്‍ 1962 ല്‍ പള്ളിക്കല്‍ പഞ്ചായത്തില്‍ എസ്. എസ്. എല്‍. സി. പാസ്സായ ആദ്യ മുസ്ലീം പെണ്‍കുട്ടിയായി. 1967 ല്‍ കൊല്ലം…
Continue Reading

ദേവി.പി. വി

ദേവി.പി. വി ജനനം: 1991 ല്‍ തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കടയില്‍ മാതാപിതാക്കള്‍: ആര്‍. പ്രസന്നകുമാറും ജി. വിജയലക്ഷ്മിയും കൃതി ഇനി നമുക്കില്ലൊരു ബാല്യം അവാര്‍ഡുകള്‍ കേരള സംസ്ഥാന ശിശുക്ഷേമസമിതി കമല സുരയ്യ അവാര്‍ഡ് ഗവ. മോഡല്‍ എച്ച്. എസ്. എല്‍. പി.…
Continue Reading

ഓമന സദാനന്ദന്‍

ഓമന സദാനന്ദന്‍ (ഓമന. വി.പി) ജനനം: 1942 ജൂണ്‍ 24 ന് ആലപ്പുഴയില്‍ കൃതി വിദ്യാലയം(നാടകം) ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്സായി ജോലി നോക്കുന്നു. യശഃശരീരനായ നാടകകൃത്തും തിക്കഥാകൃത്തുമായ എസ്. എല്‍. പുരം സദാനന്ദന്റെ ഭാര്യ. ഗായത്രീദേവി എന്ന തൂലീകാനാമത്തില്‍ നാടകം എഴുതിയിട്ടുണ്ട്. യഥാര്‍ത്ഥ…
Continue Reading