Archives for January, 2019 - Page 3
ജയ ജയിംസ്
ജയ ജയിംസ് ജനനം: ആലപ്പുഴ ജില്ലയില്‍ മാതാപിതാക്കള്‍: ആഞ്ചിലാ പെരേരയുടെയും ജയിംസ് സെബാസ്റ്റിനും ചരിത്രത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. പി. ജി. ഡി. സി. എ., ഡ്രാഫ്റ്റ്‌സ്മാന്‍ (സിവിള്‍),റ്റി. റ്റി. സി. എന്നീ കോഴ്‌സുകളും പാസ്സായിട്ടുണ്ട്. കൃതി ഒരു വ്യാഴവട്ടക്കാലത്തെ…
ഡോ. ജാന്‍സി ജയിംസ്
ഡോ. ജാന്‍സി ജയിംസ് ജനനം: 1953 നവംബര്‍ 15 ന് വൈക്കത്ത് മാതാപിതാക്കള്‍: മേരി ജോര്‍ജും അഡ്വ. ജോര്‍ജ് ഇടമറ്റവും 1989 ല്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും അമേരിക്കന്‍ നാടകങ്ങളെക്കുറിച്ചുളള ഗവേഷണ പ്രബന്ധത്തിന് പി. എച്ച്. ഡി. ബിരുദം. ബി. സി.…
ജാനകി
ജാനകി (കവിതാ രാജേഷ്) ജനനം: 1976 മാര്‍ച്ച് 23 ന് എറണാകുളം ജില്ലയിലെ നായരമ്പലത്ത് മാതാപിതാക്കള്‍: ലതയും പുളിക്കല്‍ ശശിയും ഇപ്പോള്‍ സൗദി അറേബ്യയില്‍ താമസിക്കുന്നു. കൃതി ഗള്‍ഫ് മലയാളി കഥകള്‍
ജാനമ്മ കുഞ്ഞുണ്ണി
ജാനമ്മ കുഞ്ഞുണ്ണി ജനനം: കൊല്ലം ജില്ലയിലെ അരിനല്ലൂരില്‍ മാതാപിതാക്കള്‍: നാണിയമ്മയും നാണുവും 1971 മുതല്‍ കോഴിക്കോടു ജില്ലയില്‍ അദ്ധ്യാപികയായും തുടര്‍ന്ന് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്സായും സേവനം അനുഷ്ഠിച്ചു. കെ. എസ്. ടി. എ. പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സംസ്ഥാന സമിതി അംഗം,…
ഇന്ദു ബി. നായര്‍
ഇന്ദു ബി. നായര്‍ ജനനം: 1936 ല്‍ മാവേലിക്കരയില്‍ മാതാപിതാക്കള്‍: കമലമ്മയും എന്‍.പി. ചെല്ലപ്പന്‍ നായരും തിരുവനന്തപുരം വിമന്‍സ് കോളേജ്, കോട്ടയം മൗണ്ട് കാര്‍മല്‍ ട്രെയിനിംഗ് കോളേജ്, ചങ്ങനാശ്ശേരി എന്‍. എസ്. എസ്. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഒരു വ്യാഴവട്ടക്കാലം മൗണ്ട്…
ഇന്ദു മേനോന്‍
ഇന്ദു മേനോന്‍ ജനനം: 1980 ജൂണ്‍ 13 ന് കോഴിക്കോട് മാതാപിതാക്കള്‍: വി. സത്യവതിയും എസ്. ത്രിവിക്രമനും സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നും മലയാള സാഹിത്യത്തിലും സോഷ്യോളജിയിലും രണ്ടാം റാങ്കോടെ ബിരുദം. മൂന്നാം റാങ്കോടുകൂടി സോഷ്യോളജിയില്‍ ബിരുദാനന്തരബിരുദം. മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍…
ഇന്ദിരാദേവി.എസ്
ഇന്ദിരാദേവി.എസ് ജനനം: 1946 ല്‍ കന്യാകുമാരി ജിലയിലെ തക്കലയില്‍ തക്കല ഹൈസ്‌ക്കൂള്‍, വിമന്‍സ് കോളേജ് തിരുവനന്തപുരം, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്, മാനസ ഗംഗോത്രി മൈസൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി. എച്ച്. ഡി.…
ഇന്ദിര അശോക്
ഇന്ദിര അശോക് ജനനം: 1964 ല്‍ മാതാപിതാക്കള്‍: എന്‍. പ്രേമയുടെയും കെ. വി. പ്രഭാകരനും വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ മുതല്‍ ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു വരുന്നു. നങ്ങ്യാര്‍ക്കുളങ്ങര ടി. കെ. എം. എം. കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ്. കൃതികള്‍ കനല്‍ക്കാവടി ക്ഷേത്രം ഉയിര്‍ത്തെഴുന്നേല്പ്…
ഡോ. ഹേമലതാദേവി. ജി
ഡോ. ഹേമലതാദേവി. ജി ജനനം: 1949 മെയ്യില്‍ മാതാപിതാക്കള്‍: ഗൗരിക്കുട്ടിയും കെ. വി. ശാസ്ത്രിയും മയ്യനാട് ഹൈസ്‌കൂള്‍, വിമന്‍സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, ഗവ. ട്രെയിനിംഗ് കോളേജ് (തിരുവനന്തപുരം) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1972 ല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ഒന്നാം റാങ്കോടെ…
ഹേമമാലിനി. എം
ഹേമമാലിനി. എം ജനനം: 1969 മെയ് 20 ന് മാതാപിതാക്കള്‍: ശാന്തയും വേണുഗോപാലമേനോനും മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. 1997 മുതല്‍ തൃശ്ശൂര്‍ വിമലാ കോളേ ജില്‍ അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. കൃതി അപാരഭാഷ്യങ്ങള്‍