Archives for January, 2019 - Page 5
ശാരംഗപാണി
ശാരംഗപാണി ജനനം: ആലപ്പുഴ കാത്തിരംചിറ അംബേദ്കര്‍ പറമ്പില്‍ മാതാപിതാക്കള്‍: കങ്കാളിയും പാപ്പിയും തിരക്കഥാകൃത്താണ് പുന്നപ്രവയലാര്‍ സമരസേനാനി കൂടിയായ ശാരംഗപാണി. നാല്പതോളം ചലച്ചിത്രങ്ങള്‍ക്ക്തിരക്കഥ രചിച്ചിട്ടുണ്ട്. തയ്യല്‍ തൊഴിലാളിയായിരുന്ന ശാരംഗപാണി പുന്നപ്രവയലാര്‍ സമരത്തില്‍ പങ്കെടുത്തു.ആലപ്പുഴയില്‍ തയ്യല്‍ തൊഴിലാളിയായി ജോലി ചെയ്യുമ്പോഴാണ് 'ഉമ്മ' എന്ന ചിത്രത്തിന്…
ശശിധരന്‍ കെ.പി
ശശിധരന്‍ കെ.പി(പ്രൊഫസര്‍) ജനനം: 1938 ജൂണ്‍ 10 ന് ആലപ്പുഴ ജില്ലയില്‍ മങ്കൊമ്പ് തെക്കെകരയില്‍ എഴുത്തുകാരനും അദ്ധ്യാപകനുമായിരുന്നു പ്രൊഫ.കെ.പി ശശിധരന്‍. മങ്കൊമ്പ് അവിട്ടം തിരുനാള്‍ ഹൈസ്‌കൂള്‍, ആലപ്പുഴ എസ്.ഡി കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ പഠനം. കോഴിക്കോട് യൂനിവേഴ്‌സിറ്റിയില്‍നിന്ന് പി…
ശശിധരന്‍ ആറാട്ടുവഴി
ശശിധരന്‍ ആറാട്ടുവഴി ജനനം: ആലപ്പുഴ ജില്ലയിലെ ആറാട്ടുവഴിയില്‍ തിരക്കഥാകൃത്തും നാടകകൃത്തുമായിരുന്നു ശശിധരന്‍ ആറാട്ടുവഴി. ഇരുപതോളം ചലച്ചിത്രങ്ങളുടെയും പത്തിലേറെ നാടകങ്ങളുടെയും രചന നിര്‍വ്വഹിച്ചിട്ടുണ്ട്. ആലപ്പുഴ എസ്.ഡി. കോളേജില്‍ പഠനം. തുടര്‍ന്ന് തിരുവനന്തപുരത്തെത്തിയ അദ്ദേഹം കുടുംബകഥ, കുട്ടിക്കഥ എന്നീ വാരികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. പിന്നീട്പ്രൈമറി…
ശശി തരൂര്‍
ശശി തരൂര്‍ ജനനം: 1956ല്‍ ലണ്ടനില്‍ മാതാപിതാക്കള്‍: ചന്ദ്രന്‍ തരൂരും ലില്ലി തരൂരും മുന്‍ യു.എന്‍. നയതന്ത്രജ്ഞന്‍, മുന്‍ കേന്ദ്രമന്ത്രി, പതിനഞ്ചാം ലോകസഭയിലെ എം.പി.യുമാണ് ശശി തരൂര്‍. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ബിരുദം. ലണ്ടനിലെ ടഫ്റ്റ് സര്‍വകലാശാലയില്‍ നിന്ന്…
ശത്രുഘ്‌നന്‍
ശത്രുഘ്‌നന്‍ ജനനം 1947ല്‍. ബി. കോം. ബിരുദധാരി. ആദ്യം എഫ്.എ.സി.ടിയില്‍ ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് പന്ത്രണ്ടു കൊല്ലം ഗള്‍ഫില്‍ ജോലി ചെയ്തു. 1989 മുതല്‍ മാതൃഭൂമി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ സഹപത്രാധിപര്‍. കൃതികള്‍ നിഴലും നിഴലും ആകാശത്തിന്റെ മൗനം ഈശ്വരനും ഇന്ത്യയും മറ്റും സീത…
എ.പി.പി.യുടെ പ്രബന്ധങ്ങള്‍
എ.പി.പി.യുടെ പ്രബന്ധങ്ങള്‍(പ്രബന്ധങ്ങള്‍) എ.പി.പി. നമ്പൂതിരി എ.പി.പി. നമ്പൂതിരി രചിച്ച ഗ്രന്ഥമാണ് എ.പി.പി.യുടെ പ്രബന്ധങ്ങള്‍. 1989ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടിയിട്ടുണ്ട്.
ഊഞ്ഞാല്‍
ഊഞ്ഞാല്‍(നോവല്‍) വിലാസിനി വിലാസിനി എന്ന തൂലിക നാമത്തിലറിയപ്പെടുന്ന എം. കുട്ടികൃഷ്ണമേനോന്‍(എം കെ മേനോന്‍ എഴുതിയ നോവലാണ് ഊഞ്ഞാല്‍.വിജയന്‍ എന്ന പ്രധാന കഥാപാത്രത്തിലൂടെയാണ് കഥ പറയുന്നത്.സിംഗപ്പൂരില്‍ നിന്നും നാട്ടിലേക്കു വരുന്ന വിജയന്‍, പത്തുവര്‍ഷം മുന്‍പ് സിംഗപ്പൂരിലേക്ക് നാട് വിട്ടതാണ്. അയാള്‍ സ്‌നേഹിച്ചിരുന്ന വിനോദിനിയെ…
ഉറുമീസ് തരകന്റെ ഉപന്യാസങ്ങള്‍
ഉറുമീസ് തരകന്റെ ഉപന്യാസങ്ങള്‍ ഉറുമീസ് തരകന്‍.പി.വി പി.വി. ഉറുമീസ് തരകന്‍ രചിച്ച ഉപന്യാസങ്ങളുടെ സമാഹാരമാണ് ഉറുമീസ് തരകന്റെ ഉപന്യാസങ്ങള്‍ എന്ന ഗ്രന്ഥം. 1981ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടിയിട്ടുണ്ട്.
ബകവധം
ബകവധം (ആട്ടക്കഥ) കോട്ടയത്തു തമ്പുരാന്‍ കോട്ടയത്തു തമ്പുരാന്റെ ആദ്യകാല ആട്ടക്കഥയാണ് ബകവധം. മഹാഭാരതം ആദ്യ പര്‍വ്വത്തിലെ ജതുഗൃഹാദ്ധ്യായത്തിലാണ് ബകവധം കഥ ഉള്‍പ്പെട്ടിരിക്കുന്നത്. മൂലകഥയില്‍ നിന്നും ഗണ്യമായ വ്യതിയാനമൊന്നും തമ്പുരാന്‍ ഈ ആട്ടക്കഥയില്‍ വരുത്തിയിട്ടില്ല. പാണ്ഡവന്മാരുടെ ബലവീര്യാദികളില്‍ അസൂയാലുവായിത്തീര്‍ന്ന ദുര്യോധനന്‍ അവരെ വാരണാവതത്തിലേയ്ക്കു…
പാശ്ചാത്യ സാഹിത്യതത്ത്വശാസ്ത്രം
പാശ്ചാത്യ സാഹിത്യതത്ത്വശാസ്ത്രം(നിരൂപണം) തരകന്‍.കെ.എം കെ.എം. തരകന്‍ കെ.എം. തരകന്‍ രചിച്ച ഗ്രന്ഥമാണ് പാശ്ചാത്യ സാഹിത്യതത്വശാസ്ത്രം. 1975ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.