Archives for January, 2019 - Page 8
വാണിഭം
വാണിഭം(നാടകം) എന്‍. ശശിധരന്‍ എന്‍. ശശിധരന്‍ രചിച്ച നാടകമാണ് വാണിഭം. 1999ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.
വാക്യപദീയം
വാക്യപദീയം(വ്യാകരണ) ഭര്‍തൃഹരി ഭാരതത്തിലെ പ്രാചീനഭാഷാചിന്തകന്‍ ഭര്‍തൃഹരിയുടെ (ക്രി.വ. 450510) ഭാഷാദര്‍ശവും വ്യാകരണനിയമങ്ങളും അടങ്ങുന്ന മുഖ്യകൃതിയാണ് വാക്യപദീയം. മൂന്നു കാണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ കൃതിയ്ക്ക് ത്രികാണ്ഡി എന്നും പേരുണ്ട്. തന്റെ കേന്ദ്ര ആശയമായ സ്‌ഫോടവാദം ഭര്‍തൃഹരി അവതരിപ്പിക്കുന്നത് ഈ രചനയിലാണ്. വാക്യപദീയത്തിന്റെ ആദ്യത്തെ…
വാക്കുകളും വസ്തുക്കളും
വാക്കുകളും വസ്തുക്കളും(നിരൂപണം) ബി. രാജീവന്‍ 2011ലെ നിരൂപണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ കൃതിയാണ് ബി. രാജീവന്‍ രചിച്ച വാക്കുകളും വസ്തുക്കളും.വാക്കുകളും വസ്തുക്കളും, മാറുന്ന മാര്‍ക്‌സിസം, ശ്രീനാരായണന്റെ രാഷ്ട്രീയം, മാറുന്ന ബുദ്ധിജീവിതം, കവിതയും ചിന്തയും, മാറുന്ന കലാചിന്ത എന്നിങ്ങനെ…
വള്ളത്തോളിന്റെ കാവ്യശില്പം
വള്ളത്തോളിന്റെ കാവ്യശില്പം(വിമര്‍ശനം) എന്‍.വി. കൃഷ്ണവാരിയര്‍ ന്‍.വി. കൃഷ്ണവാരിയര്‍ രചിച്ച ഗ്രന്ഥമാണ് വള്ളത്തോളിന്റെ കാവ്യശില്പം. 1979ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.
വന്നന്ത്യേ കാണാം
വന്നന്ത്യേ കാണാം(നാടകം) തുപ്പേട്ടന്‍ തുപ്പേട്ടന്‍ എന്നറിയപ്പെട്ടിരുന്ന എം.സുബ്രഹ്മണ്യന്‍ നമ്പൂതിരി രചിച്ച നാടകമാണ് വന്നന്ത്യേ കാണാം. 2003ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.
വക്രോക്തി ജീവിതം
വക്രോക്തി ജീവിതം(കാവ്യമീമാംസ) കുന്തകന്‍ കുന്തകന്‍ എഴുതിയ കാവ്യമീമാംസഗ്രന്ഥമാണ് വക്രോക്തി ജീവിതം. കാരിക, വൃത്തി, ഉദാഹരണം എന്ന സമ്പ്രദായത്തില്‍ എഴുതിയ ഇതു സഹൃദയരുടെ ഹൃദയത്തിന് ആഹ്ലാദകരമായ വിധത്തില്‍ പുരുഷാര ്‍ത്ഥങ്ങള്‍ നേടുന്നതിന് സഹായിക്കുന്നു. അലങ്കാര ശബാദാര്‍ത്ഥങ്ങളാണ് കവിതയായി കുന്തകന്‍ അംഗീകരിക്കുന്നത്. വക്രമായ കവിവ്യാപാരത്താല്‍…
രാമചരിതം
രാമചരിതം(മഹാകാവ്യം) ചീരാമന്‍ പാട്ടുപ്രസ്ഥാനത്തിലെ ഏറെ പ്രാചീനമായ കൃതിയാണ് രാമചരിതം. രാമായണം യുദ്ധകാണ്ഡത്തെ അടിസ്ഥാനമാക്കിയാണ് രാമചരിതം എഴുതിയിട്ടുള്ളത്. കണ്ടെടുക്കപ്പെട്ടതില്‍ മലയാളഭാഷയിലെ ആദ്യത്തെ കൃതിയായി ചിലര്‍ ഇതിനെ കാണുന്നു. രാമചരിതകര്‍ത്താവ് ഒരു ചീരാമകവി ആണെന്ന് ഗ്രന്ഥാവസാനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ചീരാമന്‍ എന്നത് ശ്രീരാമന്‍ എന്ന പദത്തിന്റെ…
രാമചന്ദ്രവിലാസം
രാമചന്ദ്രവിലാസം(മഹാകാവ്യം) അഴകത്ത് പത്മനാഭക്കുറുപ്പ് മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമാണ് അഴകത്ത് പത്മനാഭക്കുറുപ്പ് രചിച്ച രാമചന്ദ്രവിലാസം. അവതാരികയില്‍ എ.ആര്‍. രാജരാജവര്‍മ്മ പറയുന്നതാണ് അത്. 1907 ലാണ് ഈ കൃതി പ്രകാശിതമായത്. ഇരുപത്തിയൊന്ന് സര്‍ഗ്ഗവും ഒടുവിലത്തെ പ്രാര്‍ത്ഥനാനവകവും ഉള്‍പ്പെടെ 1832 ശ്ലോകമാണ് കാവ്യത്തിലുള്ളത്. രാമായണത്തിലെ…
രാമകഥപ്പാട്ട്
രാമകഥപ്പാട്ട്(കാവ്യം) അയ്യിപ്പിള്ള ആശാന്‍ പാട്ടുപ്രസ്ഥാനത്തിലുണ്ടായ ജനകീയ കാവ്യമാണ് രാമകഥപ്പാട്ട്. ഇരവിക്കുട്ടിപ്പിള്ളപ്പോര്, ഉലകുടപെരുമാള്‍ തുടങ്ങിയ പാട്ടുകളെപ്പോലെ തെക്കന്‍ നാടന്‍ പാട്ടുകളില്‍ ഒന്നു മാത്രമായാണ് സാഹിത്യചരിത്രകാരന്മാര്‍ രാമകഥപ്പാട്ടിനെയും കരുതിയിരുന്നത്. എന്നാല്‍ ഇതിന് മഹത്തരമായ ഒരു സ്ഥാനം നല്‍കിയത് പി.കെ. നാരായണപിള്ളയാണ്. 4 മുതല്‍ 17…
രാധ പൊറ്റമ്മല്‍
രാധ പൊറ്റമ്മല്‍ നിരവധി ആട്ടക്കഥകളുടെ രചയിതാവാണ് കോഴിക്കോട് സ്വദേശിയായ രാധ പൊറ്റമ്മല്‍. യേശുദേവന്റെ കഥ പറയുന്ന ദിവ്യകാരുണ്യചരിതം, ടാഗോര്‍ കൃതികളായ ശ്യാമ, ചിത്രാംഗദ തുടങ്ങിയവയെല്ലാം കഥകളിയാക്കി. 1982ല്‍ ആണ് ആദ്യകഥയായ രുക്മിണീമോഹനം ചിട്ടപ്പെടുത്തുന്നത്. സംഗിത സംബന്ധിയായ ഗ്രന്ഥങ്ങളുടെ രചയിതാവായിരുന്ന ഏ.ഡി. മാധവന്‍…