Archives for January, 2019 - Page 6

പാരമ്പര്യ സിദ്ധവൈദ്യ വിജ്ഞാനകോശം

പാരമ്പര്യ സിദ്ധവൈദ്യ വിജ്ഞാനകോശം ക്രിസ്റ്റില്‍ ആശാന്‍ പ്രാചീനമായ സിദ്ധവൈദ്യ ചികിത്സാസമ്പ്രദായ രീതികളെയും സിദ്ധവൈദ്യ ചികിത്സയിലെ വീര്യം കൂടിയ മരുന്നുകളുടെ നിര്‍മ്മാണത്തെയും പരിചയപ്പെടുത്തുന്ന ഗ്രന്ഥപരമ്പരയാണ് രണ്ടു വാല്യങ്ങളുള്ള പാരമ്പര്യ സിദ്ധവൈദ്യ വിജ്ഞാനകോശം. ക്രിസ്റ്റില്‍ ആശാനാണ് രചയിതാവ്. ചികിത്സാസമ്പ്രദായത്തില്‍ അഗസ്ത്യഗുരുവിന്റെ പാരമ്പര്യം അവകാശപ്പെടുന്ന, കിടാരക്കുഴി…
Continue Reading

പായസം

പായസം(ചെറുകഥ) ടാറ്റാപുരം സുകുമാരന്‍ ടാറ്റാപുരം സുകുമാരന്‍ രചിച്ച ചെറുകഥയാണ് പായസം. ഈ കൃതിക്ക് 1972ല്‍ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
Continue Reading

പാപത്തിന്റെ പൊങ്ങച്ചസഞ്ചി

പാപത്തിന്റെ പൊങ്ങച്ചസഞ്ചി(യാത്രാവിവരണം) ഇ. വാസു ഇ. വാസു രചിച്ച ഗ്രന്ഥമാണ് പാപത്തിന്റെ പൊങ്ങച്ചസഞ്ചി. മികച്ച യാത്രാവിവരണത്തിനുള്ള 1998ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
Continue Reading

പാത്തുമ്മായുടെ ആട്

പാത്തുമ്മായുടെ ആട്(നോവല്‍) വൈക്കം മുഹമ്മദ് ബഷീര്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ നോവലാണ് പാത്തുമ്മയുടെ ആട്. 1959ല്‍ പ്രസിദ്ധീകരിച്ച ഈ നോവലിന് 'പെണ്ണുങ്ങളുടെ ബുദ്ധി' എന്നൊരു പേരും ബഷീര്‍ നിര്‍ദ്ദേശിച്ചിരുന്നു. മാനസിക രോഗത്തിന് ചികില്‍ത്സയും വിശ്രമവുമായി വൈക്കത്തിനടുത്ത് തലയോലപറമ്പിലുള്ള കുടുംബ വീട്ടില്‍…
Continue Reading

പാതിരാപ്പൂക്കള്‍

പാതിരാപ്പൂക്കള്‍(കവിത) സുഗതകുമാരി സുഗതകുമാരി രചിച്ച കവിതാ ഗ്രന്ഥമായ പാതിരാപ്പൂക്കള്‍ എന്ന കൃതിക്കാണ് 1968ല്‍ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.
Continue Reading

പാണിനീയപ്രദ്യോതം

പാണിനീയപ്രദ്യോതം(വ്യാഖ്യാനം) ഐ.സി. ചാക്കോ ഐ.സി. ചാക്കോ രചിച്ച പുസ്തകമാണ് പാണിനീയ പ്രദ്യോതം. 1956 ല്‍ ഈ പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ദീര്‍ഘകാലമായി ലഭ്യമല്ലാതിരുന്ന പുസ്തകം 2012 ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പുനപ്രസിദ്ധീകരിച്ചു. പാണിനീയ സൂത്രങ്ങളുടെ സമഗ്രമായ…
Continue Reading

പാഠവും പൊരുളും

പാഠവും പൊരുളും(നിരൂപണം), രാജേന്ദ്രന്‍.സി സി. രാജേന്ദ്രന്‍ രചിച്ച ഗ്രന്ഥമാണ് പാഠവും പൊരുളും. 2000ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.
Continue Reading

പാട്ടബാക്കി

പാട്ടബാക്കി(നാടകം) ദാമോദരന്‍.കെ 1937ല്‍ പൊന്നാനി കര്‍ഷകസമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കെ. ദാമോദരന്‍ രചിച്ച നാടകമാണ് പാട്ടബാക്കി. 1938ലാണ് ഇത് അച്ചടിച്ചത്. കര്‍ഷകസംഘപ്രവര്‍ത്തനങ്ങളെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയെയും ഈ നാടകാവതരണം സഹായിച്ചിട്ടുണ്ട്. കഥാഘടനയുടെ ലാളിത്യവും ഉള്ളടക്കത്തിന്റെ സത്യാവസ്ഥയും പാട്ടബാക്കിയെ മലയാളത്തിന്റെ ഏറ്റവും വിജയകരമായ രാഷ്ട്രീയനാടകമാക്കിത്തീര്‍ത്തു…
Continue Reading

പല ലോകം പല കാലം

പല ലോകം പല കാലം(യാത്രാവിവരണം) സച്ചിദാനന്ദന്‍ സച്ചിദാനന്ദന്‍ രചിച്ച യാത്രാവിവരണഗ്രന്ഥമാണ് പല ലോകം പല കാലം. മികച്ച യാത്രാവിവരണത്തിനുള്ള 2000ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
Continue Reading

പറങ്ങോടീപരിണയം

പറങ്ങോടീപരിണയം(നോവല്‍) കിഴക്കേപ്പാട്ടു രാമന്‍ കുട്ടി മേനോന്‍ മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യനോവലാണ് പറങ്ങോടീപരിണയം. കിഴക്കേപ്പാട്ടു രാമന്‍ കുട്ടി മേനോനാണ് കര്‍ത്താവ്. കുന്ദലത, ഇന്ദുലേഖ, മീനാക്ഷി, സരസ്വതിവിജയം എന്നീ നോവലുകളെ ആക്ഷേപിച്ചുകൊണ്ടാണ് രാമന്‍ മേനോന്‍ ഈ ക്യതി രചിച്ചിട്ടുള്ളത്. 1892 ലാണ് ആദ്യം പ്രസിദ്ധീകരിച്ചത്.…
Continue Reading