Archives for February, 2019 - Page 13

പ്രീതി. എ. എം

പ്രീതി. എ. എം ജനനം:മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയ്ക്കടുത്ത് ആനമങ്ങാട്ട് മാതാപിതാക്കള്‍:ശ്രീദേവിയുംഎ. എം. നീലകണ്ഠന്‍ നമ്പൂതിരിയും മാതൃഭൂമി കൊച്ചി യൂണിറ്റ് ചീഫ് റിപ്പോര്‍ട്ടറാണ്. കൃതി പെണ്‍വാണിഭത്തിന്റെ കാണാപ്പുറങ്ങള്‍
Continue Reading

ഡോ.പ്രതിഭ.എസ്

ഡോ.പ്രതിഭ.എസ് ജനനം:1968 മെയ് 21 ന് മാന്നാര്‍ കുട്ടംപേരൂരില്‍ മാതാപിതാക്കള്‍:തുളസീഭായി അമ്മയും ഏറ്റുമാനൂര്‍ സോമദാസനും പ്രാഥമിക പഠനം മാന്നാറിലും ചങ്ങനാശ്ശേരിയിലും. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദം, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് സൈക്യാട്രിയില്‍ ഉപരിപഠനം. ഇപ്പോള്‍ ആരോഗ്യവകുപ്പില്‍ സൈക്യാട്രിസ്റ്റ്.…
Continue Reading

പ്രസന്ന എസ് പിള്ള

പ്രസന്ന എസ് പിള്ള മാതാപിതാക്കള്‍:സരോജിനി അമ്മയും എം. കെ. അയ്യപ്പന്‍ നായരും പള്ളം ബുക്കാനന്‍ ഇന്‍സ്റ്റിറ്റിയൂഷനിലും കോട്ടയം സി. എം. എസ്. കോളേജിലുമായി വിദ്യാഭ്യാസം. കൃതികള്‍ വളര്‍ത്തുകിളി അവസ്ഥാന്തരങ്ങള്‍ അന്ത്യമില്ലാത്ത യാത്ര പ്രയാണത്തില്‍ പ്രതീക്ഷിക്കാതെ
Continue Reading

ഡോ. പുഷ്പലത.പി. എ

ഡോ. പുഷ്പലത.പി. എ ജനനം:1966 ജനുവരി 15 ന് വയനാട് ജില്ലയിലെ മാനന്തവാടിയില്‍ സംസകൃത സര്‍വ്വകലാശാലയിലെ ഗസ്റ്റ് ലക്ചറര്‍ ആയി സേവനം അനുഷ്ഠിക്കുന്നു. 'വത്സലയുടെ സ്വന്തം വയനാട്' എന്നതാണ് പ്രസിദ്ധീകരിച്ച കൃതി. കേരള സാഹിത്യ അക്കാദമിയുടെ ഗ്രന്ഥ രചനയ്ക്കുള്ള സ്‌കോളര്‍ഷിപ്പ് 2003…
Continue Reading

ഡോ. പ്രേമ.എല്‍

ഡോ. പ്രേമ.എല്‍ ജനനം:1943 ഒക്ടോബര്‍ 17 ന് തക്കലയില്‍ 1965 ല്‍ കാര്‍ഷിക കോളേജില്‍ സീനിയര്‍ ലക്ചറര്‍. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബയോ കെമിസ്ട്രിയില്‍ പി. എച്ച്. ഡി. ഇപ്പോള്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ പ്രൊഫസറും വകുപ്പുമേധാവിയും. കൃതി ആഹാരവും പോഷണവും
Continue Reading

പ്രീതാ ശശിധരന്‍

പ്രീതാ ശശിധരന്‍ ജനനം:1974 ല്‍ തിരുവനന്തപുരം ജില്ലയില്‍ ഹോളി ഏഞ്ചല്‍സിലും കോട്ടണ്‍ഹില്ലിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. കേരള സര്‍വ്വകലാശാലയില്‍ നിന്ന് മലയാള സാഹിത്യത്തില്‍ എം. എ., എം. ഫില്‍ ബിരുദങ്ങള്‍. കൃതി വഴികള്‍ അളക്കാതിരിക്കുക
Continue Reading

ഡോ. പ്രസന്നമണി.വി

ഡോ. പ്രസന്നമണി.വി ജനനം:1950 മാര്‍ച്ച് 3 ന് കൊല്ലം മയ്യനാട് മാതാപിതാക്കള്‍:ലക്ഷ്മിയമ്മയും പണ്ഡിറ്റ് എന്‍. വി. യും എസ്. എന്‍. കോളേജ്, കാര്യവട്ടം മലയാള വിഭാഗം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 'നളകഥ മലയാളത്തില്‍' എന്ന ഗവേഷണ പ്രബന്ധത്തിനു പി. എച്ച്. ഡി. ബിരുദം.…
Continue Reading

പ്രമീള. പി

പ്രമീള. പി ജനനം:1959 ല്‍ കോഴിക്കോട് വടകരയില്‍ അംഗന്‍വാടി അദ്ധ്യാപികയാണ്.നോവലുകളും കഥകളും എഴുതാറുണ്ട്. കൃതികള്‍ സൂര്യനെ കാക്കുന്ന തുഷാരബിന്ദുക്കള്‍ അവസ്ഥാന്തരം സ്മൃതിയടയാളങ്ങള്‍ ആവാസവ്യവസ്ഥയും ഒരു പെണ്‍ജവും നമ്മുടെ കഥകള്‍ അപരിചിതര്‍ ഒന്നിക്കുന്ന വേദി പരിയാരം വഴി കുതിരവട്ടം വരെ ജിദ്ദ അവള്‍…
Continue Reading

പ്രിയ. എ. എസ്

പ്രിയ. എ. എസ് ജനനം:ആലപ്പുഴയിലെ എരമല്ലൂരില്‍ മാതാപിതാക്കള്‍: കെ. ആനന്ദവല്ലിയും കെ. ആര്‍. സദാശിവന്‍ നായരും കുത്തിയതോട് ഇ. സി. എ. കെ. യൂണിയന്‍ ഹൈസ്‌ക്കൂളിലും തൃക്കാക്കര ഭാരതമാതാ കോളേജിലും ഏറണാകുളം മഹാരാജാസ് കോളേജിലും റിട്ട. പ്രൊഫ. മധുകര്‍ റാവുവിന്റെയടുത്തുമായി വിദ്യാഭ്യാസം.…
Continue Reading

പ്രേമ ജയകുമാര്‍

പ്രേമ ജയകുമാര്‍ ജനനം:1952 ല്‍ കോഴിക്കോട് എഴുത്തുകാരി, വിവര്‍ത്തക, സാഹിത്യ നിരൂപക. ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഓഫീസറായിരുന്നു. കൃതികള്‍ യക്ഷി(വിവര്‍ത്തനം) പാണ്ഡവപുരം(വിവര്‍ത്തനം) ദൈവത്തിന്റെ വികൃതികള്‍(വിവര്‍ത്തനം) കരുണാകരമേനോനും ഈസ്റ്റിന്ത്യാ കമ്പനിയും
Continue Reading