പ്രീതാ ശശിധരന്‍

ജനനം:1974 ല്‍ തിരുവനന്തപുരം ജില്ലയില്‍

ഹോളി ഏഞ്ചല്‍സിലും കോട്ടണ്‍ഹില്ലിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. കേരള സര്‍വ്വകലാശാലയില്‍ നിന്ന് മലയാള സാഹിത്യത്തില്‍ എം. എ., എം. ഫില്‍ ബിരുദങ്ങള്‍.

കൃതി

വഴികള്‍ അളക്കാതിരിക്കുക