പ്രീതി. എ. എം

ജനനം:മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയ്ക്കടുത്ത് ആനമങ്ങാട്ട്

മാതാപിതാക്കള്‍:ശ്രീദേവിയുംഎ. എം. നീലകണ്ഠന്‍ നമ്പൂതിരിയും

മാതൃഭൂമി കൊച്ചി യൂണിറ്റ് ചീഫ് റിപ്പോര്‍ട്ടറാണ്.

കൃതി

പെണ്‍വാണിഭത്തിന്റെ കാണാപ്പുറങ്ങള്‍