Archives for February, 2019 - Page 26
ലളിത കെ. വര്‍മ്മ
ലളിത കെ. വര്‍മ്മ ജനനം: 1945 ല്‍ ആലപ്പുഴ ജില്ലയിലെ ചെന്നിത്തലയില്‍ മാതാപിതാക്കള്‍: രാജമ്മ നമ്പിഷ്ഠാതിരിയും എം.ആര്‍. കേരളവര്‍മ്മ തമ്പാനും അദ്ധ്യാപികയായിരുന്നു. 2001 ല്‍ വിരമിച്ചു. കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്. കൃതി മഴപ്പൂവുകള്‍
ലക്ഷ്മീദേവി
ലക്ഷ്മീദേവി ജനനം: 1961 ല്‍ തിരുവനന്തപുരത്ത് മാതാപിതാക്കള്‍: കവയിത്രി സുഗതകുമാരിയും ഡോ. കെ. വേലായുധന്‍ നായരും കേരള സര്‍വ്വകലാശാലയുടെ മനശാസ്ത്രവിഭാഗത്തില്‍ നിന്ന് ബിരുദാനന്തര ബിരുദം. കണ്‍സള്‍ട്ടിങ് സൈക്കോളജി (ക്ലിനിക്കല്‍) യില്‍ എം. ഫില്‍. അഭയഗ്രാമത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും കണ്‍സള്‍ട്ടിംഗ് സൈക്കോളജിസ്റ്റായും ജോലി…
ലൈലാ അലക്‌സ്
ലൈലാ അലക്‌സ് ജനനം: 1959 ല്‍ പത്തനംതിട്ടയിലെ കുമ്പനാട്ട് മാതാപിതാക്കള്‍: മേരിക്കുട്ടി വര്‍ഗ്ഗീസും റ്റി. എം. വര്‍ഗ്ഗീസും കോട്ടയത്തും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. കേരള യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷില്‍ നിന്ന് എം. എ. പാസായി. കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍ അദ്ധ്യാപികയായി…
കുട്ടിക്കുഞ്ഞു തങ്കച്ചി
കുട്ടിക്കുഞ്ഞു തങ്കച്ചി ജനനം: 1820 ല്‍ പിതാവ്: ഇരയിമ്മന്‍ തമ്പി ശരിയായ പേര് ലക്ഷ്മി പിള്ള എന്നായിരുന്നു. ഏഴാമത്തെ വയസ്സില്‍ എഴുത്തിനിരുത്തി. തുടര്‍ന്ന് അന്നത്തെ രീതിയനുസരിച്ച് പ്രാഥമിക വിദ്യാഭ്യാസം നേടിത്തുടങ്ങി. ഒന്നു രണ്ട് കൊല്ലം കൊണ്ട് തമിഴും മലയാളവും നല്ലതുപോലെ എഴുതാനും…
കുമാരി.എന്‍
കുമാരി.എന്‍ ജനനം: 1964 നവംബര്‍ 14ന് കോട്ടയം ജില്ലയിലെ കട്ടച്ചിറയില്‍ കട്ടച്ചിറയിലെ ലോവര്‍ പ്രൈമറി സ്‌കൂള്‍, കിടങ്ങൂര്‍ എന്‍. എസ്. എസ്. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം മാന്നാനം കെ. ഇ. കോളേജില്‍ നിന്നും പ്രീഡിഗ്രി, കുറവിലങ്ങാട് ദേവമാതാ കോളേജില്‍ നിന്നു ഡിഗ്രി,…
കെ. പി. എ. സി. ലളിത
കെ. പി. എ. സി. ലളിത ജനനം: 1947 ഫെബ്രുവരി 25 ന് ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തുള്ള രാമപുരത്ത് മാതാപിതാക്കള്‍: ഭാര്‍ഗവി അമ്മയും കെ. അനന്തന്‍ നായരും യഥാര്‍ത്ഥ പേര് മഹേശ്വരി. പത്താംവയസ്സു മുതല്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. കെ. പി.…
ഡോ. ലക്ഷ്മി നായര്‍
ഡോ. ലക്ഷ്മി നായര്‍ ജനനം: തിരുവനന്തപുരത്ത് എം .എ. ഹിസ്റ്ററി, എല്‍. എല്‍. എം. ബിരുദങ്ങളും നിയമത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. കൈരളി ചാനലില്‍ മാജിക് ഓവന്‍ എന്ന പാചക പരിപാടി അവതരിപ്പിക്കുന്നു. കൃതികള്‍ മാജിക് ഓവന്‍ : പാചകവിധികള്‍ മാജിക് ഓവന്‍…
കുട്ടിയമ്മ.എം.റ്റി
കുട്ടിയമ്മ.എം.റ്റി ജനനം: 1941 ല്‍ കോട്ടയം ചങ്ങനാശ്ശേരിയില്‍ മാതാപിതാക്കള്‍: പെണ്ണമ്മയും എം. ജെ. മാലിപ്പറമ്പലും സെന്റ് തെരേസാസ് കോണ്‍വെന്റ് ഹൈസ്‌കൂള്‍, വാഴപ്പള്ളി, അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി (കെമിസ്ട്രി), എന്‍. എസ്. എസ്. ബി. എഡ്. ട്രെയിനിംഗ് കോളേജ്, പെരുന്ന എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.…
ഡോ. കുശലകുമാരി.പി. കെ
ഡോ. കുശലകുമാരി.പി. കെ ജനനം: ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് മലയാളഭാഷയില്‍ എം. എ., എം. ഫില്‍, പി. എച്ച്. ഡി. ബിരുദങ്ങള്‍, മലയാള പഠന ഗവേഷണ കേന്ദ്രത്തിന്റെ ഓണററി ട്രഷറര്‍, കലാലയ വിഭാഗം പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു. ജി.…
ക്ഷേമ കെ തോമസ്
ക്ഷേമ കെ തോമസ് ജനനം: 1972 മെയ് 31 ന് മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ മാതാപിതാക്കള്‍: ഗ്രേസിക്കുട്ടി തോമസും കെ. ജെ. തോമസും എം. ഇ. എസ്. കോളേജ് മമ്പാട്, ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മീഞ്ചന്ത, എം. ജി.യൂണിവേഴ്‌സിറ്റി…