കസ്തൂരി ജോസഫ്

ജനനം: 1952 ല്‍ കൊല്ലം ജില്ലയില്‍

റബേക്ക ജോസഫ് എന്നാണ് ശരിയായ പേര്. ചെറുപ്പം മുതല്‍ കവിതയും കഥയും എഴുതിത്തുടങ്ങി. സമാന്തര പ്രസിദ്ധീകരണങ്ങളിലാണ് അധികവും അച്ചടിച്ചു വന്നത്.

കൃതികള്‍

ഓര്‍മ്മയുടെ താഴ്വരയില്‍