Archives for March, 2019 - Page 14
നാലപ്പാട്ട് സുലോചന
നാലപ്പാട്ട് സുലോചന ജനനം:1940 ഡിസംബര്‍ 7 ന് മാതാപിതാക്കള്‍:ബാലാമണിയമ്മയും വി. എം.നായരും മാധവിക്കുട്ടിയുടെ സഹോദരി. 1963 ല്‍ എം. ബി. ബി. എസ്. പാസ്സായി. ടാറ്റാ ഫിന്‍ലോയുടെ തെന്നിന്ത്യന്‍ തോട്ടങ്ങളില്‍ മെഡിക്കല്‍ ഓഫീസറായും, മെഡിക്കല്‍ അഡ്വൈസറായും ജോലി ചെയ്തിട്ടുണ്ട്. ടാറ്റാ ടീയുടെ…
ഡോ. ശ്രീദേവി.എസ്
.ഡോ. ശ്രീദേവി.എസ് ജനനം: 1941 ല്‍ കോട്ടയത്ത് മാതാപിതാക്കള്‍: പി. ഭാനുമതി അമ്മയും അഡ്വേക്കേറ്റ് ഇ. പി. ശങ്കരക്കുറിപ്പും മലയാളത്തിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദവും മലയാളത്തില്‍ പി. എച്ച്.ഡി. യും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ഗവണ്‍മെന്റ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പലായി 1997 വിരമിച്ചു.…
ശ്രീദേവി.കെ. ബി
ശ്രീദേവി.കെ. ബി ജനനം:1940 ല്‍ മലപ്പുറം ജില്ലയില്‍ മാതാപിതാക്കള്‍: ശ്രീമതി ഗൗരിയും ശ്രീ. വി. എം. സി. നാരായണന്‍ ഭട്ടതിരിപ്പാടും കഥകളും നോവലുകളും ലേഖനങ്ങളും എഴുതാറുണ്ട്. കൃതികള്‍ യജ്ഞം ചാണക്കല്ല് മുഖത്തോടുമുഖം തിരിയുഴിച്ചില്‍ മൂന്നാംതലമുറ അഗ്‌നിഹോത്രം ദാശരഥം നിറമാല കൃഷ്ണാനുരാഗം അവാര്‍ഡുകള്‍…
ശ്രീദേവി.ഡി
ശ്രീദേവി.ഡി ജനനം:1958 ഡിസംബര്‍ 22 ന് ആലപ്പുഴ ജില്ലയില്‍ വയലാറില്‍ മാതാപിതാക്കള്‍: ദേവകിയമ്മയും വി. രാഘവന്‍ നായരും വയലാര്‍ ഈസ്റ്റ് യു. പി. സ്‌കൂള്‍, എസ്. സി. യു. ഹൈസ്‌കൂള്‍, പട്ടണക്കാട്, എന്‍. എസ്. എസ്. കോളേജ് പള്ളിപ്പുറം, ശ്രീനാരായണ കോളേജ്…
സൂര്യ ബിനോയ്
സൂര്യ ബിനോയ് ജനനം:1986 ആഗസ്റ്റ് 23 ന് പെരിന്തല്‍ മണ്ണയില്‍ കൃതി നിഴല്‍പ്പുര അവാര്‍ഡുകള്‍ വി. ടി. കുമാരന്‍മാസ്റ്റര്‍ അവാര്‍ഡ് കക്കാട് അവാര്‍ഡ് യുവജനോത്സവങ്ങളില്‍ കവിതാ രചനയ്ക്ക് സമ്മാനം
സ്മിത കെ. നായര്‍
സ്മിത കെ. നായര്‍ ജനനം:തിരുവനന്തപുരം ജില്ലയില്‍ പോങ്ങുംമൂട് മാറനല്ലൂര്‍ ഹൈസ്‌ക്കൂള്‍, കരമന എന്‍. എസ്. എസ് വനിതാ കോളേജ്, കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം കാമ്പസ് എന്നിവിടങ്ങളില്‍ പഠനം. സുവോളജിയില്‍ ബിരുദവും ഭാഷാശാസ്ത്രത്തില്‍ റാങ്കോടെ ബിരുദാനന്തര ബിരുദവും കോഗ്‌നിറ്റീവ് സയന്‍സില്‍ സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍…
സിന്ധു ഭാസ്‌ക്കര്‍
സിന്ധു ഭാസ്‌ക്കര്‍ ജനനം:1969 ല്‍ എറണാകുളം ജില്ലയിലെ ഊന്നുകലില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് കൃഷിശാസ്ത്രത്തില്‍ ബിരുദം. കേരളാ കൃഷി വകുപ്പില്‍ കൃഷി ഓഫീസറാണ്. കവിതകളും നോവലും എഴുതാറുണ്ട്. കൃതികള്‍ പ്രണയികളുടെ മധ്യാഹ്നം പനി സാരോപദേശത്തിന്റെ ഒരേട് അവാര്‍ഡുകള്‍ വി. ടി.…
ശ്രീദേവി എളപ്പില
ശ്രീദേവി എളപ്പില ജനനം:1960 ല്‍ കോഴിക്കോട് മാതാപിതാക്കള്‍: ആര്യാ അന്തര്‍ജനവും കെ. മാധവന്‍ നമ്പൂതിരിയും ഇപ്പോള്‍ വയനാട് ജില്ലയില്‍ നിരവില്‍പ്പുഴയില്‍ സ്ഥിര താമസം. കൃതികള്‍ കണിക്കൊന്ന മഴവില്ല് ഒരു പുഴയുടെ നൊമ്പരം
ജസ്റ്റീസ് ശ്രീദേവി.ഡി
ജസ്റ്റീസ് ശ്രീദേവി.ഡി ജനനം:തിരുവനന്തപുരം ജില്ലയില്‍ മാതാപിതാക്കള്‍: ജാനകിയമ്മയും ദാമോദരനും തിരുവനന്തപുരം എന്‍. എസ്. എസ്. േകാളേജിലും കൊല്ലം എസ്. എന്‍. കോളേജിലുമായി പഠിച്ച് സസ്യശാസ്ത്രത്തില്‍ ബിരുദം നേടി. തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ബി. എല്‍. ബിരുദം സമ്പാദിച്ച ശേഷം 1962…
സ്മിത.വി
സ്മിത.വി മാതാപിതാക്കള്‍: വി. എം. ശാരദയും ബി. ടി. വാസുദേവന്‍ നമ്പൂതിരിയും ഇപ്പോള്‍ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലി നോക്കുന്നു. കൃതി ദൈവത്തിന് ഒരു തുറന്ന കത്ത്