സൂര്യ ബിനോയ്

ജനനം:1986 ആഗസ്റ്റ് 23 ന് പെരിന്തല്‍ മണ്ണയില്‍

കൃതി

നിഴല്‍പ്പുര

അവാര്‍ഡുകള്‍

വി. ടി. കുമാരന്‍മാസ്റ്റര്‍ അവാര്‍ഡ്
കക്കാട് അവാര്‍ഡ്
യുവജനോത്സവങ്ങളില്‍ കവിതാ രചനയ്ക്ക് സമ്മാനം