Archives for March, 2019 - Page 5
നിഷ ഉണ്ണി
നിഷ ഉണ്ണി ജനനം:1983 സെപ്റ്റംബര്‍ 9 ന് ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയില്‍ മാതാപിതാക്കള്‍:പങ്കജം നാരായണനും പി നാരായണന് നായരും കേരളം യൂണിവേഴ്സിറ്റിയില്‍ നിന്നും ബി കോം ബിരുദം നേടി. കൃതികള്‍ ബന്ധനം പുനര്ജന്മകിനാ യാത്ര
ആതിര മുരളീധരന്
ആതിര മുരളീധരന് ജനനം:1990 മെയ് 6 ന് കോഴിക്കോട് ജില്ലയില്‍ മാതാപിതാക്കള്‍:നിര്‍മ്മലയും മുരളീധരനും ബി എ ലിട്രേച്ചര്‍ ടി ടി സി പൂര്‍ത്തിയാക്കി. ഇപ്പോള്‍ കോഴിക്കോട് കാച്ചിലാട്ട് കെ സി എം എ യു പി സ്കൂള്‍ അധ്യാപികയായി സേവനം അനുഷ്ടിക്കുന്നു.…
ഇന്ദു പ്രവീണ്‍
ഇന്ദു പ്രവീണ്‍ ജനനം:1984 ഓഗസ്ററ് 25 ന് തിരുവനന്തപുരം ജില്ലയിലെ പോങ്ങുംമൂട്ടില്‍ മാതാപിതാക്കള്‍:എല്‍ .കൃഷ്ണകുമാരിയും വി .വിജയകുമാറും കൃതി സര്‍വ്വംസഹ
ഡാനി ഡാര്വിന്
ഡാനി ഡാര്വിന് ജനനം:1977 ജൂണ്‍ 17 ന് ചോറ്റാനിക്കരയില്‍ മാതാപിതാക്കള്‍:ശോശാമ്മ ഡാര്‍വിനും ഇ. വില്യം ഡാര്‍വിനും അദ്ധ്യാപികയാണ്. കൃതി സൗഹൃദം
ശാരിക സുരേഷ്
ശാരിക സുരേഷ് ജനനം:1987 മെയ് 6 ന് മാതാപിതാക്കള്‍:ഗീതയും പ്രഭാകരനും അദ്ധ്യാപികയാണ്. കൃതി കടല്‍പോലെ
സംഗീത ചേനംപുല്ലി
സംഗീത ചേനംപുല്ലി ജനനം:ഒറ്റപ്പാലം താലൂക്കില്‍ മുനാട്ടുകരയില് മാതാപിതാക്കള്‍:സി രാധാബായിയും ആര് വിശ്വനാഥനും ഒറ്റപ്പാലം എന്‍. എസ്. എസ് കോളേജ്, മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ ബിരുദ, ബിരുദാനന്തര പഠനം. കോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ രസതന്ത്ര വിഭാഗം…
തിരുവണ്ണൂര്‍ രാജശ്രീ
തിരുവണ്ണൂര്‍ രാജശ്രീ ജനനം:1967 ഡിസംബര്‍ 12 ന് കോഴിക്കോട് മാതാപിതാക്കള്‍: ഇന്ദിരാ ദേവിയും ഗോവിന്ദന് നായരും കോഴിക്കോട് ആര്‍ട്സ് കോളേജില്‍ ബി.എ. എകനോമിക്സ് പഠിച്ചു. കൃതികള്‍ പ്രണയസ്മൃതികള്‍
ദീപ ബി കെ
ദീപ ബി കെ ജനനം:1973 ഫെബ്രുവരി 26 ന് പാലോട് മാതാപിതാക്കള്‍:കെ ബേബി അമ്മയും കെ പരമെശ്വരന്‍ നായരും കോളേജ് പഠനകാലത്ത് കലാപ്രതിഭയായിരുന്നു. സാഹിത്യാചാരി ഹിന്ദി ടീച്ചറും കേരള ഹിന്ദി പ്രചാരസഭ പ്രചാരികയുമാണ്. കൃതികള്‍ മഴ മറന്ന കാലം മാവോയിസ്റ്റ്
ഹരിത ഉണ്ണി
ഹരിത ഉണ്ണി ജനനം:1994 സെപ്റ്റംബര്‍ 13 ന് തൃശ്ശൂരില്‍ മാതാപിതാക്കള്‍:ശ്രീലത ടി. കെ. യും ഇ. ഡി. ഉണ്ണികൃഷ്ണനും ടെക്സ്റ്റൈല്‍ ഡിസൈനിംഗില്‍ ബിരുദം നേടി. കൃതികള്‍ എന്റെ അടുക്കളാന്വേഷണ പരീക്ഷണ കഥ നീലിയാര്‍ കോട്ടം പ്രണയവര്‍ണങ്ങള്‍
ദീപ പി. കെ
ദീപ പി. കെ ജനനം:1986 ഏപ്രില്‍ 29 ന് മാതാപിതാക്കള്‍:ഓമന കുമാരനും പി എം. കുമാരനും കൃതികള്‍ മഴ മരീചിക