ആതിര മുരളീധരന്‍

ജനനം:1990 മെയ് 6 ന് കോഴിക്കോട് ജില്ലയില്‍

മാതാപിതാക്കള്‍:നിര്‍മ്മലയും മുരളീധരനും

ബി എ ലിട്രേച്ചര്‍ ടി ടി സി പൂര്‍ത്തിയാക്കി. ഇപ്പോള്‍ കോഴിക്കോട് കാച്ചിലാട്ട് കെ സി എം എ യു പി സ്‌കൂള്‍ അധ്യാപികയായി സേവനം അനുഷ്ടിക്കുന്നു.

കൃതി

ഓര്‍മ്മ തിരുവാതിര