സംഗീത ചേനംപുല്ലി

ജനനം:ഒറ്റപ്പാലം താലൂക്കില്‍ മുനാട്ടുകരയില്‍

മാതാപിതാക്കള്‍:സി രാധാബായിയും ആര്‍ വിശ്വനാഥനും

ഒറ്റപ്പാലം എന്‍. എസ്. എസ് കോളേജ്, മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ ബിരുദ, ബിരുദാനന്തര പഠനം. കോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍. കോഴിക്കോട് എന്‍. ഐ. ടിയില്‍ ഗവേഷണം പൂര്‍ത്തിയാക്കി. ശാസ്ത്രകേരളം, ശാസ്ത്രസാഹിത്യ പരിഷത്ത് ഓണ്‍ലൈന്‍ മാസിക ലൂക്ക എന്നിവയുടെ പത്രാധിപ സമിതി അംഗമാണ്.

അവാര്‍ഡുകള്‍

കുട്ടേട്ടന്‍ സ്മാരക പുരസ്‌ക്കാരം
പായല്‍ ബുക്‌സ് കവിതാ പുരസ്‌ക്കാരം