Archives for March, 2019 - Page 6
ഗീത. പി. എന്‍
ഗീത. പി. എന്‍ ജനനം:1965 ഏപ്രില്‍ 26 ന് തൃശ്ശൂരില്‍ മാതാപിതാക്കള്‍:കല്യാണിയും നാരായണനും ബി.എസ്സി ഡിഗ്രിയും ബി.എഡ് ഡിഗ്രിയും എടുത്തതിനു ശേഷം ഡയറക്റ്റ്റേറ്റ് ഓഫ് മെഡിക്കല്‍ എജൂകേഷനില് സീനിയര്‍ ക്ലാര്‍ക്ക് ആയി ജോലിചെയ്തു. കൃതികള്‍ കൊല ആവര്‍ത്തിക്കുന്ന ആരും കൊല സ്നേഹഗീതം
ശ്രീജിത ടി
ശ്രീജിത ടി ജനനം:1993 ഏപ്രില്‍ 15 ന് മാതാപിതാക്കള്‍:കെ. സുജാതയും ടി. സുഭാഷും കൃതികള്‍ തപസ്യ മൂല്യക്ഷയങ്ങള് ആരായിരുന്നു വേഴാമ്പല്‍
ഷബിനി വാസുദേവ്
ഷബിനി വാസുദേവ് ജനനം:1974 ഓഗസ്റ്റ് 26 ന് കോഴിക്കോട് മാതാപിതാക്കള്‍:ഐന്ദ്രി വാസുദേവനും എം. കെ. വാസുദേവനും കെമിസ്ട്രിയില്‍ ബിരുദം, പി ജി ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ജേര്‍ണലിസം, ഡിപ്ലോമ ഇന്‍ ട്രാവല്‍ മാനേജ്മന്റ. ഇപ്പോള്‍ ബഹറിനില്‍ ജോലി ചെയുന്നു.…
ചീനു
ചീനു (മീനു) ജനനം:1987 ഓഗസ്റ്റ് 24 നു കൊച്ചിയില്‍ മീനു എന്ന തൂലികാനാമമാണ് സ്വീകരിച്ചിരിക്കുന്നത്. കൃതി ഗന്ധര്‍വ കന്യക
മിനി ജോണ്സന്
മിനി ജോണ്സന് ജനനം:1975 മെയ് 14 ന് ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരിയില്‍ മാതാപിതാക്കള്‍:സാറക്കുട്ടിയും യോഹന്നാനും ചാറിസ് മെഡിക്കല്‍ മിഷനില്‍ നിന്നും നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി. കൃതി അന്നയുടെ അക്ഷരതാളുകള്‍
ശാന്തിനി ടോം
ശാന്തിനി ടോം ജനനം:1994 മേയ് 10ന് ഇപ്പോള്‍ ന്യൂഡല്‍ഹിയിലെ ഒരു ഫിംഗ് ഓര്‍ഗനൈസേഷനില്‍ പ്രോഗ്രാം അട്മിനിസ്ട്രേറ്റര്‍ ആയി ജോലി ചെയുന്നു. കൃതികള്‍ വാക്കുകള്‍ പൂക്കുന്നു
പദ്മ ജയരാജ്
പദ്മ ജയരാജ് ജനനം:1942 സെപ്റ്റംബര്‍ 26 ന് മാതാപിതാക്കള്‍:ലക്ഷ്മിയും പദ്മനാഭനും പ്രൈമറി വിദ്യാഭ്യാസം കോയമ്പത്തൂരില്‍ നിന്നും ഹയര്‍ എജുകേശന്‍ ഷോര്‍ണൂര്‍ സെയിന്റ് തെരേസാ കോണ്‍വെന്റ്റ് സ്കൂളില്‍ നിന്നും നേടി. ഒറ്റപാലം ശ്രീ കേരളവര്‍മ്മ കോളേജില്‍ നിന്ന് ബിരുദവും ഗുരുവായൂര്‍ ശ്രീ കൃഷ്ണാ…
ഗായത്രി ജയകുമാര്‍
ഗായത്രി ജയകുമാര്‍ ജനനം:1992 ല്‍ ആലുവയില്‍ മാതാപിതാക്കള്‍:ഗീതാലക്ഷ്മിയും അഡ്വക്കേറ്റ് എം. ജയകുമാറും പ്രൈമറി വിദ്യാഭ്യാസം ആലുവാ ശ്രീ സരസ്വതി സ്കൂളിലും പിന്നീട് എറണാകുളം നവ നിര്മാണ് സ്കൂളിലുമായിരുന്നു. 2006 ല്‍ ഇവിടെ വെച്ചാണ് തന്റെ കഴിവുകള്‍ക്കുള്ള ആദ്യ അംഗീകാരം ഡി. സി.…
ദീപാ മധു
ദീപാ മധു ജനനം:1980 ഏപ്രില്‍ 20 ന് കൃതി അഴിമുഖ
രേവതി ശ്രീജിത്ത്
രേവതി ശ്രീജിത്ത് ജനനം:1988 ല്‍ നവംബര്‍ 30 ന് തൃശൂര്‍ ജില്ലയില്‍ മാതാപിതാക്കള്‍:ശ്രീദേവിയും മോഹനനും ശ്രീ വ്യാസ എന്‍ എസ് എസ് കോളേജില്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പഠനം. ചെന്നൈയില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ ജോലി ചെയ്യുന്നു. കോളേജ് തലത്തില്‍ കവിതാ രചയ്ക്ക്…