Archives for March, 2019 - Page 5

നിഷ ഉണ്ണി

നിഷ ഉണ്ണി ജനനം:1983 സെപ്റ്റംബര്‍ 9 ന് ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയില്‍ മാതാപിതാക്കള്‍:പങ്കജം നാരായണനും പി നാരായണന്‍ നായരും കേരളം യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി കോം ബിരുദം നേടി. കൃതികള്‍ ബന്ധനം പുനര്‍ജന്മകിനാ യാത്ര
Continue Reading

ആതിര മുരളീധരന്‍

ആതിര മുരളീധരന്‍ ജനനം:1990 മെയ് 6 ന് കോഴിക്കോട് ജില്ലയില്‍ മാതാപിതാക്കള്‍:നിര്‍മ്മലയും മുരളീധരനും ബി എ ലിട്രേച്ചര്‍ ടി ടി സി പൂര്‍ത്തിയാക്കി. ഇപ്പോള്‍ കോഴിക്കോട് കാച്ചിലാട്ട് കെ സി എം എ യു പി സ്‌കൂള്‍ അധ്യാപികയായി സേവനം അനുഷ്ടിക്കുന്നു.…
Continue Reading

ഇന്ദു പ്രവീണ്‍

ഇന്ദു പ്രവീണ്‍ ജനനം:1984 ഓഗസ്‌ററ് 25 ന് തിരുവനന്തപുരം ജില്ലയിലെ പോങ്ങുംമൂട്ടില്‍ മാതാപിതാക്കള്‍:എല്‍ .കൃഷ്ണകുമാരിയും വി .വിജയകുമാറും കൃതി സര്‍വ്വംസഹ
Continue Reading

ഡാനി ഡാര്‍വിന്‍

ഡാനി ഡാര്‍വിന്‍ ജനനം:1977 ജൂണ്‍ 17 ന് ചോറ്റാനിക്കരയില്‍ മാതാപിതാക്കള്‍:ശോശാമ്മ ഡാര്‍വിനും ഇ. വില്യം ഡാര്‍വിനും അദ്ധ്യാപികയാണ്. കൃതി സൗഹൃദം
Continue Reading

സംഗീത ചേനംപുല്ലി

സംഗീത ചേനംപുല്ലി ജനനം:ഒറ്റപ്പാലം താലൂക്കില്‍ മുനാട്ടുകരയില്‍ മാതാപിതാക്കള്‍:സി രാധാബായിയും ആര്‍ വിശ്വനാഥനും ഒറ്റപ്പാലം എന്‍. എസ്. എസ് കോളേജ്, മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ ബിരുദ, ബിരുദാനന്തര പഠനം. കോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ രസതന്ത്ര വിഭാഗം…
Continue Reading

തിരുവണ്ണൂര്‍ രാജശ്രീ

തിരുവണ്ണൂര്‍ രാജശ്രീ ജനനം:1967 ഡിസംബര്‍ 12 ന് കോഴിക്കോട് മാതാപിതാക്കള്‍: ഇന്ദിരാ ദേവിയും ഗോവിന്ദന്‍ നായരും കോഴിക്കോട് ആര്‍ട്‌സ് കോളേജില്‍ ബി.എ. എകനോമിക്‌സ് പഠിച്ചു. കൃതികള്‍ പ്രണയസ്മൃതികള്‍
Continue Reading

ദീപ ബി കെ

ദീപ ബി കെ ജനനം:1973 ഫെബ്രുവരി 26 ന് പാലോട് മാതാപിതാക്കള്‍:കെ ബേബി അമ്മയും കെ പരമെശ്വരന്‍ നായരും കോളേജ് പഠനകാലത്ത് കലാപ്രതിഭയായിരുന്നു. സാഹിത്യാചാരി ഹിന്ദി ടീച്ചറും കേരള ഹിന്ദി പ്രചാരസഭ പ്രചാരികയുമാണ്. കൃതികള്‍ മഴ മറന്ന കാലം മാവോയിസ്റ്റ്
Continue Reading

ഹരിത ഉണ്ണി

ഹരിത ഉണ്ണി ജനനം:1994 സെപ്റ്റംബര്‍ 13 ന് തൃശ്ശൂരില്‍ മാതാപിതാക്കള്‍:ശ്രീലത ടി. കെ. യും ഇ. ഡി. ഉണ്ണികൃഷ്ണനും ടെക്‌സ്‌റ്റൈല്‍ ഡിസൈനിംഗില്‍ ബിരുദം നേടി. കൃതികള്‍ എന്റെ അടുക്കളാന്വേഷണ പരീക്ഷണ കഥ നീലിയാര്‍ കോട്ടം പ്രണയവര്‍ണങ്ങള്‍
Continue Reading