Archives for March, 2019 - Page 8
സുഹറ.ബി. എം
സുഹറ.ബി. എം ജനനം:1952 നവംബര്‍ 10 ന് കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ 1995 മുതല്‍ 2001 വരെ ഗ്രന്ഥലോകത്തിന്റെ എഡിറ്റര്‍ ആയിരുന്നു. കൃതികള്‍ കിനാവ് മൊഴി ഇരുട്ട് നിലാവ് നിഴല്‍
ആലിന്തറ ബി. ശ്യാമള
ആലിന്തറ ബി. ശ്യാമള ജനനം:1949 നവംബറില്‍ തിരുവനന്തപുരം ജില്ലയില്‍ വെഞ്ഞാറമൂട് ആലിന്തറയില്‍ മാതാപിതാക്കള്‍:എന്‍. ഭവാനി അമ്മയും എസ്. ഗംഗാധരന്‍ പിള്ളയും ആലിന്തറ, വെഞ്ഞാറമൂട്, പിരപ്പന്‍കോട് സ്‌കൂളുകളില്‍ വിദ്യാഭ്യാസം. കര്‍ണാടക സംഗീത വിദഗ്ധന്‍ ശ്രീ. വി. രവീന്ദ്രന്‍ നായരുടെ ശിക്ഷണത്തില്‍ സംഗീതപഠനം. വെള്ളായണി…
വന്ദന ബി
വന്ദന ബി ജനനം:1983 ഏപ്രില്‍ 2 ന് നോര്‍ത്ത് പറവൂര്‍, കൈതാരം കൃഷ്ണഗിരിയില്‍ മാതാപിതാക്കള്‍: ഗിരിജാദേവിയും എം. എന്‍. രാമകൃഷ്ണനും ആലുവ യൂ. സി. കോളേജില്‍ നിന്നും റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും. കാലടി സംസ്‌ക്കൃത സര്‍വകലാശാലയില്‍ നിന്നും എം. ഫില്‍…
യമുനമ്മ.ജെ
യമുനമ്മ.ജെ ജനനം: 1942 ല്‍ തിരുവനന്തപുരത്ത് ജഗതിയില്‍ മാതാപിതാക്കള്‍: ബി. ജാനകിയും എന്‍. ജി. വാസുദേവനും സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും പിന്നീട് ഡിഗ്രിയും കരസ്ഥമാക്കി. 1961 മുതല്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലും പിന്നീട് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വകുപ്പുലും വിവിധ തസ്തികകളില്‍…
വിനീതാ അപ്പുക്കുട്ടന്‍
വിനീതാ അപ്പുക്കുട്ടന്‍ ജനനം:കോട്ടയം ജില്ലയിലെ കടുത്തുരുത്തിയില്‍ മാതാപിതാക്കള്‍:ഓമനയും ഇ. പി. അപ്പുക്കുട്ടനും സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ കവിതയും കഥയും എഴുതിത്തുടങ്ങി കവിത, കഥ, ഡ്രോയിംഗ് എന്നിവയ്ക്ക് ജില്ലാതല മത്സരങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്. കൃതി അനൈഡ
വിമല.ടി. ആര്‍
വിമല.ടി. ആര്‍ ജനനം:1916 നവംബര്‍ 6 ന് എറണാകുളം ജില്ലയില്‍ 1934 ല്‍ ഭാരതചന്ദ്രികയില്‍ ആദ്യ കവിത പ്രസിദ്ധീകരിച്ചു. 1951 ല്‍ ആദ്യ കവിതാസമാഹാരം 'ഓടക്കുഴല്‍'. ധാരാളം കവിതകള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. തിരുവനന്തപുരം…
വിജില
വിജില ജനനം:കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ വൃന്ദാവനം യു. പി എസ്. മേഞ്ഞാണ്യം, സെന്റ് ജോര്‍ജ് എച്ച്. എസ്. എസ്. കുളത്തുവയല്‍, ഗവ. കോളേജ് പെരാമ്പ്ര, ഗവ. കോളേജ് മടപ്പളളി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതുന്നു. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു.…
വിജയലക്ഷ്മി
വിജയലക്ഷ്മി ജനനം:1960ല്‍ എറണാകുളം ജില്ലയില്‍ മുളന്തുരുത്തി വില്ലേജില്‍ പെരുമ്പള്ളിയില്‍ മാതാപിതാക്കള്‍:കമലാക്ഷിയും രാമന്‍ വേലായുധനും ചോറ്റാനിക്കര ഗവണ്‍മെന്റ് സ്‌കൂള്‍, എറണാകുളം സെന്റ് തെരേസാസ് കോളേജ,് മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 1980 ല്‍ ജന്തുശാസ്ത്രത്തില്‍ ബിരുദം. 1982ല്‍ മലയാള ഭാഷയിലും സാഹിത്യത്തിലും ഒന്നാം…
സിസ്റ്റര്‍ വിജയ പുതുശ്ശേരില്‍
സിസ്റ്റര്‍ വിജയ പുതുശ്ശേരില്‍ ഒരു അന്തര്‍ദേശീയ സഭയായ സൊസൈറ്റി ഓഫ് കാത്തലിക് മെഡിക്കല്‍ മിഷണറീസിലെ അംഗമാണ് സിസ്റ്റര്‍ വിജയ. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ രാജകുമാരി അമൃതകൗര്‍ കോളേജ് ഓഫ് നഴ്‌സിംഗില്‍ നിന്ന് രോഗപരിചരണത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ആതുരശുശ്രുഷാരംഗത്ത് വിപുലമായ അനുഭവസമ്പത്തുണ്ട്. നാടിന്റെ…
വിനയ
വിനയ ജനനം:1967 ല്‍ വയനാട് മാടക്കരയില്‍ മാതാപിതാക്കള്‍:ലക്ഷ്മിക്കുട്ടിയമ്മയും രാഘവന്‍ നായരും കൃതികള്‍ വിനയ എന്റെ കഥ അഥവാ ഒരു മലയാളം യുവതിയുടെ ജീവിതയാത്ര നീ പെണ്ണാണ്
