Archives for March, 2019 - Page 9
വിമലാ രാജകൃഷ്ണന്‍
വിമലാ രാജകൃഷ്ണന്‍ ജനനം:1950 കൊല്ലത്ത് പിതാവ്:ആര്‍ കൃഷ്ണസ്വാമി കൊല്ലം സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂള്‍, ശ്രീനാരായണ കോളേജ് എന്നിവിടങ്ങില്‍ വിദ്യാഭ്യാസം. കുങ്കുമം, മഹിളാരത്‌നം, കുമാരി, മുത്തുച്ചിപ്പി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപ. കൃതികള്‍ സോഷ്യലിസത്തിന്റെ നാട്ടില്‍ പന്ത്രണ്ട് ദിനങ്ങള്‍ കണ്ണീര്‍പ്പൂക്കള്‍
വിജയമ്മ.പി. എം
വിജയമ്മ.പി. എം ജനനം:പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്തുള്ള കൈപ്പുഴയില്‍ പി. എച്ച്. സ്‌കൂള്‍, മെഴുവേലി, പന്തളം എന്‍. എസ്. എസ്. കോളേജ്, അടൂര്‍ ബി. എഡ്. സെന്റര്‍, യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം. ഇപ്പോള്‍ ആര്യനാട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ മലയാളം…
വിജയകുമാരി അമ്മ.പി
വിജയകുമാരി അമ്മ.പി ജനനം:1949 ല്‍ ആലപ്പുഴ ജില്ലയില്‍ ചെട്ടികുളങ്ങരയില്‍ ഹൈസ്‌കൂള്‍ അദ്ധ്യാപിക ആയിരുന്നു. ചെട്ടിക്കുളങ്ങര ഹൈസ്‌കൂളിലും, പന്തളം എന്‍. എസ്. എസ്. കോളേജിലും, പന്തളം എന്‍. എസ്. എസ് ട്രെയിനിംഗ് കോളേജിലുമായി വിദ്യാഭ്യാസം. ചെറുകഥ, നോവല്‍, ലേഖനങ്ങള്‍, നിരൂപണം തുടങ്ങിയവ എഴുതാറുണ്ട്.…
വിജയാ മുരളീധരന്‍
വിജയാ മുരളീധരന്‍ ജനനം:കണ്ണൂര്‍ ജില്ലയിലെ നടുവില്‍ ഗ്രാമത്തില്‍ മാതാപിതാക്കള്‍:കെ. പി. സരോജിനിയമ്മയും സി. വാസുദേവന്‍ നമ്പ്യാരും നടുവില്‍ ഹൈസ്‌കൂള്‍, സര്‍ സയ്ദ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ തളിപ്പറമ്പിലുള്ള ഒരു സ്വകാര്യ സ്‌കൂളില്‍ അദ്ധ്യാപിക. കൃതി പൂര്‍ണിമയുടെ അക്ഷരത്താളുകള്‍
വിമലകുമാരി.ടി.പി
വിമലകുമാരി.ടി.പി ജനനം:1955 ല്‍ കോട്ടയം ജില്ലയിലെ മറ്റക്കരയില്‍ മാതാപിതാക്കള്‍:കമലാദേവിയും പത്മനാഭപിള്ളയും കെഴുവന്‍കുളം എന്‍. എസ്. എസ്. ഹൈസ്‌കൂള്‍, പാലാ അല്‍ഫോണ്‍സാ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഹെഡ് നേഴ്‌സ് ആയി വിരമിച്ചു. കൃതി മണല്‍ക്കാറ്റും ദേവപഥങ്ങളും
വിമലാ മേനോന്‍
വിമലാ മേനോന്‍ ജനനം:1945 ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ മാതാപിതാക്കള്‍:ഭാനുമതിയമ്മയും രാഘവപ്പണിക്കരും ആലുവാ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്, തൃശൂര്‍ വിലമാ കോളേജ് എന്നിവിടങ്ങളില്‍ പഠനം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം. കേരള സ്‌റ്റേറ്റ് ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നും വിരമിച്ചു.…
വിജയലക്ഷ്മി.കെ.പി
വിജയലക്ഷ്മി.കെ.പി ജനനം:1962 ജൂലൈ 22 ന് കണ്ണൂരില്‍ അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. കൃതികള്‍ ഹവിസ്സ് പൂര്‍ണ്ണിമയുടെ അക്ഷരത്താളുകള്‍
വിജയകുമാരി.ബി
വിജയകുമാരി.ബി ജനനം:1952 ജൂലൈ 18 ന് കൊല്ലം ജില്ലയിലെ പിറവന്തൂരില്‍ മാതാപിതാക്കള്‍:കെ. ഒ. ശ്രീധരനും എല്‍ ഭാര്‍ഗവിയും ഇപ്പോള്‍ അഞ്ചല്‍ പനച്ചവിളയില്‍ ഉമേഷ് ഭവനില്‍ താമസിക്കുന്നു. ഇന്ത്യന്‍ സമാചാര്‍ മാസികയില്‍ കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃതികള്‍ ഹൃദയം ഭ്രാന്താലയം ഹംസതടാകം സൂര്യനയനം
വിദ്യാ എസ്. നായര്‍
വിദ്യാ എസ്. നായര്‍ ജനനം:1988 മാര്‍ച്ച് 28ന് പാലക്കാട് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. ഇംഗ്ലീഷ്,. ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ കഥകള്‍ എഴുതിയിട്ടുണ്ട്. കൃതികള്‍ നിലയ്ക്കാത്ത സ്പന്ദനം പുഴ പറഞ്ഞ കഥ
വീണ.കെ. എസ്
വീണ.കെ. എസ് ജനനം:1972 ല്‍ കൊല്ലം പടിഞ്ഞാറേ കല്ലടയില്‍ മാതാപിതാക്കള്‍:ബി. സുഭദ്രാമ്മയും കെ.എസ്. പിള്ളയും മുഖത്തല സെന്റ് ജ്യൂഡ് ഹൈസ്‌കൂള്‍, ശാസ്താംകോട്ട ഡി. ബി. കോളേജ്, കൊല്ലം എസ്. എന്‍. വിമന്‍സ് കോളേജ്, തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.…