വിമലകുമാരി.ടി.പി

ജനനം:1955 ല്‍ കോട്ടയം ജില്ലയിലെ മറ്റക്കരയില്‍

മാതാപിതാക്കള്‍:കമലാദേവിയും പത്മനാഭപിള്ളയും

കെഴുവന്‍കുളം എന്‍. എസ്. എസ്. ഹൈസ്‌കൂള്‍, പാലാ അല്‍ഫോണ്‍സാ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഹെഡ് നേഴ്‌സ് ആയി വിരമിച്ചു.

കൃതി

മണല്‍ക്കാറ്റും ദേവപഥങ്ങളും