Archives for May, 2019
ഹിഗ്വിറ്റ
ഹിഗ്വിറ്റ കഥാകൃത്തും നോവലിസ്റ്റുമായ എന്‍.എസ്. മാധവന്‍ എഴുതിയ ഒരു മലയാളം ചെറുകഥയാണ് ഹിഗ്വിറ്റ. പുരസ്‌കാരം കേരള സാഹിത്യ അക്കാദമി പുരസ്‌കാരം മുട്ടത്തുവര്‍ക്കി പുരസ്‌കാരം
ഹസ്തലക്ഷണദീപിക
ഹസ്തലക്ഷണദീപിക കേരളത്തില്‍ രചിക്കപ്പെട്ട ഒരു നാട്യശാസ്ത്രഗ്രന്ഥമാണ് ഹസ്തലക്ഷണദീപിക. കടത്തനാട്ട് ഉദയവര്‍മ്മ തമ്പുരാനാണ് നാട്യശാസ്ത്രത്തിലെ കൈ മുദ്രകളുടെ പ്രയോഗവും വിവരണവും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഈ കൃതി രചിച്ചത്. സംസ്‌കൃതശ്ലോകങ്ങളും അതിന്റെ മലയാളവ്യാഖ്യാനവും ചേര്‍ന്നുള്ള രൂപത്തിലാണ് ഈ കൃതി ക്രോഡീകരിച്ചിട്ടുള്ളത്. കേരളത്തിലെ നൃത്തപാരമ്പര്യത്തിന്റെ ഒരു…
ഹരിശ്ചന്ദ്രചരിതം ആട്ടക്കഥ
ഹരിശ്ചന്ദ്രചരിതം ആട്ടക്കഥ പേട്ടയില്‍ രാമന്‍പിള്ള ആശാന്‍ രചിച്ച ആട്ടക്കഥയാണ് ഹരിശ്ചന്ദ്രചരിതം ആട്ടക്കഥ.
ഹരിനാമകീര്‍ത്തനം
ഹരിനാമകീര്‍ത്തനം മലയാളത്തിലെ ഒരു പ്രാര്‍ഥനാ ഗാനമാണ് ഹരിനാമകീര്‍ത്തനം. 16ആം നൂറ്റാണ്ടില്‍ തുഞ്ചത്ത് എഴുത്തച്ഛനാണ് ഇത് രചിച്ചതെന്ന് കരുതിപ്പോരുന്നെങ്കിലും ഇക്കാര്യത്തില്‍ ഏകാഭിപ്രായമില്ല. ഇതിലെ ഓരോ ശ്ലോകവും ആരംഭിക്കുന്നത് മലയാള അക്ഷരമാലയിലെ അക്ഷരങ്ങളുടെ ക്രമത്തിലാണ്. മലയാളത്തിലെ എല്ലാ അക്ഷരങ്ങളിലും തുടങ്ങുന്ന ശ്ലോകങ്ങള്‍ ഹരിനാമകീര്‍ത്തനത്തില്‍ ഉണ്ട്.
ഹമീദ് ചേന്ദമംഗല്ലൂര്‍
ഹമീദ് ചേന്ദമംഗല്ലൂര്‍ ജനനം : 1948 ല്‍ ചേന്നമംഗലൂര്‍ അരീപറ്റമണ്ണില്‍ മാതാപിതാക്കള്‍: കതീശുമ്മയും അബ്ദുള്‍ സലാമും കേരളത്തിലെ ഒരു എഴുത്തുകാരനും സാമൂഹിക വിമര്‍ശകനുമാണ് ഹമീദ് ചേന്ദമംഗല്ലൂര്‍. ന്യൂനപക്ഷഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരായും സ്വത്വരാഷ്ട്രീയചിന്തയ്‌ക്കെതിരായും ശക്തമായ നിലപാട് കൈക്കൊള്ളുന്ന പ്രമുഖ ഇടതുപക്ഷ സഹയാത്രികനാണ് ഹമീദ്. ബി.എ.,…
കെ. മുഹമ്മദ് ഹാശിം
കെ. മുഹമ്മദ് ഹാശിം ജനനം : 1949 ല്‍ കണ്ണൂരില്‍ ഹഫ്‌സ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന മലയാളത്തിലെ ഒരു നോവലിസ്റ്റും വിവര്‍ത്തകനുമായിരുന്നു കെ. മുഹമ്മദ് ഹാശിം. അഗത്തി ദ്വീപില്‍ പോസ്റ്റ് മാസ്റ്ററായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഏഴ് നോവലുകളും വിര്‍ത്തനങ്ങളും ലഘുഗ്രന്ഥങ്ങളും കഥകളും രചിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.…
ഹംസ ആലുങ്ങല്‍
ഹംസ ആലുങ്ങല്‍ ജനനം : മലപ്പുറം കേരളത്തിലെ ഒരു പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ഹംസ ആലുങ്ങല്‍. ചെറുകഥാകൃത്തും നോവലിസ്റ്റും കൂടിയാണ് ഇദ്ദേഹം. മികച്ച പത്ര പരമ്പരക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്‌സിന്റെതുള്‍പ്പടെ സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള അവാര്‍ഡുകള്‍ ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.…
ഹംസ അബ്ദുല്ല മലബാരി
ഹംസ അബ്ദുല്ല മലബാരി ജനനം: 1952 ല്‍ കണ്ണൂര്‍ ജില്ലയില്‍ പ്രമുഖ ഹദീസ് പണ്ഡിതനും ഗ്രന്ഥകാരനുമാണ് ഡോ. ഹംസ അബ്ദുല്ല മലബാരി. ഏകദേശം പത്തു പുസ്തകങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും സര്‍വകലാശാലകളില്‍ പാഠ്യവിഷയമാണ്. മന്‍ഹജു മലൈബാരി…
സണ്ണി എം. കവിക്കാട്
സണ്ണി എം. കവിക്കാട് ജനനം: 1967 മാതാപിതാക്കള്‍: അന്നയും പാലക്കത്തറ പത്രോസും മലയാളത്തിലെ പുതുതലമുറ കവികളിലൊരാളായിരുന്നു സണ്ണി എം. കവിക്കാട്. മികച്ച വാഗ്മിയും നോവലിസ്റ്റും ദളിത് സംഘടനാപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. കോട്ടയം മധുരവേലി സ്വദേശിയായ സണ്ണി കപിക്കാട് വിവിധ ആനുകാലികങ്ങളില്‍ സ്ഥിരമായി കവിതകളെഴുതിയിരുന്നു.…
സര്‍വ്വവിജ്ഞാനകോശം
സര്‍വ്വവിജ്ഞാനകോശം സര്‍വ്വവിജ്ഞാനകോശം മലയാളത്തില്‍ ഉള്ള ഒരു നിഘണ്ടു ആണ്. 1972ല്‍ ആണ് ആദ്യ വാല്യം പ്രസിദ്ധീകരിക്കപ്പെട്ടത്. നിലവില്‍ 20ല്‍ 15 വാല്യങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷന്‍സ് എന്ന സ്ഥാപനമാണ് സര്‍വ്വവിജ്ഞാനകോശം പ്രസിദ്ധീകരിക്കുന്നത്. 1979ല്‍ ഏറ്റവും നല്ല റഫറന്‍സ്…