ഹംസ അബ്ദുല്ല മലബാരി

ജനനം: 1952 ല്‍ കണ്ണൂര്‍ ജില്ലയില്‍

പ്രമുഖ ഹദീസ് പണ്ഡിതനും ഗ്രന്ഥകാരനുമാണ് ഡോ. ഹംസ അബ്ദുല്ല മലബാരി. ഏകദേശം പത്തു പുസ്തകങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും സര്‍വകലാശാലകളില്‍ പാഠ്യവിഷയമാണ്. മന്‍ഹജു മലൈബാരി എന്നപേരില്‍ ഹദീസ് ഗവേഷണരംഗത്ത് ഒരു രീതി അദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്. വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ ഹംസ ഈജിപ്റ്റിലെ അല്‍
അസ്ഹര്‍ സര്‍വകലാശാലയിലും മക്കയിലെ ഉമ്മുല്‍ ഖുറ സര്‍വകലാശാലയിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

പുരസ്‌കാരം

ഹദ്ദാദ് എക്‌സലന്‍സ് അവാര്‍ഡ്