Archives for August, 2019 - Page 2
ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരി
മികച്ച വനിതാ വ്യവസായികളുടെ ഫോബ്‌സ് പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ മകള്‍ ഷഫീന യൂസഫലിയും. ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരിയാണ് ഷഫീന. ഏഴുവര്‍ഷത്തിനിടെ മേഖലയിലും രാജ്യാന്തര തലത്തിലും 30 ശാഖകളായാണ് ഷഫീനയുടെ സംരംഭം പടര്‍ന്നു പന്തലിച്ചിരിക്കുന്നത്.…
രാജീവ് ഗാന്ധിയുടെ 75ാം ജന്മദിനത്തില്‍….
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ 75ാം ജന്മദിനത്തില്‍ ഓര്‍മകള്‍ പുതുക്കി രാഷ്ട്രവും ഗാന്ധി കുടുംബവും. യമുന നദിക്കരയിലെ സമാധി സ്ഥലമായ വീര്‍ ഭൂമിയില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, എ.ഐ.സി.സി…
ഈ മിടുക്കിയെ അറിയേണ്ടേ…
കോരിച്ചൊരിയുന്ന മഴയായാലും കൊടുംതണുപ്പായാലും രാവിലെ ആഞ്ചരമണിക്ക് ഒമ്പതാംക്ലാസുകാരിയായ ആമിന വീട്ടില്‍ നിന്നും പുറപ്പെടും. സൈക്കിളിലാണ് ആമിനയുടെ യാത്ര. ഈ സൈക്കിള്‍ ബെല്ലടി കേട്ടാണ് കുണ്ടായിത്തോട് ശാരദാമന്ദിരത്തുള്ള മിക്ക വീട്ടുകാരും ഉണരുന്നത്. കുണ്ടായിത്തോട് ശാരദാമന്ദിരത്തിലുള്ളവര്‍ക്ക് ചൂടുള്ള വാര്‍ത്ത വായിക്കണമെങ്കില്‍ ആമിന വേണം. ചാലപ്പുറം…
കായിക അവാര്‍ഡുകള്‍…
ഗുസ്തി താരം ഭജ്രംഗ് പൂനിയക്കുയും, പാരാ ഒളിമ്പിക്‌സ് താരം ദീപാ മാലിക്കിനും ഖേല്‍ രത്‌ന നല്‍കും. 19 പേര്‍ക്ക് അര്‍ജുന്‍ അവാര്‍ഡും, 3 പേര്‍ക്ക് ദ്രോണാചാര്യ അവാര്‍ഡും നല്‍കും. ദേശീയ കായിക ദിനത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കും. മലയാളിയായ മാനുവല്‍ ഫെഡറിക്കിന് ധ്യാന്‍…
സൈമ ഫിലിം അവാര്‍ഡ്…
എട്ടാം സൈമ ഫിലിം അവാര്‍ഡ് ചടങ്ങ് ദോഹയില്‍ നടന്നു. മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് പൃഥ്വിരാജ് കൂടെയിലെ അഭിനയത്തിന് സ്വന്തമാക്കി.ഐശ്വര്യ ലക്ഷ്മി വരത്തനിലെ അഭിനയത്തിന് മികച്ച നടിയായി.പ്രേക്ഷകരുടെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ടോവിനോ തോമസ് ആണ്. ചിത്രം തീവണ്ടി.ഹേയ് ജൂഡിലെ അഭിനയത്തിന്…
സ്ത്രീ ശക്തി പുരസ്‌കാരം മന്ത്രി കെ കെ ശൈലജക്ക്
ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീ ശക്തി പുരസ്‌കാരം ആരോഗ്യ സാമൂഹ്യക്ഷേമ മന്ത്രി കെകെ ശൈലജയ്ക്ക്. ഒരുലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ക്രിയാത്മക ഇടപെടലുകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ആഗസ്റ്റ് 26 ന് തിരുവനന്തപുരത്തെ ടാഗോര്‍ സെന്റിനറി ഹാളില്‍ രാവിലെ നടക്കുന്ന…
മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍ പുരസ്‌കാരം
ഈവര്‍ഷത്തെ മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍ പുരസ്‌കാരം മലയാളഭാഷയ്ക്കു നല്‍കിയ സമഗ്രസംഭാവന മുന്‍നിര്‍ത്തി സാഹിത്യകാരന്‍ ചാത്തനാത്ത് അച്യുതനുണ്ണി പുരസ്‌കാരത്തിന് അര്‍ഹനായി. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.സന്തോഷ് തോട്ടിങ്ങല്‍, ഡോ.ആര്‍.ആര്‍.രാജീവ് എന്നിവരാണ് രാഷ്ട്രപതിയുടെ പുരസ്‌കാരത്തിന് അര്‍ഹരായ മറ്റു രണ്ടുപേര്‍. മലയാളം കമ്ബ്യൂട്ടിങ്ങ്…
ഇന്ത്യയുടെ അഭിമാനം… അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര
ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര പുരസ്‌കാരം. യുദ്ധകാലത്തെ ധീരതക്കുള്ള മൂന്നാമത്തെ വലിയ പുരസ്‌കാരമാണ് വീര്‍ചക്ര. ഫെബ്രുവരി 27ന് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ്16 വിമാനം മിഗ് 21 വിമാനം ഉപയോഗിച്ച് അഭിനന്ദന്‍ തകര്‍ത്തിരുന്നു. ഇതിന് പിന്നാലെ…
മുന്‍തലമുറ ചെയ്ത പാപത്തിന്റെ ഫലം….
പുത്തുമലയില്‍ ഉണ്ടായത് ഉരുള്‍പൊട്ടലല്ല, മറിച്ച് ഭൂഗര്‍ഭ പൈപ്പിംഗ് പ്രതിഭാസമാണെന്ന് മണ്ണ് സംരക്ഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അഞ്ചു ലക്ഷം ടണ്‍ മണ്ണും അഞ്ചു ഘനമീറ്റര്‍ ജലവുമാണ് പുത്തുമലയില്‍ നിന്ന് പതിച്ചത്. പച്ചക്കാട് നിന്ന് ഒന്നര മീറ്റര്‍ കനത്തില്‍ മണ്ണ് താഴേക്ക് ഒലിച്ചിറങ്ങിയിട്ടുണ്ട്. ഇവിടെ…
എന്റെ പെരുന്നാളിങ്ങനെയാ……
പ്രളയക്കെടുതിയില്‍ സഹായഹസ്തവുമായി കേരളം ഒന്നടങ്കം കൈകോര്‍ക്കുകയാണ്. ജാതിമതഭേദ മില്ലാതെ കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തില്‍ ദുരിത ബാധിതരെ സഹായിക്കാന്‍ മലയാളികള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയിരുന്നു. ബലിപെരുന്നാളിന്റെ പ്രാര്‍ത്ഥനമുഹൂര്‍ത്തതില്‍ ത്യാഗത്തിന്റെ സന്ദേശവുമായി ഒരു യുവാവ് സമൂഹമാധ്യമങ്ങളില്‍ താരമായിക്കൊണ്ടിരിക്കയാണ്. വയനാട്, മലപ്പുറം എന്നിവടങ്ങളിലെ ക്യാമ്ബുകളിലേക്ക് വസ്ത്രം ശേഖരിക്കാന്‍ ഇറങ്ങിയവരോട്…