Archives for September, 2019 - Page 3
യുവപ്രതിഭാ പുരസ്‌കാരം നടി പാര്‍വതിക്ക്
മിസ് കുമാരിയുടെ അമ്പതാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി പി. ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ യുവപ്രതിഭാ പുരസ്‌കാരം നടി പാര്‍വതി തിരുവോത്തിന്. നീലക്കുയിലിലെ നീലിയെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ ഇടംതേടിയ താരമാണ് മിസ് കുമാരി. നടി പാര്‍വതിക്ക് ആര്‍ട്ടിസ്റ്റ് നമ്ബൂതിരി പുരസകാരം സമ്മാനിച്ചു. ചലച്ചിത്ര…
മെഗാസ്റ്ററിന് ഇന്ന് പിറന്നാള്‍….
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍. 68ാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് ആശംസകളുമായി സഹപ്രവര്‍ത്തകരും ആരാധകരുമായി നിരവധി പേരാണ് രംഗത്തെത്തിയത്. താരത്തിന് പിറന്നാള്‍ ആശംസകളുമായെത്തിയ ആരാധകരുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആര്‍ദ്ധരാത്രി വീടിന് പുറത്ത് തങ്ങളുടെ സൂപ്പര്‍സാറ്റിന് പിറന്നാളാംശസകളുമായി…
ചന്ദ്രയാന്‍ 2 പരാജയമല്ല…. തോറ്റുപോയത് അഞ്ച് ശതമാനം മാത്രം
രാജ്യം പ്രതീക്ഷകളോടെ കാത്തിരു കിലോമീറ്റര്‍ വരെ എല്ലാം വളരെ കൃത്യമായാണ് നീങ്ങിയിരുന്നതെന്നും എന്നാല്‍ അതിന് ശേഷം ലാന്‍ഡറില്‍ നിന്നുള്ള സിഗ്‌നലുകള്‍ നഷ്ടമാവുകയായിരുന്നുവെന്നുമാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇതോടെ ചന്ദ്രയാന്‍ 2 ദൗത്യം പൂര്‍ണ പരാജയമാണെന്ന് വിലയിരുത്തനാവില്ലെന്നാണ് ശാസ്ത്രജ്ഞരുടെ…
ഒരു ഇടവേളയ്ക്ക് ശേഷം പ്രേംകുമാര്‍…
മലയാളികളുടെ മനസ്സില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്ന ഒരു വിളിയുണ്ട് 'അമ്മാവാ'. ഈ വിളികേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല, അമ്മാവാ എന്ന വിളികേള്‍ക്കുമ്പോള്‍ തന്നെ ആ രൂപവും തെളിഞ്ഞുവരും പ്രേം കുമാര്‍. ഇക്കാലയളവില്‍ നൂറ്റന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. 18 സിനിമകളില്‍ നായകനായി. ജയറാം പ്രേംകുമാര്‍…
ബസുകളിലും സീറ്റ് ബെല്‍റ്റ്…
കൊച്ചി: മോട്ടോര്‍വാഹന നിയമഭേദഗതി അനുസരിച്ച് യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ മോട്ടോര്‍വാഹന വകുപ്പ് പിഴ ഈടാക്കും. മോട്ടോര്‍വാഹന നിയമഭേദഗതി 194എ എന്ന വകുപ്പിലാണ് ബസുകളില്‍ സീറ്റ് ബെല്‍റ്റ് വേണമെന്ന വ്യവസ്ഥ ഉള്ളത്. ഇത് പ്രകാരം യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍1000 രൂപ…
ചന്ദ്രയാന്‍ രണ്ട് ചരിത്രത്തിലേയ്ക്ക്…
ബംഗളൂരു: ചന്ദ്രയാന്‍ രണ്ട് വിക്രം ലാന്‍ഡറിന്റെ ആദ്യ ഘട്ട ഭ്രമണപഥ താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. രാവിലെ 08:50ന് നാല് സെക്കന്‍ഡ് നേരം വിക്രമിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചു കൊണ്ടാണ് ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കിയത്. ചന്ദ്രനില്‍ നിന്ന് ഇപ്പോള്‍ 104 കിലോമീറ്റര്‍ അടുത്ത…
പി സദാശിവത്തിന് പകരം ആരിഫ് മുഹമ്മദ് ഖാന്‍…
കേരള ഗവര്‍ണായി ആരിഫ് മുഹമ്മദ് ഖാന്‍ നിയമിതനായി. ഗവര്‍ണര്‍ പി സദാശിവത്തിന്റെ കാലാവധി സെപ്തംബര്‍ അഞ്ചിന് പൂര്‍ത്തിയാകുന്നതിനാലാണ് പുതിയ നിയമനം. മുന്‍ കേന്ദ്രമന്ത്രിയായ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചത് സംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി. കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലെ ഗവര്‍ഡണര്‍മാര്‍ക്കും…