Archives for April, 2020

Featured

രവി വള്ളത്തോള്‍ ഓര്‍മയായി

കൊല്ലം: പ്രശസ്ത സിനിമനാടക നടനും മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ അനന്തരവനുമായ രവി വള്ളത്തോള്‍ അന്തരിച്ചു. 67 വയസായിരുന്നു അദ്ദേഹത്തിന്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്ത നാടകകൃത്ത് ടി.എന്‍.ഗോപിനാഥന്‍ നായര്‍ സൗദാമിനി ദമ്ബതികളുടെ മകനാണ്. 1976ല്‍ മധുരം തിരുമധുരം എന്ന…
Continue Reading
കൊറോണക്കാല കവിതകള്‍

ദൂരം…

കെ കെ ജയേഷ് എന്നിൽ നിന്നും എന്നിലേക്കുള്ള ദൂരം കുറഞ്ഞപ്പോൾ എന്നിൽ നിന്നും നിന്നിലേക്കുള്ള ദൂരവും കുറഞ്ഞു. സുഹൃത്തേ, ഇപ്പോൾ നമ്മളകന്നിരിക്കുന്നത് അകലങ്ങളില്ലാതെ അടുക്കാൻ വേണ്ടി. ഇപ്പോൾ ഞാൻ എന്നിലേക്ക് കൂടുതലാഴത്തിൽ ഊളിയിടട്ടെ ആഴങ്ങളിൽ നിന്ന് മുത്തുകളുമായി ഞാൻ പൊങ്ങിയെത്തുമ്പോൾ കരയിൽ…
Continue Reading
കൊറോണക്കാല കവിതകള്‍

പുതുജന്മം

ബൽറാം ബി ഇര തേടിയലയുവാൻ ഈറ്റ പുലിയല്ല ഇളമാൻ മനസ്സുള്ള മനുഷ്യനെന്നോർക്കണം ഇണയെ തിരഞ്ഞിറങ്ങാൻ ഇരട്ട ചങ്കനല്ല ഇരുപത്തൊന്നാം നൂറ്റാണ്ടണിതെന്നോർക്കണം ഈച്ചപോലുമില്ല ഗ്രാമനഗരവീഥികളിൽ ഈശ്വരൻപോലും ഒളിവിലാണെന്നോർക്കണം ഇരുപത്തൊന്നു ദിനങ്ങൾ കടന്നുപോയാലും ഇനിയൊരു പുതു ജഗത്തിനായ് കരുതണമെന്നോർക്കണം ഈശ്വരനെ മറന്നു സ്വയം മറന്നഹങ്കരിച്ച…
Continue Reading
Featured

ലോക പുസ്തക ദിനം, അടച്ചിട്ട ലോകത്തില്‍ വായനയുടെ വസന്തം

തിരുവനന്തപുരം: ഏപ്രില്‍ 23 ലോക പുസ്തക ദിനമാണ്. വില്ല്യം ഷേക്‌സ്പിയറുടെ ജന്‍മദിനവുമാണ് (ഷേക്‌സ്പിയര്‍ ജനിച്ചതും മരിച്ചതും ഇതേദിവസം തന്നെ). ഇത്തവണത്തെ പുസ്തകദിനം കൊവിഡിന്റെ കെടുതികള്‍ക്കിടയ്ക്കാണ് വരുന്നതെന്ന പ്രത്യേകതയുണ്ട്. ലോകജനസംഖ്യയില്‍ മുക്കാല്‍ പങ്കും വീടുകളില്‍ അടച്ചിട്ട മുറികളിലാണ്. വായനയക്ക് ധാരാളം സമയം കിട്ടുന്നു.…
Continue Reading
News

കുട്ടികളുടെ ലോക്ഡൗണ്‍ രചനകള്‍ 42000 പിന്നിട്ടു, മേയ് അഞ്ചുവരെ നീട്ടി

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വീടുകള്‍ക്കുള്ളില്‍ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികള്‍ക്ക് സര്‍ഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയായി പൊതുവിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ 'അക്ഷര വൃക്ഷം' പദ്ധതിയിലേക്ക് വലിയ പ്രതികരണമുണ്ടായിരിക്കുകയാണ്. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ…
Continue Reading
Featured

ഈലത്തിനു ഫ്‌ലോറന്‍സ് പുരസ്‌കാരം

വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം, ഇറ്റലിയില്‍ നിന്നുള്ള ഫ്‌ലോറന്‍സ് അവാര്‍ഡ് നേടി. ഈലത്തിനു ലഭിക്കുന്ന 14 മത്തെ അന്താരാഷ്ട്ര പുരസ്‌കാരമാണ്. സംവിധായകനുള്ള സ്‌പെഷ്യല്‍ മെന്‍ഷന്‍ പ്രൈസ് ആണ് ലഭിച്ചത്. നേരത്തെ ഹോളിവുഡിലെ ഗോള്‍ഡന്‍ സ്‌റ്റേറ്റ് ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച…
Continue Reading
കൊറോണക്കാല കഥ 2

അക്കേഷ്യാ മരങ്ങള്‍ പൂക്കും കാലം

വി.ആര്‍.രാജ മോഹന്‍ ഇനി എന്നാണ് ഈ വീട്ടിലെ ചോര്‍ച്ച മാറ്റുക.അടുത്ത മഴക്കാലത്തും ഇങ്ങനെയാണെങ്കില്‍ ഇവിടെ താമസിക്കാന്‍ എന്നെ കിട്ടില്ല.സുനന്ദ അന്ത്യശാസനം നല്‍കി.എത്ര നാള്‍ എന്ന് കരുതിയാണിത് സഹിക്കുക.പുതിയ വീടൊന്നും വേണമെന്നില്ല.കുട പിടിച്ചൊന്നും അടുക്കളയില്‍ കയറാനൊന്നും പറ്റില്ല.സുനന്ദ പരിദേവനം തുടരുകയാണ്.ചോര്‍ന്നൊലിക്കാത്ത ഏതെങ്കിലും ഭാഗമുണ്ടോ…
Continue Reading
കൊറോണക്കാല കഥ

കുഞ്ഞനന്തന്റെ ശംശയങ്ങള്‍

ലളിത മോട്ടി കുഞ്ഞനന്തന്‍ തരിച്ചിരുന്നുപോയി. ആരോട് ചോദിച്ചിട്ടും ഒരു മറുപടിയും കിട്ടിയില്ല. കാഞ്ചനാക്കയുടെ പുഞ്ചിരിയില്‍ നിഗൂഢത. വിജയ പെരിയമ്മ മുഖം കറുപ്പിച്ച്, ആണ്‍കുട്ടികള്‍ക്ക് ഇതൊക്കെ അറിഞ്ഞിട്ട് എന്തുവേണമെന്ന മുഖഭാവവുമായി 'ഛടക് ഛടക്' എന്ന് കാലിലെ മെട്ടി കിലുക്കിക്കൊണ്ട് അകത്തേക്ക് പോകുന്നു. ഈ…
Continue Reading
കൊറോണക്കാല കഥ 2

ചന്ദ്രനെ പ്രണയിച്ച പെൺകുട്ടി

പഞ്ചമി. ബി.പി "നിനക്കിതുവരെ പ്രണയമൊന്നും ഉണ്ടായില്ലേ..." എന്ന പുതിയ സൗഹൃദങ്ങളുടെ ചോദ്യം മനസ്സിലോർത്ത് ചിരിച്ചു കൊണ്ട് അവളാ ഗോവണി കയറി..... പാതിരാവിൽ അണിഞ്ഞൊരുങ്ങി.... നിശബ്ദമായ ചുവടനക്കങ്ങളുമായി നേർത്ത നിശ്വാസത്തെ നെഞ്ചിലടക്കി ചന്ദ്രനോട് പ്രണയം പറയുവാൻ ..... കേൾക്കുന്നവർ വട്ടെന്ന് പരിഹസിച്ചേക്കാവുന്ന പതിനാലുകാരിയുടെ…
Continue Reading
കൊറോണക്കാല കഥ

ജാനിസ് ജോപ്ലിൻറെ അവസാനത്തെ പാട്ട്

ആത്രേയി എന്തെല്ലാം സാമഗ്രികൾ വേണം...? അളവുകൾ എങ്ങനെ ആയിരിക്കണം? സൂക്ഷ്മതയോടെ ചെയ്യണം. പൊതുവെ വളരെ കൃത്യതയും സൂക്ഷ്മതയും ഉള്ളയാളാണ് അയാൾ. എന്നാൽ അന്ന് ആദ്യമായി തനിയെ കാര്യങ്ങൾ ചെയ്യുന്ന തുടക്കക്കാരനെ പോലെ അയാൾ പതറി. അങ്കലാപ്പു നിറഞ്ഞ നോട്ടം അയാൾ പലകുറി…
Continue Reading