Archives for May, 2020 - Page 11
ഹിരണ്യന്‍ കെ.കെ
കവി, വിമര്‍ശകന്‍ ജനനം: 1954 അച്ഛന്‍: കുഞ്ഞുണ്ണി നമ്പൂതിരി അമ്മ: സാവിത്രി വിലാസം: തൃശൂര്‍ അമ്മാടം കടവത്ത് ഉള്ളന്നൂര്‍ മന. ജോലി: തൃശൂര്‍ ഗവ. കോളേജ് പ്രൊഫസര്‍. കൃതി: മാതൃഭൂമി, ഇന്ത്യ ടുഡെ, ഭാഷാപോഷിണി എന്നിവയില്‍ കവിതകളും വിമര്‍ശനങ്ങളും എഴുതി പുരസ്‌കാരം:…
വടക്കുംപാട് നാരായണന്‍
(വി.കെ.നാരായണന്‍ നമ്പൂതിരി) കവി ജനനം: 1954 അച്ഛന്‍: കൃഷ്ണന്‍ നമ്പൂതിരി അമ്മ: നങ്ങേലി അന്തര്‍ജനം വിലാസം: തൃശൂര്‍ മറ്റം ആളൂര്‍ വടക്കുംപാട്ട് മന. ജോലി: പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുലം അധ്യാപകന്‍ കൃതി വടക്കുംപാട്ട് കവിതകള്‍
രാജേഷ് കുമാര്‍.എന്‍
വിമര്‍ശകന്‍, എഡിറ്റര്‍ ജനനം: 1959 അച്ഛന്‍: ഇ.പി.എന്‍ ഭട്ടതിരി വിലാസം: ചെങ്ങന്നൂര്‍ വാഴാര്‍മംഗലം എടവൂര്‍ മഠം. കൃതി അഖില വിജ്ഞാനകോശം, ഭാരതീയ വിജ്ഞാന കോശം, സര്‍വ വിജ്ഞാന കോശം തുടങ്ങിയവയില്‍ അഞ്ഞൂറിലേറെ ലേഖനങ്ങള്‍
അജയകുമാര്‍ എന്‍
വിമര്‍ശകന്‍ ജനനം: 1960 അച്ഛന്‍: പി.ഡി നീലകണ്ഠന്‍ നമ്പൂതിരി അമ്മ: എം.ഡി ഉമാദേവി അന്തര്‍ജനം വിലാസം: കോട്ടയം പുതുവേലി തേവാരത്ത് മഠം. ജോലി: ലക്ചറര്‍, ശ്രീശങ്കരാചാര്യ സര്‍വകലാശാല, കാലടി. കൃതികള്‍ കവിത്രയത്തിന്റെ സാഹിത്യ വിമര്‍ശനം ആധുനികത മലയാള കവിതയില്‍
ശാസ്ത്രധര്‍മന്‍
കവി, ചിത്രകാരന്‍. ജനനം: 1965. അച്ഛന്‍: അഗ്നിശര്‍മന്‍ നമ്പൂതിരി അമ്മ: ഉമാദേവി അന്തര്‍ജനം വിലാസം: പാലക്കാട്, പട്ടാമ്പി കീഴയൂര്‍ ആലമ്പിള്ളി മന. ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ജോലി. മാതൃഭൂമി, ഭാഷാപോഷിണി, ദേശാഭിമാനി, തളിര് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു.
മനോജ് ജാതവേദര്
കഥാകൃത്താണ്. ജനനം: 1967ല്‍. പത്തനംതിട്ട അഴൂര്‍ തോമ്പില്‍മഠം. അച്ഛന്‍: പി.ജാതവേദന്‍ പോറ്റി, അമ്മ: അംബികാദേവി. ജോലി: കുണ്ടറ കേരള സിറാമിക്‌സ് ലിമിറ്റഡിലെ മെക്കാനിക്കല്‍ എന്‍ജിനിയര്‍. കൃതി നദിയും മടങ്ങിവരും (കഥകള്‍) പുരസ്‌കാരം മലയാള മനോരമ 1988ലെ വാര്‍ഷിക കഥാമത്സരത്തില്‍ മൂന്നാം സ്ഥാനം…
പുലിറ്റ്‌സര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ പുലിറ്റ്‌സര്‍ പുരസ്‌കാരത്തിന് പുരസ്‌കാരത്തിന് ഇന്ത്യക്കാരായ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ അര്‍ഹരായി. അസോസിയേറ്റ് പ്രസ്സിലെ മാധ്യമപ്രവര്‍ത്തകരായ ദര്‍ യാസിന്‍, മുക്തര്‍ ഖാന്‍, ചന്ന് ആനന്ദ് എന്നിവര്‍ക്കാണ് മാധ്യമപ്രവര്‍ത്തനത്തിലെ പരമോന്നത ബഹുമതിയായ പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചത്. അലാസ്‌കയിലെ പൊതു സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകള്‍…
ഹൃഷികേശന്‍. പി ബി
ജനനം 1960) കവി അച്ഛന്‍: പി എച്ച് ബ്രഹ്മനാഥന്‍ നമ്പൂതിരിപ്പാട്, അമ്മ: ഗൗരി അന്തര്‍ജനം. പാടുത്തോള്‍ മന, മേലൂര്‍ പി.ഒ, ചാലക്കുടി, തൃശൂര്‍. ഇപ്പോള്‍ കേദാര്‍നാഥ്, അനുശക്തി നഗര്‍, മുംബൈയില്‍ താമസിക്കുന്നു. മുംബയ് ബാര്‍ക്ക് സയന്റിഫിക്ക് ഓഫീസറാണ്. കൃതികള്‍ പാതി പൊള്ളിയോരക്ഷരം…
ലോക്ക് ഡൗൺ കാലത്ത് 100 പുസ്തകങ്ങൾ വീടുകളിലെത്തിച്ച് ബുക്സ് ബെ സൈക്കിൾ.
തിരുവനന്തപുരം: 100 പുസ്തകങ്ങൾ വീടുകളിലെത്തിച്ചതിന്റെ ലോഗോ പ്രകാശനം മേയർ കെ.ശ്രീകുമാർ സൈക്കിൾ മേയർ പ്രകാശ് പി.ഗോപിനാഥിന് നൽകിനിർവഹിച്ചു. ഇൻഡസ് സൈക്കിൾ എംബസിയുടെ നേതൃത്വത്തിൽ ഡി സി ബുക്ക്സ്, മാതൃഭൂമി, പൂർണ്ണ ബുക്ക്സ്, ചിന്ത ബുക്ക്സ്, മോഡേൺ ബുക്ക്സ്, മൈത്രി ബുക്ക്സ്, ഗ്രീൻ…
കൊറോണ
രാധാമണി ടി.ബി ചൈന നിന്നുടെ ജന്മനാടെങ്കിലും എന്തിനിങ്ങെത്തി നീ, ഇന്നാട്ടില് ലോകരാഷ്ട്രങ്ങളും സംസ്ഥാനമൊക്കെയും പേടിച്ചിരിക്കുന്നു കേരളവും ഒരുവേള മര്‍ത്ത്യന്റെ കൂടപ്പിറപ്പുപോല്‍ എന്തിനു പോന്നു നീ ഇന്നാട്ടില് നാശത്തിനായ് വിഷം ചീറ്റുന്ന സര്‍പ്പത്തെ ആരാണ് നിന്റെ മേല്‍ കുത്തിവെച്ചു എന്തിനുവേണ്ടിയീ, കൂരമ്പുവ്യാധിയെ കാറ്റില്‍…