(വി.കെ.നാരായണന്‍ നമ്പൂതിരി)
കവി

ജനനം: 1954
അച്ഛന്‍: കൃഷ്ണന്‍ നമ്പൂതിരി
അമ്മ: നങ്ങേലി അന്തര്‍ജനം
വിലാസം: തൃശൂര്‍ മറ്റം ആളൂര്‍ വടക്കുംപാട്ട് മന.
ജോലി: പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുലം അധ്യാപകന്‍

കൃതി

വടക്കുംപാട്ട് കവിതകള്‍