കവി, ചിത്രകാരന്‍.
ജനനം: 1965.
അച്ഛന്‍: അഗ്നിശര്‍മന്‍ നമ്പൂതിരി
അമ്മ: ഉമാദേവി അന്തര്‍ജനം
വിലാസം: പാലക്കാട്, പട്ടാമ്പി കീഴയൂര്‍ ആലമ്പിള്ളി മന.

ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ജോലി.

മാതൃഭൂമി, ഭാഷാപോഷിണി, ദേശാഭിമാനി, തളിര് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു.