Archives for May, 2020 - Page 7

ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്

കവി, പണ്ഡിതന്‍ ജനനം: 1923 മരണം: 2000 വിലാസം: പാലക്കാട് വെളളിനേഴി ഒളപ്പമണ്ണ മന. വളരെ ചെറുപ്പത്തിലേ കവിത രചിച്ചുതുടങ്ങിയ ഒളപ്പമണ്ണ 1940കളില്‍ അവ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ഇളയ സഹോദരന്‍ ഡോ.ഒ.എം. അനുജനുമായി ചേര്‍ന്ന് കൂട്ടുകവിതകളും രചിച്ചു. നമ്പൂതിരി പരിഷ്‌കരണപ്രസ്ഥാനമായി യോഗക്ഷേമ…
Continue Reading

നാരായണന്‍ ശീവൊള്ളി

കവി, ഗവേഷകന്‍ ജനനം: 1947 മരണം: 1993 പത്തൊമ്പതാം നൂറ്റാണ്ടിലെ കവിയും പണ്ഡിതനും നാടകകൃത്തുമായിരുന്ന ശീവൊള്ളി നാരായണന്‍ നമ്പൂതിരി ജീവിച്ചിരുന്ന ആലുവ ആലങ്ങാട്ടെ ശീവൊള്ളി ഇല്ലത്തിലാണ് നാരായണന്‍ ശീവൊള്ളിയും പിറന്നത്. എം.എ മലയാളം ജയിച്ചശേഷം ആലുവ സെന്റ് പോള്‍സ് കോളേജില്‍ അധ്യാപകനായി.…
Continue Reading

നാരായണന്‍ പോറ്റി വി.കെ

കവി ജനനം: 1929 വിലാസം: ചേര്‍ത്തല വേഴപ്പറമ്പ് പുതുമന ഇല്ലം ആദ്യം ഉത്തരേന്ത്യയില്‍ പലേടത്തും പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചു. പിന്നീട് കേരള സര്‍ക്കാര്‍ സര്‍വീസില്‍ പഞ്ചായത്ത് എക്‌സിക്യൂട്ടിവ് ഓഫീസറായിരുന്നു. കൃതികള്‍ അഗ്നിഹിമാലയ, ദൈവപുത്രന്‍ വന്നു, പരിവര്‍ത്തനങ്ങള്‍
Continue Reading

നാരായണന്‍ പോറ്റി ഇ.കെ

കവി, ഗദ്യകാരന്‍ ജനനം: 1911 മരണം: 1998 വിലാസം: തിരുവനന്തപുരം പുത്തന്‍ചിറ എടമന ഇല്ലം 1942ല്‍ എംഎ മലയാളം ജയിച്ചശേഷം തൃശൂര്‍ സി.എം.എസ് സ്‌കൂള്‍, ചേര്‍പ്പ് സി.എന്‍.എന്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ ഒരു വര്‍ഷം പഠിപ്പിച്ചു.…
Continue Reading

നാരായണന്‍ പോറ്റി, ചെങ്ങാരപ്പിള്ളി

കവി, ഗദ്യകാരന്‍, പത്രാധിപര്‍, നിയമസഭാ സാമാജികന്‍ ജനനം: 1918 മരണം: 1993 വിലാസം: ഹരിപ്പാട് ചെങ്ങാരപ്പിള്ളി ഇല്ലം ചങ്ങനാശേരി എസ്.ബി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ നിന്ന് മലയാളം ഓണേഴ്‌സ് പാസായി. സര്‍വകലാശാല തുടങ്ങിയ മലയാളം ഒന്നാമത്തെ ഓണേഴ്‌സ്…
Continue Reading

നാരായണന്‍ നമ്പൂതിരി വെളുത്താട്ട്

പരിഭാഷകന്‍, കവി ജനനം: 1918 വിലാസം: വളമരുതൂര്‍ ദേശം ചെന്നയ വെളുത്താട്ട് ഇല്ലം. പരമ്പരാഗത രീതിയില്‍ സംസ്‌കൃതം പഠിച്ചശേഷം ഹൈസ്‌കൂളില്‍ ചേര്‍ന്നു. ഇംഗ്ലീഷും പഠിച്ചു. നിര്‍ധനാവസ്ഥയില്‍ പഠനം തുടരാനായില്ല. നിരവധി ശ്ലോകങ്ങള്‍ രചിച്ചു. പ്രമുഖ ചരിത്രകാരന്‍ ഡോ.വെളുത്താട്ട് കേശവന്‍ മകനാണ്. കൃതികള്‍…
Continue Reading

നമ്പൂതിരി കെ.വി (അശമന്നൂര്‍)

കഥാകൃത്ത്, പ്രബന്ധകാരന്‍ ജനനം: 1931 വിലാസം: പെരുമ്പാവൂര്‍ അശമന്നൂര്‍ കാരക്കാട്ട് ഇല്ലം. പല ഹൈസ്‌കൂളുകളിലും അധ്യാപകനായിരുന്ന നമ്പൂതിരി കെ.വി ദേവസ്വം ബോര്‍ഡ് കോളേജിലും പഠിപ്പിച്ചു. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ നിര്‍വാഹക സമിതി അംഗമായിരുന്നു. സുഭദ്ര അന്തര്‍ജനമാണ് ഭാര്യ. ചെറുപ്പത്തിലേ കഥകളും…
Continue Reading

നമ്പൂതിരിപ്പാട് സി.ജി.എന്‍

പത്രാധിപര്‍, എഴുത്തുകാരന്‍ ജനനം: 1917 മരണം: 2003 പൂര്‍ണ പേര്: ചേറ്റൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട് കോട്ടയത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന യോഗക്ഷേമം പത്രത്തിന്റെ പത്രാധിപരായിരുന്നു. കോട്ടയം വര്‍ക്കിംഗ്‌ജേര്‍ണലിസ്റ്റ് യൂണിയന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. മജിസേ്ട്രട്ടായും ജോലി നോക്കി. കൃതികള്‍ കവനമാലിക രണ്ടു കണ്ണീര്‍ത്തുള്ളികള്‍ ദിവ്യാനുഗ്രഹം എന്റെ…
Continue Reading

ഇ.എം.എസ് നമ്പൂതിരിപ്പാട്

മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍, ചരിത്രകാരന്‍, പണ്ഡിതന്‍ ജനനം: 1909 മരണം: 1998 വിലാസം: മലപ്പുറം പെരിന്തല്‍മണ്ണ എലംകുളം മന ബാല്യത്തില്‍ സംസ്‌കൃത വിദ്യാഭ്യാസത്തിനുശേഷം 1932ല്‍ നിയമലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്ത കാലത്ത് ബി.എ പാസായി. 1957ല്‍ കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി. 1967ല്‍ വീണ്ടും മുഖ്യമന്ത്രിയായി.…
Continue Reading

നമ്പൂതിരി ഐ.എസ്

പരിഭാഷകന്‍, പത്രപ്രവര്‍ത്തകന്‍ ജനനം: 1923 മരണം: 1994 വിലാസം: ഷൊര്‍ണൂരിനടുത്ത് ചളവറയിലെ ഇട്ട്യാംപറമ്പത്ത് മന പ്രമുഖ സമുദായ പ്രവര്‍ത്തകനും നവോത്ഥാന നായകരിലൊരാളുമായ ഐ.സി.പി നമ്പൂതിരിയുടെ ഇളയ സഹോദരനാണ്. ഐ.എസ് എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടത്. ഇവരുടെ സഹോദരിമാരെയാണ് പ്രമുഖരായ എം.ആര്‍.ബി, വി.ടി, കല്ലാട്ട്…
Continue Reading