Archives for May, 2020 - Page 5

അലക്‌സി സൂസന്‍ ചെറിയാന്‍

ജനനം: 1958 വിലാസം: ആലപ്പുഴ ജില്ലയിലെ മാവേലിക്കര ജോലി: ഹരിപ്പാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടു അധ്യാപിക കൃതികള്‍ ഓണം, സഹനസൂചിക പുരസ്‌കാരം അധ്യാപക കലാ സാഹിത്യ സമിതി സംസ്ഥാന അവാര്‍ഡ് (2007)-സഹനസൂചിക ചെങ്ങന്നൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സമന്വയം കലാസാഹിത്യ…
Continue Reading

അമ്മാളു അമ്മ തരവത്ത് (തരവത്ത് അമ്മാളു അമ്മ)

ജനനം: 1873 മരണം: 1936 വിലാസം: പാലക്കാട്ട് ജില്ലയിലെ തരവത്ത് കുടുംബം മാതാപിതാക്കള്‍: തരവത്ത് കുമ്മിണിയമ്മയും ചിങ്ങച്ചംവീട്ടില്‍ ശങ്കരന്‍ നായരും ഡോ. ടി. എം. നായരുടെ സഹോദരിയാണ്. മലയാളത്തിലും സംസ്‌കൃതത്തിലും തമിഴിലും അവഗാഹം നേടി. കൊച്ചി മഹാരാജാവ് സാഹിത്യസഖി ബിരുദം നല്കാന്‍…
Continue Reading

അമ്മിണി അമ്മ തരവത്ത് (തരവത്ത് അമ്മിണി അമ്മ )

ജനനം: 1895 മരണം: 1979 വിലാസം: പാലക്കാട് ജില്ലയിലെ വടക്കുന്തറ മാതാപിതാക്കള്‍: തരവത്ത് അമ്മാളു അമ്മയും വടക്കുന്തറ ഉണ്ണിക്കൃഷ്ണവാരിയരും . ബി. എ., ബി. എല്‍. ബിരുദങ്ങള്‍ നേടി.   കൃതികള്‍ വീരപത്‌നി (നോവല്‍) ബാലബോധിനി (ബാലസാഹിത്യം) ശ്രീമതി തരവത്ത് അമ്മാളു…
Continue Reading

വിഷ്ണുനാരായണന്‍ നമ്പൂതിരി

കവി, പണ്ഡിതന്‍ ജനനം: 1939 വിലാസം: തിരുവല്ല ചെറുവല്ലി ഇല്ലം ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയില്‍ ബിരുദവും ബി.എഡും നേടിയശേഷം ഇംഗ്ലീഷ് എം.എ പാസ്സായി. കേരളത്തിലെ നിരവധി കോളേജുകളില്‍ ഇംഗ്ലീഷ് അധ്യാപകനായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് സ്വയം വിരമിച്ചശേഷം തിരുവല്ല…
Continue Reading

വിഷ്ണു നമ്പൂതിരി എം.വി (ഡോ.)

ജനനം: 1939 കേരളത്തിലെ പ്രമുഖ നാടോടിവിജ്ഞാനീയ പണ്ഡിതനാണ് ഡോ. എം.വി. വിഷ്ണുനമ്പൂതിരി (ജനനം: ഒക്ടോബര്‍ 25, 1939). നാടന്‍പാട്ടുകളും,തോറ്റം പാട്ടുകളും ശേഖരിക്കുകയും തെയ്യത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തുകയും ചെയ്തു. കേരള ഫോക്‌ലോര്‍ അക്കാദമി മുന്‍ ചെയര്‍മാനായിരുന്നു. സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടേയും ദ്രൗപദി അന്തര്‍ജ്ജനത്തിന്റേയും മകനായി…
Continue Reading

വാസുദേവന്‍ നമ്പൂതിരിപ്പാട് കെ.

ജ്യോതിശ്ശാസ്ത്രജ്ഞന്‍, എഴുത്തുകാരന്‍ ജനനം: 1890 വിലാസം: മലപ്പുറം വണ്ടൂര്‍ കരുമാരപ്പറ്റ മന ഉള്ളൂരിന്റെ ഉമാകേരളത്തിന് എഴുതിയ വ്യാഖ്യാനം പ്രസിദ്ധം. മുപ്പതുവര്‍ഷം പഞ്ചാംഗം എന്ന പ്രസിദ്ധീകരണം നടത്തി. കൃതികള്‍ ഉമാകേരളം (വ്യാഖ്യാനം), ജോതിഷ സാരം
Continue Reading

വാസുദേവന്‍ നമ്പൂതിരി, വാഴക്കുന്നം

കവി, പണ്ഡിതന്‍ ജനനം: 1891 മരണം: 1947 വിലാസം: തിരുവേഗപ്പുറ വാഴക്കുന്നം ബാല്യത്തിലേ സംസ്‌കൃതം പഠിച്ചു. കാവ്യങ്ങളും ശാസ്ത്രങ്ങളും ഹൃദിസ്ഥമാക്കി. ഭാഗവത വായനയിലൂടെ പ്രസിദ്ധനായി. ഹരിവിലാസത്തില്‍ സംസ്‌കൃത വിദ്യാലയം തുടങ്ങി. തന്റെ ഹൃദ്യമായ ശബ്ദം, പദശയ്യ, അവതരണരീതി, സുമുഖത എന്നിവ കൊണ്ട്…
Continue Reading

വാസുദേവന്‍ നമ്പൂതിരി, മൂഴിക്കുന്നം

കവി, കഥാകൃത്ത് ജനനം: 1932 വിലാസം: പാലക്കാട് ചെര്‍പ്ലശേരി മൂഴിക്കുന്നത്ത് മന അധ്യാപകനായിരുന്നു.
Continue Reading

വാസുദേവന്‍ നമ്പൂതിരി, അവിടനല്ലൂര്‍

കവി ജനനം: 1925 മരണം: 2001 വിലാസം: തൃശൂര്‍ അവിടനല്ലൂര്‍ പ്രമുഖ വിമര്‍ശകന്‍ എ.പി.പി നമ്പൂതിരിയുടെ സഹോദരനാണ്. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്ന് ബി.എ ജയിച്ചശേഷം ബി.ടി കഴിഞ്ഞ് കോഴിക്കോട് ഗണപത് സ്‌കൂളില്‍ അധ്യാപകനായി. പിന്നീട് ഹെഡ്മാസ്റ്ററായി. തുടര്‍ന്ന് എം.എ…
Continue Reading

വാസുദേവന്‍ വി.ടി

എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍ സമുദായ പരിഷ്‌കര്‍ത്താവും ഗ്രന്ഥകാരനുമായ വി.ടി ഭട്ടതിരിപ്പാടിന്റെ മകന്‍. മേഴത്തൂര്‍ വെള്ളിത്തിരുത്തി മനയില്‍ ജനനം. കാലടി വിദ്യാപീഠത്തില്‍ കുറെനാള്‍ പഠിപ്പിച്ചു. പിന്നീട് മേഴത്തൂരില്‍ മാതൃഭൂമി ലേഖകനായി. അച്ഛന്റെ കൃതികളെല്ലാം പ്രസിദ്ധീകരിക്കുന്നതിന് മുന്‍കൈയെടുത്തു. വി.ടിയുടെ സമ്പൂര്‍ണ കൃതികള്‍ പുറംലോകത്തെത്തിയത് അങ്ങനെയാണ്.
Continue Reading