പരിഭാഷകന്‍, കവി

ജനനം: 1918
വിലാസം: വളമരുതൂര്‍ ദേശം ചെന്നയ വെളുത്താട്ട് ഇല്ലം.
പരമ്പരാഗത രീതിയില്‍ സംസ്‌കൃതം പഠിച്ചശേഷം ഹൈസ്‌കൂളില്‍ ചേര്‍ന്നു. ഇംഗ്ലീഷും പഠിച്ചു. നിര്‍ധനാവസ്ഥയില്‍ പഠനം തുടരാനായില്ല. നിരവധി ശ്ലോകങ്ങള്‍ രചിച്ചു. പ്രമുഖ ചരിത്രകാരന്‍ ഡോ.വെളുത്താട്ട് കേശവന്‍ മകനാണ്.

കൃതികള്‍

ശാകുന്തളം പരിഭാഷ,
രഘുവംശം പതിനാലാം സര്‍ഗം പരിഭാഷ,
വിക്രമോര്‍വശീയം (പരിഭാഷ)