Archives for June, 2020 - Page 4

സംസ്കൃതം

ഇന്ത്യയിലെ അതിപുരാതനമായ ഭാഷകളിൽ ഒന്നാണ് ദേവഭാഷ (ഗൈർവ്വാണി) എന്നറിയപ്പെടുന്ന സംസ്കൃതം . ഋഗ്വേദം ആണ് സംസ്കൃതത്തിലെ ആദ്യത്തെ കൃതിയായി കണക്കാക്കപ്പെടുന്നതു്. പല വിജ്ഞാനശാഖകളും സംസ്കൃതഭാഷാമാധ്യമത്തിലൂടെയാണു് പ്രാചീനഭാരതത്തിൽ ഇന്ത്യയിൽ പ്രചരിക്കപ്പെട്ടിരുന്നതും വികാസം പ്രാപിച്ചിരുന്നതും. ഹിന്ദു, ബുദ്ധ, ജൈന മതഗ്രന്ഥങ്ങളുടെ മൂലരൂപങ്ങളിൽ വ്യാപകമായി ഉപയോഗിയ്ക്കപ്പെട്ടിട്ടുള്ള…
Continue Reading

സംഘക്കളി

കേരളത്തിലെ നമ്പൂതിരിമാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു അനുഷ്ഠാന കലയാണ് സംഘക്കളി. സംഘക്കളി എന്ന പേരു കൂടാതെ യാത്ര കളി, പാനേംകളി,ശാസ്ത്രാങ്കം, ചിത്തിരാങ്കം എന്നീ പേരുകളിലും ഈ കളി അറിയപ്പെട്ടിരുന്നു.ഒരനുഷ്ഠാന കലയുടെ ലക്ഷണങ്ങളെല്ലാമുണ്ടെങ്കിലും സംഘക്കളി വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും കലകൂടിയാണ്. സന്താനലാഭത്തിനും പ്രേതശുദ്ധിക്കും വളരെ വിശേഷമെന്നു…
Continue Reading

സംഘകാല സാഹിത്യം

സംഘകാല സമൂഹം പുരാതന ദക്ഷിണഭാരത ചരിത്രത്തിലെ ഏറ്റവും പ്രകാശമാനമായ കാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഘകാലത്തെ പ്രസിദ്ധങ്ങളായ സാഹിത്യഷ്‌ടികളാണ്‌ സംഘസാഹിത്യം എന്ന പേരിൽ അറിയപ്പെടുന്നത്.ചിട്ടയോടെ അടുക്കി അവതരിക്കപ്പിച്ചിട്ടുള്ള എട്ടു ഭാവഗീതസമാഹാരങ്ങളിലും പത്തു നീണ്ടകാവ്യങ്ങളിലുമായി പാട്ടുകളിലുമായി ഈ സംഘ സാഹിത്യം നിലകൊള്ളുന്നു. സംഘസാഹിത്യം എന്ന…
Continue Reading

മലയാളനാടകവേദി

കല്ലൂര്‍ ഉമ്മന്‍ പീലിപ്പോസ് ഷെയ്ക്‌സ്പിയര്‍ കൃതിയില്‍നിന്ന് പരിഭാഷപ്പെടുത്തിയ ആള്‍മാറാട്ടമാണ് (കോമഡി ഒഫ് എറേഴ്‌സ്) മലയാളത്തിലെ ആദ്യനാടക കൃതിയെന്ന് കരുതുന്നു (1866). കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ അഭിജ്ഞാന ശാകുന്തളം വിവര്‍ത്തനത്തെ രണ്ടാമത്തേതായും കണക്കാക്കുന്നു. 1882ല്‍ പ്രകാശിതമായ ശാകുന്തളവിവര്‍ത്തനത്തിനു മുമ്പ് കേരളത്തില്‍ നാടകം എന്നപേരില്‍ അറിയപ്പെട്ടിരുന്നത്…
Continue Reading

നവരത്‌നങ്ങള്‍

വിക്രമാദിത്യചക്രവര്‍ത്തിയുടെ വിദ്വത്സദസ്സിനെ അലങ്കരിച്ചിരുന്ന ഒന്‍പത് പണ്ഡിതന്മാര്‍ നവരത്‌നങ്ങള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പേര് പ്രവര്‍ത്തന മേഖല പ്രധാന കൃതികള്‍ക്ഷപണകന്‍ ജ്യോതിഷം ജോതിഷശാസ്ത്രംധന്വന്തരി വൈദ്യശാസ്ത്രംകാളിദാസന്‍ കാവ്യം, നാടകം രഘുവംശം, കുമാരസംഭവം, മേഘസന്ദേശം, ഋതുസംഹാരം, അഭിജ്ഞാന ശാകുന്തളംഅമരസിംഹന്‍ നിഘണ്ടുനിര്‍മ്മാണം അമരലിംഗം(നാമലിംഗാനുശാസനം)വരാഹമിഹിരന്‍ ജ്യോതിഷം ബൃഹത്സംഹിതവരരുചി വ്യാകരണംശങ്കു…
Continue Reading

വിജ്ഞാനശാസ്ത്രം

വിജ്ഞാനശാസ്ത്രം അറിവിന്റെ സ്വഭാവത്തേയും, പരിധികളേയും പരിമിതികളേയും സംബന്ധിച്ച തത്ത്വചിന്താശാഖയാണ്. വിജ്ഞാനസിദ്ധാന്തം എന്നും അത് അറിയപ്പെടുന്നു. ഇംഗ്ലീഷിലെ എപ്പിസ്റ്റെമോളജി എന്ന സമാനപദം ഗ്രീക്ക് ഭാഷയിലെ അറിവ്, ശാസ്ത്രം എന്നർത്ഥങ്ങളുള്ള എപ്പിസ്റ്റേം, ലോഗോസ് എന്നീ പദങ്ങൾ ചേർന്നുണ്ടായതാണ്. വിജ്ഞാനശാസ്ത്രത്തിന്റെ പരിഗണനയിൽ വരുന്ന മുഖ്യപ്രശ്നങ്ങൾ താഴെപ്പറയുന്നവയാണ്:…
Continue Reading

വിഭക്ത്യാഭാസം

മലയാള വ്യാകരണത്തിൽ വിഭക്തികളെക്കുറിച്ചുള്ള ചർച്ചയുടെ തുടർച്ചയാണ് വിഭക്ത്യാഭാസം. വിഭക്തികളെപ്പോലെ തോന്നിക്കുന്നതും എന്നാൽ യത്ഥാർഥ വിഭക്തിപ്രത്യയങ്ങളല്ലാത്ത പ്രത്യയങ്ങൾ ചേർന്നുണ്ടാകുന്നതുമായ പ്രയോഗങ്ങളാണ് വിഭക്ത്യാഭാസം. ആഭാസം എന്നാൽ അതുപോലെ തോന്നിക്കുന്നത് എന്നാണർത്ഥം. അതായത് വിഭക്തിപോലെ തോന്നിക്കുന്നത് വിഭക്ത്യാഭാസം. വിഭക്തിയെന്നാൽ നാമവും ക്രിയയും തമ്മിലുള്ള ബന്ധമാണ്. വിഭക്തിയുടെ…
Continue Reading

ശബ്ദശാസ്ത്രം

മനുഷ്യന് കേള്‍ക്കാന്‍ സാധിക്കുന്നതും സാധിക്കാത്തതുമായ ശബ്ദങ്ങളെക്കുറിച്ചും വിവിധ മാദ്ധ്യമങ്ങളിലൂടെയുള്ള ശബ്ദത്തിന്റെ സഞ്ചാരത്തെക്കുറിച്ചും പഠിക്കുന്ന ഭൗതികശാസ്ത്രശാഖയാണ് ശബ്ദശാസ്ത്രം (ഇംഗ്ലീഷ്: Acoustics). ശബ്ദത്തിന്റെ ഉത്പാദനം,പ്രേഷണം, സ്വീകരണം, പ്രഭാവം, പ്രയോഗം എന്നിവയെക്കുറിച്ച് ഈ ശാഖ പഠനം നടത്തുന്നു. മാദ്ധ്യമങ്ങളിലുണ്ടാകുന്ന മര്‍ദ്ദ വ്യതിയാനങ്ങളിലൂടെയാണ് ശബ്ദം സഞ്ചരിക്കുന്നത്. ശബ്ദത്തിന്റെ…
Continue Reading

ശീതങ്കന്‍ തുള്ളല്‍

ക്ഷേത്രകലാരൂപമായ തുള്ളലിന്റെ ഒരു രൂപമാണ് ശീതങ്കന്‍ തുള്ളല്‍. തുള്ളല്‍കഥകളുടെ രചനയ്ക്ക് ഉപയോഗിച്ചിട്ടുള്ള വൃത്തങ്ങളെയും നടന്റെ വേഷവിധാനത്തെയും ആസ്പദമാക്കി തരംതിരിച്ചിട്ടുള്ള മൂന്ന് വിധം തുള്ളലുകളില്‍ ഒന്നാണിത്. വേഗത്തില്‍ പാടേണ്ടത് ഓട്ടന്‍ തുള്ളലിനാനെങ്കില്‍, ശീതങ്കന്‍ തുള്ളലിന് വേഗത കുറച്ച് വേണം പാടാന്‍. പതിഞ്ഞരീതിയില്‍ പാടേണ്ടതാണ്…
Continue Reading

ലോക മലയാളി കൗണ്‍സില്‍

1995 ജൂലൈ 3 ന് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ രൂപം കൊണ്ട സംഘടനയാണ് ലോക മലയാളി കൗണ്‍സില്‍. (World Malayalee Council ). പ്രവാസിമലയാളികളുടെ ആദ്യ സമ്മേളനത്തിലാണ് ഇത് ഉദ്ഘാടനം ചെയ്തത്. കേരളത്തില്‍ നിന്ന് എത്തി ലോകത്താകമാനം വസിക്കുന്ന മലയാളികളെ ഒന്നിപ്പിക്കുന്നതിനാാണ് ഈ…
Continue Reading