Archives for October, 2020

ശ്രീരാമന്‍ സി.വി (സി.വി.ശ്രീരാമന്‍)

ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് സി.വി. ശ്രീരാമന്‍. ജനനം 1931 ഫെബ്രുവരി 7. മരണം: 2007 ഒക്ടോബര്‍10. കുന്നംകുളം പോര്‍ക്കുളം ചെറുതുരുത്തിയില്‍ വേലപ്പന്‍-ദേവകി ദമ്പതികളുടെ മകന്‍. സിലോണിലായിരുന്നു ബാല്യം. പ്രാഥമിക വിദ്യാഭ്യാസവും സിലോണില്‍. തുടര്‍ന്ന് കുന്നംകുളം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, തൃശൂര്‍ സെന്റ് തോമസ് കോളേജ്,…
Continue Reading

ശ്രീമൂലനഗരം മോഹന്‍

നാടകകൃത്ത്, കഥാകൃത്ത് എന്നീ നിലകളില്‍ പ്രസിദ്ധനാണ് ശ്രീമൂലനഗരം മോഹന്‍. ജനനം 1950ല്‍ കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് എന്ന സ്ഥലത്ത്. കെ.ആര്‍. വേലായുധപണിക്കര്‍-ലക്ഷ്മിയമ്മ ദമ്പതികളുടെ മകന്‍. വിദ്യാഭ്യാസകാലത്തുതന്നെ ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ എഴുതിത്തുടങ്ങി. ലളിതകലാ അക്കാദമി സെക്രട്ടറിയായിരുന്നു. കൃതികള്‍ സന്ധ്യകളേ യാത്ര ഗ്രീക്ഷ്മം ആശ്രമമൃഗം സമാധി…
Continue Reading

ശ്രീമാന്‍ നമ്പൂതിരി. ഡി

കവിയും ആയുര്‍വേദ പണ്ഡിതനുമാണ് ഡി.ശ്രീമാന്‍ നമ്പൂതിരി. ജനനം 1921 നവംബര്‍ 29, മരണം: 2016 ജനുവരി 21. ജനനം മൂവാറ്റുപുഴയില്‍ പെരിങ്ങഴ ഗ്രാമത്തിലെ കൊട്ടുക്കല്‍ മനയില്‍. കൊട്ടുക്കല്‍ മനയില്‍ ദാമോദരന്‍ നമ്പൂതിരിയുടെയും വൈക്കത്ത് മുട്ടസ്സുമനയില്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകന്‍. ഹിന്ദി വിദ്വാന്‍…
Continue Reading

ശ്രീബാല കെ. മേനോന്‍

എഴുത്തുകാരിയും, സംവിധായികയും, ഷോര്‍ട്ട്ഫിലിം സംവിധായകയുമാണ് ശ്രീബാല കെ. മേനോന്‍. അവര്‍ രചിച്ച 19, കനാല്‍ റോഡിനു ഹാസ്യസാഹിത്യത്തിനുള്ള 2005ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക തൊട്ടു സത്യന്‍ അന്തിക്കാടിന്റെ കൂടെ സഹസംവിധായികയാണ് ശ്രീബാല. സിനിമകള്‍…
Continue Reading

ശ്രീനി പട്ടത്താനം

യുക്തിവാദവും നിരീശ്വരവാദവും അടിസ്ഥാനമാക്കി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയ പ്രമുഖനാണ് ശ്രീനി പട്ടത്താനം. ജനനം കൊല്ലം ജില്ലയിലെ പട്ടത്താനത്ത്. പോലീസ് കോണ്‍സ്റ്റബിളായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് പ്രൈമറി സ്‌കൂള്‍ അധ്യാപകനായി. 1980ല്‍ പ്രസിദ്ധീകരണം നിലച്ച 'രണരേഖ' എന്ന മാസികയുടെ പത്രാധിപരായിരുന്നു. ഇന്ത്യന്‍…
Continue Reading

ശ്രീജ കെ.വി.

നാടകകൃത്തും നാടകപ്രവര്‍ത്തകയുമാണ് ശ്രീജ കെ.വി. 1966 ഒക്‌ടോബര്‍ 20ന് തൃശൂര്‍ ജില്ലയിലെ ആറങ്ങോട്ടുകരയില്‍ ജനിച്ചു. പട്ടാമ്പി സംസ്‌കൃതകോളജില്‍നിന്ന് ബിരുദവും മലയാളത്തില്‍ ബിരുദാനന്തരബിരുദവും നേടി. ഇപ്പോള്‍ പട്ടാമ്പിയില്‍ വാണിജ്യനികുതിവകുപ്പില്‍ ഉദ്യോഗസ്ഥയാണ്. കൃതികള്‍ 'ലേബര്‍ റൂം' പുരസ്‌കാരങ്ങള്‍ നാടകത്തിനുള്ള സി.ഐ. പരമേശ്വരന്‍പിള്ള മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ്…
Continue Reading

ശ്രീകൃഷ്ണ ആലനഹള്ളി

ആധുനിക കന്നഡ സാഹിത്യത്തിലെ ഒരു കവിയും കഥാകൃത്തും നോവലിസ്റ്റുമാണ് ശ്രീകൃഷ്ണ ആലനഹള്ളി (ജനനം:1947 ഏപ്രിൽ 3). മൈസൂരിലെ ഒരു കർഷക കുടുംബത്തിൽ ബേട്ടെ ഗൌഡയുടേയും സണ്ണമ്മയുടേയും മകനായി ജനിച്ചു. മൈസൂർ സർവ്വകലാശാലയിൽ നിന്നും സാഹിത്യത്തിൽ എം.ഏ ബിരുദം കരസ്ഥമാക്കി. 10 വർഷം…
Continue Reading

ശ്രീകുമാരി രാമചന്ദ്രൻ

നോവലിസ്റ്റ് , കഥാകൃത്ത്, പ്രാസംഗിക, നർത്തകി എന്നീ നിലകളിൽ പ്രശസ്തയായ മലയാളി വനിതയാണ് ശ്രീകുമാരി രാമചന്ദ്രൻ. ശ്രീകുമാരി ജനിച്ച് വളർന്നത് കൊച്ചിയിലാണ്. സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ഹിന്ദിവിശാരദ പട്ടവും നേടിയിട്ടുണ്ട്. അഡ്വ. സി. രാമചന്ദ്രമേനോനുമായി ചെറിയപ്രായത്തിൽ തന്നെ വിവാഹിതയായ അവർ ഇരുപതു തുവർഷത്തോളം…
Continue Reading

ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള

പ്രൗഢഗംഭീരമായ ശബ്ദതാരാവലിയെന്ന ബൃഹദ്നിഘണ്ടുവിന്റെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരനാണ് ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള. ശ്രീകണ്ഠേശ്വരം എന്ന ചുരുക്കപ്പേരിലാണ് പൊതുവേ അറിയപ്പെടുന്നത്.തിരുവനന്തപുരം ജില്ലയിലെ ശ്രീകണ്ഠേശ്വരത്ത് കുളവറ വിളാകത്ത് വീട്ടിൽ‌ പരുത്തിക്കാട്ട് നാരായണപ്പിള്ളയുടേയും നാരായണിയുടേയും മകനായി ജനിച്ചു. 1864 നവംബർ 27 നായിരുന്നു ജനനം. തുള്ളൽ‌,…
Continue Reading
Featured

മഹാകവി അക്കിത്തം ഓര്‍മയായി, വിടവാങ്ങിയത് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകവി

തൃശൂര്‍: ജ്ഞാനപീഠം ജേതാവും മലയാളത്തിലെ ഇരുപതാം നൂറ്റാണ്ടിന്റെ മഹാകവിയുമായ അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ വ്യാഴാഴ്ച രാവിലെ നാണ് അന്ത്യം.പാലക്കാട് കുമരനല്ലൂരിലെ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച് 18ന് അക്കിത്തത്ത് വാസുദേവന്‍…
Continue Reading