Archives for October, 2020 - Page 3

രേവതിയമ്മ സി.കെ. (സി.കെ.രേവതിയമ്മ)

സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമാണ് സി.കെ.രേവതിയമ്മ. ജനനം തലശേരിയില്‍. മലബാറിലെ പ്രമുഖ വ്യാപാരിയായിരുന്ന കാരായി ബാപ്പുവിന്റെ കൊച്ചു മകളാണ്. തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കാരായി ദമയന്തിയാണ് അമ്മ. തലശ്ശേരി സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ പഠിച്ചു. വിവാഹനന്തരം മയ്യഴിയിലേക്കു മാറി. മയ്യഴിയിലെ…
Continue Reading

കരീം സി.കെ (സി.കെ.കരീം)

ചരിത്രകാരന്‍, അധ്യാപകന്‍, ഗവേഷകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സി.കെ.കരിം. ജനനം 1929 മെയ് അഞ്ചിന് എറണാകുളം ജില്ലയിലെ എടവനക്കാട്. പിതാവ് സി.കെ. കൊച്ചു ഖാദര്‍. മാതാവ്: കൊച്ചലീമ. 1953 ല്‍ പാലക്കാട് വിക്‌ടോറിയ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം…
Continue Reading

ജോസ് സി.എല്‍ (സി.എല്‍.ജോസ്)

പ്രമുഖ നാടകകൃത്താണ് സി.എല്‍. ജോസ്. ജനനം 1932ഏപ്രില്‍ 4നു തൃശൂരില്‍. തൃശൂര്‍ ക്ഷേമവിലാസം കുറിക്കമ്പനിയില്‍ അസിസ്റ്റന്റ് മാനേജരായി വിരമിച്ചു. നിരവധി നാടക സമിതികളും സംഘടനകളും അദ്ദേഹത്തിന്റെ നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 36 സമ്പൂര്‍ണ നാടകങ്ങള്‍, 12 സമാഹാരങ്ങളിലായി 70 ഏകാങ്കങ്ങള്‍, ആത്മകഥാപരമായ രണ്ടു…
Continue Reading

ആന്റണി സി.എല്‍ (സി.എല്‍.ആന്റണി)

പ്രമുഖ ഭാഷാപണ്ഡിതനും വൈയാകരണനുമായിരുന്നു സി.എല്‍.ആന്റണി. ജനനം: 1913 ആഗസ്റ്റ് 2ന് തൃശൂരിലെ പുതുക്കാട്ട്. പിതാവ് ലോനപ്പന്‍. മാതാവ് മറിയം. 1938 മുതല്‍ 1941 വരെ വിവിധ ഹൈസ്‌കൂളുകളില്‍ ഭാഷാദ്ധ്യാപകനായിരുന്നു. 1941-56 കാലത്തില്‍ തൃശൂര്‍ സെന്റ് തോമസ്, തേവര സേക്രഡ് ഹാര്‍ട്ട്, മഹാരാജാസ്…
Continue Reading

അഹ്മദ് മൗലവി സി.എന്‍ (സി.എന്‍.അഹ്മദ് മൗലവി)

ഖുര്‍ആന്‍ മലയാളം പരിഭാഷകനും ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് സി.എന്‍. അഹ്മദ് മൗലവി (1905-1993). ഖുര്‍ആന്‍ മലയാള പരിഭാഷകളില്‍ നാലാമത്തേതായിരുന്നെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ പൂര്‍ണ പരിഭാഷയായിരുന്നു മൗലവിയുടേത്. മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ വേങ്ങര പഞ്ചായത്തിലെ ചേറൂരിലാണ് മൗലവിയുടെ ജനനം. പിതാവ്: നത്താന്‍കോടന്‍…
Continue Reading

സുബ്രഹ്മണ്യന്‍ പോറ്റി സി.എസ്

അധ്യാപകന്‍, കവി, വിവര്‍ത്തകന്‍, സാമൂഹ്യപരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ പ്രശസ്തനാണ് സി.എസ്. സുബ്രമണ്യന്‍ പോറ്റി. ജനനം: 1875 മരണം: 1954. കരുനാഗപ്പള്ളി സര്‍ക്കാര്‍ സ്‌കൂളിലും യൂണിവേഴ്‌സിറ്റി കോളേജിലും അധ്യാപകനായിരുന്നു. 1917ല്‍ കരുനാഗപ്പള്ളിയില്‍ ഇംഗ്ലീഷ് സ്‌കൂള്‍ സ്ഥാപിച്ചു. ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററായി വിരമിച്ചു. മലയാളത്തില്‍…
Continue Reading

മുരളി ബാബു സി.എസ്

നാടകകൃത്തും ചെറുകഥാകൃത്തും ഡോക്യുമെന്ററി സംവിധായകനുമായിരുന്നു സി.എസ്. മുരളി ബാബു. മുരളിയുടെ അമേച്വര്‍, പ്രൊഫഷണല്‍, റേഡിയോ നാടകങ്ങള്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടി. ഡോക്യുമെന്ററി, ഷോര്‍ട്ട്ഫിലിം, സീരിയല്‍രംഗങ്ങളിലും പ്രവര്‍ത്തിച്ചു. വടക്കാഞ്ചേരി, ആര്യംപാടം ചീരാത്ത്‌വീട്ടില്‍ ശങ്കുണ്ണിയുടെയും ലീലയുടെയും മകനാണ്. നാടകങ്ങള്‍ കൃഷ്ണനാട്ടം പുരസ്‌കാരങ്ങള്‍ കേരള സംഗീത…
Continue Reading

സി. എസ്.നായര്‍

സാഹിത്യ വിമര്‍ശന ചരിത്രകാരന്‍, അധ്യാപകന്‍, പത്രാധിപര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് വിദ്വാന്‍ സി.എസ്. നായര്‍. ജനനം : 1894 മരണം: 1942. പട്ടാമ്പിയിലെ പെരുമുടിയൂരില്‍ തൊടിവീട്ടില്‍ ശങ്കരന്‍നായര്‍ പാര്‍വതിയമ്മ ദമ്പതികളുടെ മകന്‍. വിദ്വാന്‍ പരീക്ഷ പാസായി ഒരു വര്‍ഷം പട്ടാമ്പി സംസ്‌കൃതകോളജ്…
Continue Reading

ചന്ദ്രിക സി.എസ് (സി.എസ്.ചന്ദ്രിക)

കഥാകാരിയും നോവലിസ്റ്റും സ്ത്രീവിമോചന പ്രവര്‍ത്തകയും അക്കാദമിഷ്യനുമാണ് സി.എസ്. ചന്ദ്രിക. ജനനം തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ 1967ല്‍. സസ്യശാസ്ത്രത്തില്‍ ബിരുദം. മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദം. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നു പി എച്ച്ഡി. ഇംഗ്ലീഷ്, കന്നഡ, തമിഴ് ഭാഷകളിലേക്ക് കഥകള്‍ വിവരത്തനം…
Continue Reading

ചന്തേര സി.എം.എസ് (സി.എം.എസ്. ചന്തേര)

നാടന്‍കലാ ഗവേഷകനും ഗ്രന്ഥകാരനും കവിയും അദ്ധ്യാപകനുമായിരുന്നു സി.എം.എസ്. ചന്തേര. ജനനം 1933 ഓഗസ്റ്റ് 26, മരണം: 2012. കാസര്‍കോട് ജില്ലയിലെ പിലിക്കോട് പഞ്ചായത്തിലെ ചന്തേര മടിയന്‍ തറവാട്ടില്‍ സംസ്‌കൃത പണ്ഡിതനായ മങ്കത്തില്‍ കുഞ്ഞമ്പു എഴുത്തച്ഛന്റെയും മടിയന്‍ അക്കുവമ്മയുടെയും മകന്‍. ഉദിനൂര്‍ സെന്‍ട്രല്‍…
Continue Reading