Archives for September, 2021

Featured

ഡോ.എം.ലീലാവതിക്ക് കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ്

ന്യൂഡല്‍ഹി: സാഹിത്യനിരൂപകയും പണ്ഡിതയും അധ്യാപികയുമായ ഡോ.എം.ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം.സാഹിത്യനിരൂപക, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയായ മുണ്ടനാട്ട് ലീലാവതി എന്ന ഡോ.എം. ലീലാവതി മലയാളസാഹിത്യത്തിലെ സജീവസാന്നിധ്യമാണ്. 1927 സെപ്തംബര്‍ 16ന് തൃശൂര്‍ ജില്ലയില്‍…
Continue Reading
Featured

കെ.എം.റോയ് അന്തരിച്ചു, നഷ്ടമായത് മികച്ച മാധ്യമപ്രവര്‍ത്തകനെ

കൊച്ചി: പ്രമുഖ മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായിരുന്ന കെ.എം.റോയി അന്തരിച്ചു. 82 വയസ്സായിരുന്നു. കടവന്ത്ര കെ.പി വള്ളോന്‍ റോഡിലെ വസതിയിലായിരുന്നു അന്ത്യം. എട്ടുവര്‍ഷം മുമ്പുണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.കേരളപ്രകാശം പത്രത്തിലൂടൊയിരുന്നു കെ.എം.റോയി മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. ദേശബന്ധു, കേരളഭൂഷണം എന്നീ പത്രങ്ങളിലൂടെ പിന്നീട് മനോരാജ്യം വാരികയുടെ എഡിറ്ററായി.…
Continue Reading
Featured

സുധാകരന്‍ രാമന്തളിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡല്‍ഹി: സുധാകരന്‍ രാമന്തളിയുടെ 'ശിഖരസൂര്യന്‍' എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാഡമിയുടെ മികച്ച മലയാള പരിഭാഷയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു.പ്രശസ്ത കന്നഡ എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിഡന്റുമായ ചന്ദ്രശേഖര കമ്പാറിന്റെ ശിഖരസൂര്യ എന്ന കന്നഡ നോവലിന്റെ 2015ല്‍ പ്രസിദ്ധീകരിച്ച മലയാള പരിഭാഷയാണിത്.…
Continue Reading